ലോകപ്രശസ്ത അര്‍ജന്റീനന്‍ ഫുട്ബോള്‍ കളിക്കാരന് ലിയണല്‍ മെസ്സി ഇന്ന് ഏഴിനു കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ പന്തുതട്ടും. ലോകമെങ്ങും ആരാധകരുള്ള മെസ്സി ഇന്ത്യയില്‍ ഫുട്ബോളിന്റെ കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന കൊല്‍ക്കത്തയിലെത്തിയത് ആരാധകര്‍ക്ക് ഏറെ താല്പര്യമുണര്ത്തിയിരുന്നു.
അര്‍ജന്റീനയും വെനസ്വേലയും തമ്മിലാണു കളി. ഇഎസ്പിഎന്നില്‍ കളികാണാം








