ലണ്ടന്‍: ഇനി മുതല്‍ നമ്പര്‍ വണ്‍ വാഴ്സിറ്റി ഹാര്‍വാര്‍ഡ് അല്ല മറിച്ച് കാള്‍ടെക്ക് എന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. ടൈംസ് ഹയര്‍ എജുക്കേഷന്‍ ടേബിളില്‍ നിന്നാണ് എട്ടുവര്‍ഷത്തിനുശേഷം ഹാര്‍വാര്‍ഡ് പുറത്താവുന്നത്.
ആദ്യ ഇരുന്നൂറ് സ്ഥാനങ്ങളില്‍ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 75ഉം കരസ്ഥമാക്കിയപ്പോള്‍ ഒരു ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാപനം പോലും ലിസ്റ്റില്‍ കയറിയിട്ടില്ല.








