യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
ലണ്ടന്‍: 2012ലെ യൂറോ കപ്പ് ഫുട്ബോളിനുളള യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. യൂറോപ്പിലെ മുന്‍നിര ടീമുകളെല്ലാം ഇന്ന് കളത്തിലിറങ്ങും. 51 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്. സ്പെയ്നാണ് നിലവിലെ ചാമ്പ്യന്മാര്. 2012 ജൂണ്‍ എട്ട് മുതല്‍ ജൂലൈ ഒന്നു വരെ പോളണ്ടിലും ഉക്രൈനിലുമായാണ് യൂറോ കപ്പ് നടക്കുക. എട്ടു വേദികളിലായി നടക്കുന്ന ടൂര്ണമെന്റിലേക്ക് 16 ടീമുകളാണ് യോഗ്യത നേടുക.
കിരീടം നിലനിറുത്താന്‍ ഒരുങ്ങുന്ന സ്പെയ്ന്‍ ആദ്യ മത്സരത്തില്‍ ലീചെന്സ്റ്റെയ്നാണ് എതിരാളികള്‍. ലോകകപ്പ് നേടിയ ടീമിനെ തന്നെയാണ് സ്പെയ്ന്‍ യോഗ്യതാ മത്സരത്തിനും അണിനിരത്തുന്നത്. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഹോളണ്ട് സാന്‍ മാരിനോയെയും ഇംഗ്ലണ്ട് ബള്‍ഗേറിയയേയും ജര്‍മനി ബല്‍ജിയത്തെയും പോര്‍ട്ടുഗല്‍ സൈപ്രസിനെയും ഫ്രാന്‍സ് ബെലാറസിനെയും ഇറ്റലി എസ്റ്റോണിയയെയും ഗ്രീസ് ജോര്‍ജിയയെയും നേരിടും.
ലോകകപ്പില്‍ മിന്നുംകുതിപ്പ് നടത്തിയ യുവനിരയെ തന്നെയാണ് ജര്‍മനി കളത്തിലിറക്കുന്നത്. ഇറ്റലിയും ഫ്രാന്‍സും പുതിയ കോച്ചുമാര്‍ക്ക് കീഴില്‍ ടീമിനെ ഉടച്ചുവാര്‍ത്താണ് എത്തുന്നത്. ഇംഗ്ലണ്ട് ടീമിലും കാര്യമായ മാറ്റമൊന്നുമില്ല.
Related Stories
- ബ്രെയ്വിക്കിനെ സൃഷ്ടിച്ച ലോകം
- ഒക്ക്യുപൈ ലണ്ടന്‍ തെരുവുകളില്‍ നിന്ന്
- വാള്‍സ്ട്രീറ്റ് കീഴടക്കല്‍ : സാധ്യതകളുടെ പരീക്ഷണശാല
- യൂറോ യോഗ്യത: വമ്പന്മാര്ക്ക് വിജയത്തുടക്കം
- കമ്പോളയുക്തിയുടെ കാലത്തെ കലാസിനിമ
- ഒന്‍പതു പാശ്ചാത്യ രാജ്യങ്ങളില്‍ വൈകാതെ മതം അപ്രത്യക്ഷമാകുമെന്നു പഠനം
- സ്പെയ്നും ഹോളണ്ടിനും ജയം; ഇറ്റലിക്ക് സമനില
- സ്പെയ്ന്‍, ഫുട്ബോളിലെ എട്ടാം തമ്പുരാന്
- ഇന്നാണ്, ഇന്നാണ് ഫൈനല്‍
- കപ്പ് യൂറോപ്പിലേക്കുതന്നെ, ഗോള്ഡന്ബൂട്ടും
Most Recent
Most Popular
Most Commented
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
വേണം ഒരു സദാചാര വിരുദ്ധസേന












Comments
Post new comment