advertisment-leftsidebar.png

Categories

സൈന മൂന്നാംറാങ്കിലേക്ക് വീണു

­ന്യൂ­ഡല്‍­ഹി: ലോക ബാ­ഡ്‌­മി­ന്റണ്‍ റാ­ങ്കിം­ഗില്‍ ഇന്ത്യ­യു­ടെ സൈന നേ­വാ­ളി­ന് ഒരു സ്ഥാ­നം നഷ്‌­ട­മാ­യി. പു­തിയ റാ­ങ്കിം­ഗില്‍ മൂ­ന്നാം സ്ഥാ­ന­ത്താ­ണ് സൈ­ന. ലോ­ക­ബാ­ഡ്‌­മി­ന്റണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ന്റെ ക്വാര്‍­ട്ടര്‍ ഫൈ­ന­ലില്‍ പു­റ­ത്താ­യ­തോ­ടെ­യാ­ണ് സൈന ഒരു പടി പി­ന്നോ­ട്ടി­റ­ങ്ങേ­ണ്ടി വന്ന­ത്. ക്വാര്‍­ട്ട­റില്‍ ജയി­ച്ചി­രു­ന്നെ­ങ്കില്‍ ഒന്നാം സ്ഥാ­ന­ത്ത് എത്തു­മാ­യി­രു­ന്നു. മി­ക്സ­ഡ് ഡബിള്‍­സില്‍ വി ഡി­ജു- ജാ­ലാ­ഗു­ട്ട ടീം പതി­മ്മൂ­ന്നാം സ്ഥാ­ന­ത്തു­ണ്ട്. sol

Comments

Post new comment

The content of this field is kept private and will not be shown publicly.
Type Ctrl+m to toggle between Manglish and Malayalam