പറുദീസ

­കാ­യല്‍ ഫി­ലിം­സി­ന്റെ ബാ­ന­റില്‍ ­ത­മ്പി ആന്റ­ണി­ നിര്‍­മ്മി­ച്ച് ആര്‍ ശര­ത് സം­വി­ധാ­നം ചി­ത്ര­മാ­ണ് ­പ­റു­ദീ­സ. ശ്രീ­നി­വാ­സന്‍, ­ശ്വേ­താ മേ­നോന്‍ എന്നി­വ­രാ­ണ് ഈ ചി­ത്ര­ത്തി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്ര­ങ്ങള്‍. ഒരു മല­യോര ഗ്രാ­മ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ നിര്‍­മ്മി­ക്കു­ന്ന പറു­ദീ­സ­യില്‍ ഒരു പള്ളീ­ല­ച്ച­ന്റെ വേ­ഷ­മാ­ണ് ­ശ്രീ­നി­വാ­സന്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന­ത്. തമ്പി ആന്റ­ണി, ഇന്ദ്രന്‍­സ്, ജയ­കൃ­ഷ്ണന്‍, ടോം ജോര്‍­ജ്ജ്, നന്ദു എന്നി­വ­രാ­ണ് സഹ­താ­ര­ങ്ങള്‍.

­പ­റു­ദീ­സ­യു­ടെ കഥ­യും തി­ര­ക്ക­ഥ­യും വി­നു ഏബ്ര­ഹാ­മി­ന്റേ­താ­ണ്. ഓ.എന്‍.­വി. കു­റു­പ്പി­ന്റെ ഗാ­ന­ങ്ങള്‍­ക്ക് ഔസേ­പ്പ­ച്ചന്‍ ഈണം പകര്‍­ന്നി­രി­ക്കു­ന്നു­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 4 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback