പി സി സിറിയക് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

­പി സി സി­റി­യ­ക് ഫെ­ഡ­റല്‍ ബാ­ങ്കി­ന്റെ ചെ­യര്‍­മാ­നാ­യി നി­യ­മി­ത­നാ­യി. ഐ എ എസ് ഉദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ­പി സി സി­റി­യ­ക് 2004 സപ്തം­ബര്‍ മു­തല്‍ ബാ­ങ്കി­ന്റെ ഡയ­റ­ക്ടര്‍ ബോര്‍­ഡ് അം­ഗ­മാ­ണ്. 35 വര്‍­ഷം നീ­ണ്ട സര്‍­ക്കാര്‍ ജീ­വി­ത­ത്തി­നി­ടെ കൊ­മേ­ഷ്യല്‍ ടാ­ക്‌­സ­സി­ലെ പ്രിന്‍­സി­പ്പല്‍ കമ്മീ­ഷ­ണര്‍, തമി­ഴ് നാ­ട് വ്യ­വ­സായ വകു­പ്പ് പ്രിന്‍­സി­പ്പല്‍ സെ­ക്ര­ട്ട­റി, തമി­ഴ്‌­നാ­ട് ഇന്‍­ഡ­സ്ട്രി­യല്‍ എക്‌­സ്‌­പ്ലോ­സീ­വി­ന്റെ ചെ­യര്‍­മാ­നും മാ­നേ­ജി­ങ് ഡയ­റ­ക്ട­റും, തമി­ഴ്‌­നാ­ട് വൈ­ദ്യു­തി ബോര്‍­ഡി­ന്റെ ചെ­യര്‍­മാന്‍, റബര്‍ ബോര്‍­ഡ് ചെ­യര്‍­മാന്‍ തു­ട­ങ്ങിയ പല പദ­വി­ക­ളി­ലും പി സി സി­റി­യ­ക് സേ­വ­ന­മ­നു­ഷ്ടി­ച്ചി­ട്ടു­ണ്ട്. ജീ­വന്‍ ടി­വി­യു­ടെ മാ­നേ­ജി­ങ് ഡയ­റ­ക്ട­റാ­യും പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 14 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback