ചൈനയില്‍ 404 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

­ബെ­യ്ജി­ങ്: ലോ­ക­ത്തില്‍ ഏറ്റ­വു­മ­ധി­കം വേ­ഗ­ത്തി­ലാ­ണ് ചൈ­ന­യി­ലെ ഇ­ന്റര്‍­നെ­റ്റ് ഉപ­ഭോ­ക്താ­ക്ക­ളു­ടെ എണ്ണം വര്‍­ദ്ധി­ക്കു­ന്ന­ത്. ഇപ്പോള്‍ 404 മി­ല്യണ്‍ ആളു­ക­ളാ­ണ് ചൈ­ന­യില്‍ ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ക്കു­ന്ന­ത്. ചൈ­ന­യി­ലെ പു­തിയ തല­മുറ ഇന്റര്‍­നെ­റ്റി­നോ­ടും ­സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കി­ങ് സൈ­റ്റു­ക­ളും കാ­ണി­ക്കു­ന്ന താ­ത്പ­ര്യ­ങ്ങ­ളാ­ണ് ഇത്ത­ര­ത്തി­ലു­ള്ള വളര്‍­ച്ച­യ്ക്ക് കാ­ര­ണം. ഇപ്പോള്‍ ചൈ­ന­യില്‍ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കി­ങ് സൈ­റ്റു­കള്‍ സന്ദര്‍­ശി­ക്കു­ന്ന­വ­രു­ടെ എണ്ണം 191 മി­ല്യ­ണാ­ണ്. നഗ­ര­ത്തി­ലെ യു­വാ­ക്കള്‍­ക്കി­ട­യില്‍ നട­ത്തിയ ഒരു സര്‍­വ്വേ­യില്‍ ഭൂ­രി­ഭാ­ഗ­വും ആഴ്ച­യില്‍ 25 ഓളം സമ­യം ഇന്റര്‍­നെ­റ്റ് കഫേ­ക­ളില്‍ ചെ­ല­വ­ഴി­ക്കു­ന്ന­വ­രാ­ണ്. വി­നോ­ദോ­പാ­ധി എന്ന നി­ല­യി­ലും സു­ഹൃ­ത്തു­ക്ക­ളു­മാ­യി ബന്ധ­പ്പെ­ടു­ന്ന­തി­നും വേ­ണ്ടി­യാ­ണ് ഭൂ­രി­ഭാ­ഗ­വും ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ക്കു­ന്ന­ത്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
6 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback