ഇ-ലോകം

പാന്‍സ്റ്റാഴ്സ് വാല്‍നക്ഷത്രത്തെ വരവേല്‍ക്കാം!

­ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ന്മാര്‍­ക്കും രാ­ത്രി­യാ­കാ­ശ­ത്തെ പ്ര­ണ­യി­ക്കു­ന്ന വാ­നം­നോ­ക്കി­കള്‍­ക്കും ഒരു­പോ­ലെ ഉത്സാ­ഹ­ജ­ന­ക­മായ കാ­ര്യ­മാ­ണ് വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര­വ്. മു­ഖ്യ­കാ­ര­ണം അവര്‍ രാ­ത്രി­യാ­കാ­ശ­ത്തെ സ്ഥി­ര­സാ­ന്നി­ധ്യ­മ­ല്ല, വല്ല­പ്പോ­ഴും വി­രു­ന്ന്‍ വരു­ന്ന അതി­ഥി­ക­ളാ­ണ് എന്ന­ത് തന്നെ. അവ­രു­ടെ ഓരോ വര­വി­ലും അവ­രെ കാ­ണാ­നും പഠി­ക്കാ­നും ലോ­ക­മെ­ങ്ങു­മു­ള്ള ജ്യോ­തി­ശാ­സ്ത്ര­പ്രേ­മി­കള്‍ ആവേ­ശ­ഭ­രി­ത­രാ­ണ്. ഈ വര്‍­ഷം PANSTARRS, ISON എന്നി­ങ്ങ­നെ രണ്ടു വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളാ­ണ് നമ്മെ സന്ദര്‍­ശി­ക്കു­ന്ന­ത് എന്ന­തി­നാല്‍ തന്നെ 2013 വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര്‍­ഷ­മാ­ണ് എന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്.

image

എയിഡ്സ് സുവാർത്തകൾ : മുക്തിയിലേക്ക് ഇനിയെത്ര നാൾ ?

അ­മേ­രി­ക്കൻ സം­സ്ഥാ­ന­മായ ജോ­ർ­ജി­യ­യിൽ ഇപ്പോൾ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന “20-ആം റി­ട്രോ­വൈ­റൽ ആന്റ് ഓപ്പർ­ച്യൂ­ണി­സ്റ്റി­ക് ഇൻ­ഫ­ക്ഷൻ­സ് കോ­ൺ­ഫ­റൻ­സ് (‘­ക്രോ­യി­’)” പൊ­ടു­ന്ന­ന­വെ ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ­യാ­കർ­ഷി­ച്ചി­രി­ക്കു­ക­യാ­ണ്. സമ­യോ­ചി­ത­മാ­യി ഇട­പെ­ട്ട് ­ചി­കി­ത്സ ഉറ­പ്പാ­ക്കി­യാൽ കു­ട്ടി­ക­ളി­ലേ­ക്ക് അമ്മ­യിൽ നി­ന്ന് ജന­ന­സ­മ­യ­ത്ത് പക­രു­ന്ന എച്ഐ­വി അണു­ബാ­ധ­യെ കീ­ഴ്‌­പെ­ടു­ത്താ­‍­നാ­വും എന്ന­തി­ന്റെ തെ­ളി­വാ­യി ­മി­സി­സി­പ്പി­ സം­സ്ഥാ­ന­ത്ത് നി­ന്നു­മു­ള്ള ഒരു കു­ഞ്ഞി­ന്റെ വി­ശേ­ഷം അവി­ടെ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടു എന്ന­താ­ണ് ലോ­ക­മാ­കെ ശാ­സ്ത്ര­ലോ­ക­ത്തെ ആഹ്ലാ­ദി­പ്പി­ച്ച സം­ഭ­വം. ഇത് എയി­ഡ്സിൽ നി­ന്നു­ള്ള മു­ക്തി­യി­ലേ­ക്ക് നമ്മെ നട­ത്തു­മോ എന്ന­താ­ണ് ഇപ്പോൾ ലോ­കം ഉറ്റു­നോ­ക്കു­ന്ന­തും­.

image

അനശ്വരതയുടെ കീഴാളകോശങ്ങൾ (ഭാഗം 2)

ഒന്നാം ഭാ­ഗം ഇവി­ടെ വാ­യി­ക്കു­ക

­ഭാ­ഗം രണ്ട്

1966 സെ­പ്റ്റം­ബർ.

image

അനശ്വരതയുടെ കീഴാളകോശങ്ങള്‍ (ഭാഗം 1)

2001 നവം­ബ­റി­ലെ തണു­പ്പു­ള്ള ഒരു പ്ര­ഭാ­തം­.

­പു­തിയ ലാ­ബില്‍ പോ­സ്റ്റ്‌ ഡോ­ക്ട­റൽ ഫെ­ലോ ആയി ചേര്‍­ന്ന­തേ ഉള്ളൂ. എനി­ക്ക് ഏറെ പു­തു­മ­യു­ള്ള, പ്രാ­യോ­ഗി­ക­പ­രി­ച­യം തീ­രെ­യി­ല്ലാ­തി­രു­ന്ന ഒരു വി­ഷ­യ­ത്തി­ലേ­ക്ക്, നി­ല­തെ­റ്റി­പ്പോ­കു­ന്ന മനു­ഷ്യ­കോ­ശ­ങ്ങ­ളു­ടെ നി­ഗൂ­ഢ­ത­ക­ളി­ലേ­ക്ക്, അഴി­യു­ന്തോ­റും സങ്കീ­ർ­ണ്ണ­മാ­കു­ന്ന അറി­വി­ന്റെ ആഴ­ങ്ങ­ളി­ലേ­ക്ക് പ്ര­യാ­ണ­ത്തി­ന് തു­ട­ക്കം കു­റി­ക്കു­ന്ന ദി­വ­സം. ഒറ്റ­നോ­ട്ട­ത്തിൽ ലളി­ത­മെ­ന്ന് തോ­ന്നാ­വു­ന്ന, എന്നാൽ ശാ­സ്ത്ര­ച­രി­ത്ര­ത്തി­ന്റെ നാ­ഴി­ക­ക്ക­ല്ലു­ക­ളി­ലൊ­ന്നായ വള­രെ സു­പ്ര­ധാ­ന­മായ ഒരു വി­ദ്യ­യു­ടെ പ്രാ­യോ­ഗി­ക­പ­ഠ­നം തു­ട­ങ്ങു­ക­യാ­യി­രു­ന്നു അന്ന്. മനു­ഷ്യ­കോ­ശ­ങ്ങള്‍ തളി­ക­ക­ളില്‍ വളര്‍­ത്തി­യെ­ടു­ക്കു­ന്ന വി­ദ്യ (സെൽ കൾ­ച്ചർ). റഷ്യ­ക്കാ­ര­നായ ഒരു അസി­സ്റ്റ­ന്റ്‌ പ്രൊ­ഫ­സര്‍ ആയി­രു­ന്നു എന്റെ വഴി­കാ­ട്ടി.

image

ശാസ്ത്രജ്ഞന്‍ - വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍

­ന­മ്മു­ടെ സമൂ­ഹ­ത്തില്‍ വള­രെ ബഹു­മാ­ന­ത്തോ­ടെ നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്ന ഒരു ലേ­ബല്‍ ആണ് 'ശാ­സ്ത്ര­ജ്ഞന്‍' എന്ന­ത്. പണ്ടൊ­ക്കെ ഡോ­ക്ടര്‍, എഞ്ചി­നീ­യര്‍ എന്നൊ­ക്കെ പറ­ഞ്ഞാ­ലും ഇതേ ഒരു പ്ര­ത്യേ­കത ഉണ്ടാ­യി­രു­ന്നു. ഇന്ന­ത്തെ സാ­ഹ­ച­ര്യ­ത്തില്‍ ഡോ­ക്ടര്‍­മാ­രും എഞ്ചി­നീ­യര്‍­മാ­രും എണ്ണ­ത്തില്‍ ഒരു­പാ­ട് കൂ­ടി­യ­തു­കൊ­ണ്ട് ഇവ­ക­ളു­ടെ സ്റ്റാ­റ്റ­സ് വാ­ല്യൂ അല്പം മങ്ങി­യി­ട്ടു­ണ്ട്. പക്ഷേ ­ശാ­സ്ത്ര­ജ്ഞന്‍ എന്ന പദ­വി­ക്ക് ഇപ്പൊ­ഴും വലിയ കോ­ട്ടം സം­ഭ­വി­ച്ചി­ട്ടി­ല്ല, കാ­ര­ണം ഈ ഗണ­ത്തില്‍ പെ­ടു­ന്ന­വര്‍ ഇന്നും വള­രെ കു­റ­ച്ചേ ഉള്ളൂ എന്ന­തു­ത­ന്നെ.

image

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ പങ്ക്: ചില സ്ഥിതിവിവരക്കണക്കുകള്‍

­പ­തി­റ്റാ­ണ്ടു­കള്‍­ക്ക് മു­ന്നെ തന്നെ അതാ­ത് കാ­ല­ത്തെ സാ­മൂ­ഹിക മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­സി­ഡ­ന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ നിര്‍­ണാ­യ­ക­മായ പങ്ക് വഹി­ച്ചി­ട്ടു­ണ്ട്. ഇത് തി­രി­ച്ച­റി­യു­ന്ന സ്ഥാ­നാര്‍­ത്ഥി­കള്‍ നേ­ട്ടം ഉണ്ടാ­ക്കാ­റു­മു­ണ്ട്.

image

ഇന്ത്യൻ ന്യൂട്രിനോ നിരീക്ഷണശാല: ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും, രാഷ്ട്രീയവും

The richness and the humor with which Nature has written her mystery, in an international language that can be read by curious people of all nations, is beautiful, awesome, and humbling.

John N. Bahcall

­ഫു­ക്കു­ഷി­മ­യി­ലെ ആണ­വ­ച്ചോ­ർ­ച്ച­യും ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന്റെ നി­ർ­മ്മാ­ണ­പ­രി­സ­മാ­പ്തി­യും ആണ­വ­നി­ല­യ­ങ്ങ­ളു­ടെ സു­ര­ക്ഷി­ത­ത്വ­ത്തെ­പ്പ­റ്റി­യും ആണ­വോ­ർ­ജ്ജ­ത്തി­ന്റെ യഥാ­ർ­ത്ഥ­വി­ല­യെ­ക്കു­റി­ച്ചു­മു­ള്ള ചർ­ച്ച­കൾ വീ­ണ്ടും സജീ­വ­മാ­ക്കി­യി­രി­ക്കു­ക­യാ­ണ്. തീ­ർ­ച്ച­യാ­യും, ഈ ചർ­ച്ച­ക­ളും ആശ­ങ്ക­ക­ളും പ്ര­സ­ക്ത­വും നീ­തീ­ക­രി­ക്ക­ത്ത­ക്ക­തു­മാ­ണ്. പക്ഷേ, തമി­ഴ് നാ­ട്ടി­ലെ തേ­നി­ക്ക­ടു­ത്ത് സ്ഥാ­പി­ക്കാ­നു­ദ്ദേ­ശി­ക്കു­ന്ന ഇന്ത്യൻ ­ന്യൂ­ട്രി­നോ­ നി­രീ­ക്ഷ­ണ­ശാ­ല­യെ (India-based Neutrino Observatory) ഇതി­ലേ­ക്ക് വലി­ച്ചി­ഴ­ക്കു­ന്ന­ത് തീ­ർ­ത്തും നി­ർ­ഭാ­ഗ്യ­ക­ര­മാ­ണ്. ആണ­വ­നി­ല­യ­വും ന്യൂ­ട്രി­നോ­പ­രീ­ക്ഷ­ണ­ശാ­ല­യു­മാ­യി കട­ലും കട­ലാ­ടി­യും­1 തമ്മി­ലു­ള്ള ബന്ധം മാ­ത്ര­മേ­യു­ള്ളൂ­.

image

ഗൂഗിള്‍ എസ്എംഎസ് ഇന്ത്യയിലും

­ഗൂ­ഗിള്‍ തങ്ങ­ളു­ടെ ജി മെ­യില്‍ ഫ്രീ എ­സ്എം­എ­സ് സര്‍­വീ­സ് ഇന്ത്യ­യില്‍ പ്ര­വര്‍­ത്ത­നം ആരം­ഭി­ച്ചു. ഇനി മു­തല്‍ ജി മെ­യില്‍ ഉപ­യോ­ഗി­ച്ച് നമു­ക്ക് പ്രി­യ­പ്പെ­ട്ട­വര്‍­ക്ക് എസ്എം­എ­സ് അയ­ക്കാം. ജി മെ­യി­ലി­ലെ ­ചാ­റ്റ് സര്‍­വീ­സ് ഉപ­യോ­ഗി­ച്ചാ­ണ് ഇത് സാ­ധ്യ­മാ­കു­ന്ന­ത്. ഇന്ത്യ­യി­ലെ ഏത് ഉപ­യോ­ക്താ­വി­നും ഇത് പോ­ലെ എസ്എം­എ­സ് അയ­ക്കാം. അവ­ര­യ­ക്കു­ന്ന മറു­പ­ടി ചാ­റ്റ് ബോ­ക്സില്‍ തന്നെ നമു­ക്ക് ദൃ­ശ്യ­മാ­വു­ക­യും ചെ­യ്യും­.

image

കാലനില്ലാക്കാലത്തിന്റെ നാന്ദി

രോ­ഗാ­വ­സ്ഥ­യില്‍ മനു­ഷ്യ­കോ­ശം എങ്ങ­നൊ­ക്കെ മാ­റു­ന്നു, എങ്ങ­നെ­യെ­ല്ലാം മരു­ന്നു­ക­ളോ­ട് പ്ര­തി­ക­രി­ക്കു­ന്നു എന്നൊ­ക്കെ അറി­യാന്‍ ഇനി ജന്തു­ക്ക­ളില്‍ പരീ­ക്ഷി­ച്ച് വല­യേ­ണ്ട കാ­ര്യ­മി­ല്ല എന്ന് വന്നാ­ല­ത്തെ സൗ­ക­ര്യ­മോര്‍­ത്ത് നോ­ക്കൂ. ജന്തു­ക്ക­ളില്‍ ഫലി­ക്കു­ന്ന­ത് മനു­ഷ്യ­നൊ­ക്കു­മോ എന്നൊ­ക്കെ­യു­ള്ള ശങ്ക­യി­ല്ലാ­തെ നാ­ള­ത്തെ വൈ­ദ്യ­ഗ­വേ­ഷ­ണം സു­ഗ­മ­മാ­കും. മാ­ത്ര­മോ, ഓരോ രോ­ഗി­യി­ലെ­യും കോ­ശ­മെ­ടു­ത്ത് അതില്‍ പരീ­ക്ഷ­ണം നട­ത്തി ഫല­പ്ര­ദ­മെ­ന്ന് കാ­ണു­ന്ന മരു­ന്ന് മാ­ത്രം അയാള്‍­ക്ക് നല്‍­കി­യാല്‍ മതി എന്ന് വന്നാല്‍ ? നി­ങ്ങ­ളു­ടെ ജനി­ത­ക­പ്ര­ത്യേ­ക­ത­ക­ളെ എല്ലാം അച്ച­ട്ടാ­യി അനു­ക­രി­ക്കു­ന്ന ഒരു കൂ­ട്ടം കോ­ശ­ങ്ങ­ളെ നി­ങ്ങ­ളില്‍ നി­ന്ന് തന്നെ ഉണ്ടാ­ക്കി, അതില്‍ പരീ­ക്ഷി­ച്ച ചി­കി­ത്സ­കള്‍ മാ­ത്രം നി­ങ്ങള്‍­ക്ക് ലഭ്യ­മാ­ക്കാന്‍ ഡോ­ക്ടര്‍­ക്ക് കഴി­യും !

­ത­വ­ള­യു­ടെ കു­ട­ലി­ലെ കോ­ശ­ത്തി­നെ കോ­ശ­മര്‍­മ്മം മാ­റ്റി­വ­യ്ക്കല്‍ (nuclear transplant) വഴി ഭ്രൂ­ണ­കോ­ശ­മാ­ക്കി മാ­റ്റി വാല്‍‌­മാ­ക്രി­യെ ഉണ്ടാ­ക്കിയ സര്‍ ജോണ്‍ ഗെര്‍­ഡ­നും, അങ്ങ­നെ "വ­ളര്‍­ച്ച മു­റ്റി­യ" കോ­ശ­ങ്ങ­ളി­ലെ ജീ­നു­ക­ളില്‍ ചില വേ­ല­ത്ത­ര­ങ്ങള്‍ നട­ത്തി­യാല്‍ ഏത് കോ­ശ­ത്തെ­യും ഭ്രൂ­ണ­കോ­ശ­മാ­ക്കി മാ­റ്റാ­മെ­ന്ന് കാ­ണി­ച്ചു­ത­ന്ന ഷി­ന്യ യമ­ന­ക­യ്ക്കു­മാ­ണ് ഇത്ത­വ­ണ­ത്തെ വൈ­ദ്യ­ശാ­സ്ത്ര ­നോ­ബല്‍. ഭൂ­മി­യു­ടെ ഭാ­വി­യെ തന്നെ മാ­റ്റി­വ­ര­യ്ക്കാന്‍ പോ­കു­ന്ന ഈ കണ്ടെ­ത്ത­ലു­ക­ളു­ടെ ഒരു ലളി­താ­ഖ്യാ­നം­.

image

ഇന്ദ്രിയാനുഭൂതിയുടെ രസക്കൂട്ടഴിച്ചതിന് നോബല്‍

­ര­സ­ത­ന്ത്ര ­നോ­ബല്‍ ഇത്ത­വണ ജൈവ രസ­ത­ന്ത്ര­ജ്ഞ­രായ രണ്ട് അമേ­രി­ക്കന്‍ ഗവേ­ഷ­കര്‍ പകു­ത്തെ­ടു­ത്തു. മനു­ഷ്യ കോ­ശ­ങ്ങ­ളു­ടെ സം­വേ­ദന രഹ­സ്യം ചു­രു­ള­ഴി­ച്ച മരി­ലന്‍­ഡി­ലെ ഹൊ­വാ­ഡ് ഹ്യൂ­സ് മെ­ഡി­ക്കല്‍ ഇന്‍­സ്റ്റി­റ്റി­യൂ­ട്ടി­ലെ ഡോ­.­റോ­ബര്‍­ട്ട് ലെ­ഫ്‌­ക്കോ­വി­റ്റ്‌­സും സ്റ്റാന്‍­ഫ­ഡ് സര്‍­വ­ക­ലാ­ശാ­ല­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ഡോ­.­ബ്ര­യാന്‍ കോ­ബില്‍­ക്ക­യും ഡി­സം­ബര്‍ പത്തി­ന് സമ്മാ­നം ഏറ്റു വാ­ങ്ങും. പ്രോ­ട്ടീന്‍ ശൃം­ഖ­ല­കള്‍ വഴി മനു­ഷ്യ­കോ­ശ­ങ്ങള്‍ തമ്മില്‍ നട­ക്കു­ന്ന ആശയ വി­നി­മ­യം സം­ബ­ന്ധി­ച്ച പഠ­ന­ങ്ങ­ളാ­ണ് ഇവ­രെ ബഹു­മ­തി­ക്ക്‌ അര്‍­ഹ­രാ­ക്കി­യ­ത്. ഏറെ­ക്കാ­ല­മാ­യി ശാ­സ്ത്ര ലോ­ക­ത്തി­ന് പ്ര­ഹേ­ളി­ക­യാ­യി­രു­ന്ന കോശ പ്ര­തി­ഗ്ര­ഹണ വി­ദ്യ മന­സി­ലാ­ക്കിയ ഈ രണ്ടു ഗവേ­ഷ­ക­രു­ടെ­യും പ്ര­വര്‍­ത്ത­നം വൈ­ദ്യ­ശാ­സ്ത്ര­ത്തി­ന്റെ വളര്‍­ച്ച­യ്ക്കും അതു­വ­ഴി മനു­ഷ്യ­രാ­ശി­ക്കും നിര്‍­ണാ­യ­ക­മാ­യി­രു­ന്നെ­ന്ന് നൊ­ബേല്‍ സമി­തി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­.

image
feedback