...പന്തിപ്പോള്‍ ബാബുമണിയുടെ കാലിലാണ്... പന്തുമായി ബാബുമണിയതാ ഒരു ശരം പോലെ പായുന്നു... ബാബുമണിയില്നിന്നു പന്തുതട്ടിയെടുക്കാനായി സോവിയറ്റ് മിഡ്ഫീല്‍ഡര്‍ ബോറിസ് യെല്സിന് പാഞ്ഞടുക്കുന്നുണ്ട്... എന്നാല്‍ ബോറിസ് യെല്സിനെ വെട്ടിച്ചുമറികടന്ന ബാബുമണിയതാ ശിശിര്ഘോഷിന് ഒരു ലോംഗ് പാസ് നീട്ടി നല്കിയിരിക്കുന്നു. ശിശിര്ഘോഷിനെ മറികടന്നുകൊണ്ട് പന്തു കാല്ക്കലാക്കാന് സോവിയറ്റ് യൂണിയന്റെ മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ ഉയരം മുതലാക്കാന്‍ ശ്രമിച്ചെങ്കിലും ശിശിര്‍ഘോഷ് അതിമനോഹരമായി പന്ത് കാലടക്കത്തോടെ ഇടതുകാലില്‍ സ്വീകരിച്ച് വലത്തേക്ക് വലതുവിംഗില്‍ ഓടിക്കയറിയ പാപ്പച്ചനുനേരേ ഒരു കുറുമ്പാസ് കൊടുത്തിരിക്കുകയാണ്... പാസ് സ്വീകരിച്ച് മുന്നോട്ടു് സോവിയറ്റ് പെനാല്‍റ്റി ഏരിയ നോക്കി നീങ്ങുന്ന പാപ്പച്ചനെ സോവിയറ്റ് ലെഫ്റ്റ് വിംഗ് ബാക്ക് ജോസഫ് സ്റ്റാലിനും പിന്നാക്കം ഇറങ്ങിയ മിഡ്ഫീല് നികിത ക്രൂഷ്ചേവും വലംവച്ചു മാര്‍ക്കു ചെയ്തെങ്കിലും അവരെ വെട്ടിച്ച് പന്ത് ട്രിബിള്‍ ചെയ്ത പാപ്പച്ചന് അതാ സോവിയറ്റ് ഗോള്‍വലയം ലാക്കാക്കി പന്ത് ഇടംകാല്‍കൊണ്ട് ആഞ്ഞടിച്ചിരിക്കുയാണ്... ഗോള്‍.....
ഫുട്ബോള്‍
Tuesday, June 18, 2013
Most Recent
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം









