പലവക

കേരളത്തിലെ ജൂതര്‍: ചരിത്രം, ജീവിതം, സംസ്‌കാരം

­പ­ശ്ചി­മേ­ഷ്യ­യില്‍ ഉദ്ഭ­വി­ച്ച ജൂത-ക്രൈ­സ്തവ-ഇസ്ലാം മത­ങ്ങള്‍ കേ­ര­ള­സം­സ്‌­കാര പരി­ണാ­മ­ത്തില്‍ വഹി­ച്ച പങ്ക് ആഹ്ലാ­ദ­ത്തോ­ടെ­യാ­ണ് കേ­ര­ളീ­യര്‍ ഓര്‍­മ്മി­ക്കു­ന്ന­ത്. സമ­കാ­ലി­ക­മ­ല­യാള ഭാ­ഷ­യ­ട­ക്ക­മു­ള്ള സാം­സ്‌­കാ­രി­ക­വി­ഭ­വ­ങ്ങ­ളില്‍­വ­രെ മു­സ്ലീം ക്രൈ­സ്ത­വ­സാ­ന്നി­ധ്യ­ങ്ങള്‍ ഒറ്റ നോ­ട്ട­ത്തില്‍ തി­രി­ച്ച­റി­യാന്‍ കഴി­യും. എന്നാല്‍ ജൂ­ത­മു­ദ്ര­കള്‍ അങ്ങ­നെ പെ­ട്ടെ­ന്നു തെ­ളി­ഞ്ഞു കി­ട്ടു­ക­യി­ല്ല. എക്കാ­ല­ത്തും ­ജൂ­തര്‍ കേ­ര­ള­ത്തില്‍ ചെ­റിയ ന്യൂ­ന­പ­ക്ഷ­മാ­യി­രു­ന്നു. രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­നു­ശേ­ഷം ആധു­നിക ഇസ്രാ­യേല്‍ രാ­ഷ്ട്രം രൂ­പീ­ക­രി­ക്ക­പ്പെ­ട്ട­തോ­ടെ ഭൂ­രി­പ­ക്ഷം കേ­ര­ളീ­യ­ജൂ­ത­രും അവി­ടേ­ക്കു കൂ­ടി­യേ­റി. ജൂ­ത­രു­ടെ സങ്ക­ല്പ­ത്തില്‍ പ്ര­വാ­സി­ക­ളു­ടെ മട­ക്ക­യാ­ത്ര­യാ­യി­രു­ന്നു അത്. കേ­ര­ളീ­യ­പാ­ര­മ്പ­ര്യം നി­ല­നിര്‍­ത്തി അവര്‍ ഇസ്രാ­യേ­ലില്‍ ജീ­വി­ക്കു­ക­യാ­ണ്. ഇന്നു കേ­ര­ള­ത്തി­ലു­ള്ള­ത് അമ്പ­തില്‍ താ­ഴെ ജൂ­തര്‍ മാ­ത്രം. കൊ­ച്ചി­യി­ലും പരി­സ­ര­ത്തു­മാ­യി അവര്‍ താ­മ­സി­ച്ചു­വ­രു­ന്നു­.

image

നിര്‍മ്മാണമേഖലയിലെ നവതരംഗം

­കൺ­സ്ട്ര­ക്ഷൻ ഇൻ­ഡ­സ്ട്രി­യിൽ Computer Aided Drawing (CAD) വഹി­ച്ച പങ്ക്, ഇത­ര­വ്യ­വ­സാ­യ­ങ്ങ­ളു­ടെ­യും ത്വ­രിത വളർ­ച്ച­യ്ക്ക് അനു­ഗു­ണ­മാ­യി­ട്ടു­ണ്ട് എന്ന് കാ­ണാം. മാ­ത്ര­വു­മ­ല്ല, ക്വാ­ളി­റ്റി, കോ­സ്റ്റ്, ടൈം എന്നീ മാ­ന­ദ­ണ്ഡ­ങ്ങ­ളെ അത്യ­ധി­കം സ്വാ­ധീ­നി­ച്ചി­ട്ടു­മു­ണ്ട്. നി­ർ­മ്മാണ മേ­ഖ­ല, ഇനി മറ്റൊ­രു തല­ത്തി­ലേ­യ്ക്ക് കാ­ലെ­ടു­ത്ത് വെ­യ്ക്കു­ക­യാ­ണ്. അതു­പ­യോ­ഗി­ക്കു­ന്ന നാ­ച്വ­റൽ റി­സോ­ഴ്സി­ന്റെ തോ­ത് വള­രെ­യ­ധി­ക­മാ­യ­തി­നാ­ലും ഉൽ­പ്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന വേ­സ്റ്റി­ന്റെ അള­വ് കൂ­ടു­ന്ന­തി­നാ­ലും മാ­റ്റ­ത്തി­ന് വേ­ണ്ടി­യു­ള്ള മു­റ­വി­ളി തു­ട­ങ്ങി­യി­ട്ട് നാ­ളേ­റെ ആയി­രി­ക്കു­ന്നു. അതു­കൊ­ണ്ട് തന്നെ, ശൂ­ഭോ­തർ­ക്ക­മാ­യൊ­രു മാ­റ്റം പ്ര­ക­ട­മാ­കു­ന്ന­ത്, പതി­വ് പോ­ലെ യു കെ­യിൽ നി­ന്നാ­കു­ന്നു. അവി­ടെ 2016 മു­തൽ ഗവ­ണ്മെ­ന്റ് ഫണ്ട് ചെ­യ്യു­ന്ന നി­ർ­മ്മാണ പ്ര­വർ­ത്തി­ക­ളിൽ Building Information Modelling (BIM) നി­ർ­ബ­ന്ധ­മാ­ക്കി­യി­രി­ക്കു­ന്നു­.

image

സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി

­പാര്‍­ല­മെ­ന്റി­ന്റെ ശീ­ത­കാല സമ്മേ­ള­ന­ത്തില്‍ ബാ­ങ്കിം­ഗ് ബില്‍ ഭേ­ദ­ഗ­തി പാ­സാ­ക്ക­പ്പെ­ട്ട­തോ­ടെ രാ­ജ്യ­ത്തി­ന്റെ ബാ­ങ്കിം­ഗ് മേ­ഖല നിര്‍­ണാ­യ­ക­മായ ഒരു വഴി­ത്തി­രി­വി­ലെ­ത്തി നില്‍­ക്കു­ക­യാ­ണ്. ഈ ഭേ­ദ­ഗ­തി­യു­ടെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട വശം അത് സ്വ­കാ­ര്യ കമ്പ­നി­കള്‍­ക്ക് ബാ­ങ്കു­കള്‍ രൂ­പീ­ക­രി­ക്കാ­നു­ള്ള വഴി­യൊ­രു­ക്കി കൊ­ടു­ക്കു­ന്നു എന്ന­താ­ണ്. മന്മോ­ഹന്‍ സിം­ഗ് സര്‍­ക്കാ­രി­ന്റെ ദീര്‍­ഘ­കാല ലക്ഷ്യ­ങ്ങ­ളി­ലൊ­ന്നാ­ണ് രാ­ജ്യ­ത്തെ ബാ­ങ്കിം­ഗ് മേ­ഖല സ്വ­കാ­ര്യ കോര്‍­പ­റേ­ഷ­നു­കള്‍­ക്കാ­യി തു­റ­ന്നി­ടുക എന്ന­ത്. മുന്‍ ധന­കാ­ര്യ മന്ത്രി ­പ്ര­ണ­ബ് മു­ഖര്‍­ജി­ 2010 ഫെ­ബ്രു­വ­രി­യി­ലെ തന്റെ ബജ­റ്റ് പ്ര­സം­ഗ­ത്തി­ലാ­ണ് ഒരു പു­തിയ സം­ഘം സ്വ­കാ­ര്യ കമ്പ­നി­കള്‍­ക്ക് ബാ­ങ്കു­കള്‍ തു­ട­ങ്ങാന്‍ അനു­വാ­ദം നല്‍­കു­മെ­ന്ന അപ്ര­തീ­ക്ഷിത പ്ര­ഖ്യാ­പ­നം നട­ത്തു­ന്ന­ത്. 'ബാ­ങ്കിം­ഗ് സേ­വ­ന­ങ്ങള്‍ കൂ­ടു­തല്‍ ജന­ങ്ങ­ളി­ലേ­ക്കു വ്യാ­പി­പ്പി­ക്കു­ക' എന്ന­താ­ണ് പു­തിയ നയ­ത്തി­ന്റെ ലക്ഷ്യം എന്നാ­ണ് സര്‍­ക്കാ­രി­ന്റെ അവ­കാ­ശ­വാ­ദം­.

image

കറുത്ത അതിരുകള്‍

­സാ­ദ­ത്ത്‌ ഹസന്‍ മന്‍­ടോ­യു­ടെ സി­യാ­ഹ് ഹാ­ഷി­യെ (ക­റു­ത്ത വക്കു­കള്‍ )എ­ന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ ഏതാ­നും കഥ­കള്‍ ഇവി­ടെ തര്‍­ജ്ജമ ചെ­യ്തു പോ­സ്റ്റ്‌ ചെ­യ്യു­ന്നു. വേ­റെ വേ­റെ കഥ­ക­ളാ­ണി­വ­യെ­ങ്കി­ലും ഒരു­മി­ച്ചു വാ­യി­ക്കു­മ്പോള്‍ എല്ലാം­കൂ­ടി ഒരു­ക­ഥ­യാ­യി മാ­റു­ന്നു. നി­റ­യെ കറു­ത്ത ഫലി­തം കു­ത്തി നി­റ­ച്ച ഈ കഥ­കള്‍ പി­റ­വി കൊ­ണ്ട പശ്ചാ­ത്ത­ലം അറി­യാന്‍ ഇവി­ടെ ഞെക്കുക

image

രണ്ടുവാര്‍ത്തകള്‍; രണ്ടുസങ്കടങ്ങള്‍

­പ­ത്ര­വാര്‍­ത്ത­കള്‍ കാ­ല­ത്തെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് വി­ചി­ത്ര­മായ രീ­തി­ക­ളി­ലാ­ണു­്. ഇന്ന­ത്തെ മല­യാള മനോ­രമ പത്ര­ത്തില്‍ അച്ച­ടി­ച്ചു­വ­ന്ന രണ്ടു­വാര്‍­ത്ത­ക­ളില്‍ നി­ന്നു് വാ­യി­ച്ചെ­ടു­ക്കാന്‍ ഒട്ടേ­റെ­യു­ണ്ടു­്. അതി­ലു­ണ്ടു­്, മനു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത­യും വക്ര­ത­യും വല്ലാ­യ്മ­യും സങ്ക­ട­വും­.

.

­മേല്‍­സൂ­ചി­പ്പി­ച്ച വാര്‍­ത്ത­ക­ളില്‍ ഒന്നാ­ണു ചു­വ­ടെ. കുഞ്ഞിനെ ഉപേ­ക്ഷി­ക്കാന്‍ എത്തിയ യു­വ­തി പൊ­ലീ­സ് കസ്റ്റ­ഡി­യില്‍; സഹോ­ദ­ര­ന് എതി­രേ പീ­ഡ­ന­ക്കേ­സ് എന്നാ­ണു തല­ക്കെ­ട്ടു­്.

image

പഴയ ക്ലാസ്സുമുറികളിലൂടെ ചരിത്രം ജാഥ പോകുന്നു

ഒ­ന്നില്‍ പഠി­ക്കു­മ്പോ­ഴാ­ണ­ത്. എറ­ണാ­കു­ള­ത്തെ ­സെ­ന്റ് തെ­രേ­സാ­സ് കോണ്‍‌­വെ­ന്റ് സ്കൂ­ളില്‍. അന്നൊ­ക്കെ നാ­ലാം ക്ലാ­സ്സ് വരെ ആണ്‍­കു­ട്ടി­കള്‍­ക്കും അവി­ടെ പ്ര­വേ­ശ­ന­മു­ണ്ടാ­യി­രു­ന്നു. ഇന്നു­ണ്ടോ എന്ന­റി­യി­ല്ല. സി­സ്റ്റര്‍ ലൂ­സി­യ­യാ­യി­രു­ന്നു അന്ന് പ്രിന്‍­സി­പ്പാള്‍. അവ­രെ­ക്കു­റി­ച്ച് പി­ന്നെ വാ­യി­ക്കു­ന്ന­ത് ‘ല­ന്തന്‍­ബ­ത്തേ­രി­യി­ലെ ലു­ത്തി­നി­യ­ക’­ളി­ലാ­ണ്. അന്ന­ത്തെ സി­സ്റ്റര്‍ ലൂ­സി­യ­യും ലന്തന്‍­ബ­ത്തേ­രി­യി­ലെ സി­സ്റ്റര്‍ ലൂ­സി­യ­യും ഒരാള്‍ തന്നെ­യാ­ണോ എന്നൊ­ന്നും ഉറ­പ്പി­ല്ല. നട­ന്ന കഥ­യു­ടെ­യും വാ­യി­ച്ച കഥ­യു­ടെ­യും കാ­ല­ഘ­ട്ടം­വ­ച്ച് നോ­ക്കു­മ്പോള്‍ രണ്ടും ഒരാള്‍ തന്നെ­യാ­യി­രി­ക്ക­ണം­.

image

എംജെഎസ്എസ്എ രൂപീകരിച്ചു

­ല­ണ്ടന്‍: മല­ങ്കര യാ­ക്കോ­ബായ സു­റി­യാ­നി സഭ­യു­ടെ സണ്ടേ­സ്കൂള്‍ അസോ­സി­യേ­ഷ­നായ MJSSA­യു­ടെ യു. കെ ചാ­പ്റ്റര്‍ 2012 നവം­ബര്‍ 11 നു ഞാ­യ­റാ­ഴ്ച നോര്‍­ത്ത് ലണ്ടന്‍ സെ­ന്റ് ഗ്രീ­ഗോ­റി­യോ­സ് യാ­ക്കോ­ബായ സു­റി­യാ­നി ഓര്‍­ത്ത­ഡോ­ക്സ് ഇട­വ­ക­യില്‍ വച്ച് നട­ത്ത­പ്പെ­ട്ട യു. കെ റീ­ജി­യ­ണി­ലെ സണ്ടേ­സ്കൂള്‍ അദ്ധ്യാ­പ­ക­രു­ടെ സമ്മേ­ള­ന­ത്തില്‍ വച്ച് അസ്സൊ­സി­യേ­ഷ­ന്റെ അഖില മല­ങ്കര പ്ര­സി­ഡ­ന്റും യു. കെ യു­ടെ പാ­ത്ര­യര്‍­ക്കല്‍ വി­കാ­രി­യു­മായ അഭി­വ­ന്യ മാ­ത്യു­സ് മോര്‍ അപ്രേം മെ­ത്രാ­പ്പോ­ലീ­ത്ത ഉല്‍­ഘ­ട­നം ചെ­യ്തു­.

image

ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി രണ്ടാം ദിനം

­ന­വം­ബര്‍ 6 (day-2)

by Jessy Laila Joy on Wednesday, 7 November 2012 at 01:32 ·

­നേ­രം പു­ല­രു­ന്ന­തി­ന് മു­മ്പ് തന്നെ ഞാന്‍ റൂ­മില്‍­നി­ന്ന് വെ­ളി­യി­ലി­റ­ങ്ങി. പു­റ­ത്ത് നല്ല തണു­പ്പാ­ണ്. ഞാന്‍ തി­രി­കെ റൂ­മി­ലേ­യ്ക്ക് തന്നെ വന്നു. എന്റെ ക്രീം കളര്‍ ജാ­ക്ക­റ്റും ചു­വ­ന്ന മഫ്ല­റു­മി­ട്ട് കണ്ണാ­ടി­ക്കു മു­ന്നില്‍ നി­ന്ന് പല തര­ത്തില്‍ പോ­സ് ചെ­യ്തു. പച്ച കണ്മ­ഷി കൊ­ണ്ട് കണ്ണെ­ഴു­തി. വെ­റു­തെ ഒരു രസ­ത്തി­ന് കറു­ത്ത പൊ­ട്ടും കു­ത്തി.

image

ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി

­ന­വം­ബര്‍ 5 (day-1)

by Jessy Laila Joy on Tuesday, 6 November 2012 at 03:47 ·

­രാ­ത്രി മു­ഴു­വന്‍ കു­ടി­ച്ച മധു­ര­മി­ല്ലാ­ത്ത കട്ടന്‍­കാ­പ്പി മടു­ത്ത് രാ­വി­ലെ പാ­ല് വാ­ങ്ങാ­നാ­യി ഞാന്‍ റൂ­മില്‍­നി­ന്നി­റ­ങ്ങി. ഇത്ര രാ­വി­ലെ പഞ്ച­സാര കി­ട്ടി­ല്ലെ­ന്നു­റ­പ്പാ­ണ്. പക്ഷെ പാ­ല് കി­ട്ടി­യേ­ക്കു­മെ­ന്നെ­നി­ക്ക് തോ­ന്നി­യി­രു­ന്നു. റോ­ഡ­രി­കി­ലൂ­ടെ അല്‍­പം മു­ന്നോ­ട്ട് നട­ന്ന് തു­ട­ങ്ങി­യ­പ്പോ­ഴാ­ണ് മന­സ്സി­ലാ­യ­ത്, പേ­ഴ്സെ­ടു­ത്തി­ല്ല എന്ന്. ഞാന്‍ തി­രി­ഞ്ഞ് നട­ന്നു.

image

യാക്കോബായ സഭക്കു പുതിയ കൌണ്‍സില്‍ നിലവില്‍ വന്നു

­ലി­വര്‍­പൂള്‍: യാ­ക്കോ­ബായ സഭ­യു­ടെ യു. കെ റീ­ജി­യ­ണില്‍ പു­തിയ കൌണ്‍­സില്‍ നി­ല­വില്‍ വന്നു. നവം­ബര്‍ 10 ശനി­യാ­ഴ്ച രാ­വി­ലെ ലി­വര്‍­പൂള്‍ സെ­ന്റ് മേ­രി­സ് യാ­ക്കോ­ബായ സു­റി­യാ­നി ഓര്‍­ത്ത­ഡോ­ക്സ് പള്ളി­യില്‍ വച്ച്  മല­ങ്കര യാ­ക്കോ­ബായ സു­റി­യാ­നി ഓര്‍­ത്ത­ഡോ­ക്സ് സഭ­യു­ടെ യു­.­കെ റീ­ജി­യ­ണി­ന്റെ സമ്പൂര്‍­ണ്ണ പള്ളി പ്ര­തി­പു­രുഷ യോ­ഗം നട­ത്ത­പ്പെ­ട്ടു.

image
feedback