പെരുന്നാള്‍

ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബസേലിയോസ് സുറിയാനി പള്ളിയില്‍ പെരുന്നാള്‍ മഹാമഹം

­കോ­ത­മം­ഗ­ലം ചെ­റി­യ­പ­ള്ളി­യില്‍ കബ­റ­ട­ങ്ങി­യി­രി­ക്കു­ന്ന പരി­ശു­ദ്ധ എല്‍­ദോ മോര്‍ ബസേ­ലി­യോ­സ് ബാ­വ­യു­ടെ നാ­മ­ത്തില്‍ യു­കെ­യില്‍ സ്ഥാ­പി­ത­മാ­യി­രി­ക്കു­ന്ന ­ബ്രി­സ്റ്റോള്‍ എല്‍­ദോ മോര്‍ ബസേ­ലി­യോ­സ് സു­റി­യാ­നി­പ്പ­ള്ളി­യില്‍ എട്ടാ­മ­ത് വാര്‍­ഷിക ­പെ­രു­ന്നാള്‍ 2012 ഒക്ടോ­ബര്‍ 6, 7 ശനി, ഞാ­യര്‍ തീ­യ­തി­ക­ളില്‍ യു­കെ­യു­ടെ  പാ­ത്രി­യാര്‍­ക്കല്‍ വി­കാ­രി അഭി­വ­ന്ദ്യ ഡോ. മാ­ത്യൂ­സ് മോര്‍ അപ്രേം തി­രു­മ­ന­സി­ന്റെ മഹ­നീയ കാര്‍­മ്മി­ക­ത്വ­ത്തില്‍ കൊ­ണ്ടാ­ടു­ന്നു.

image
feedback