ശബ്ദായമൌനം

എന്തുകടുവ, എന്തുപുലി?

­കേ­ര­ള­ത്തി­ലെ പ്ര­മുഖ തീര്‍­ത്ഥാ­ടന കേ­ന്ദ്ര­മായ ശര­ബ­രി­മ­ല­യെ മുന്‍­നിര്‍­ത്തി ­സു­പ്രീം കോ­ട­തി­ പു­റ­പ്പെ­ടു­വി­ച്ച വി­ധി­ചെ­റിയ വി­വാ­ദ­ത്തി­നും ചര്‍­ച്ച­കള്‍­ക്കും വഴി­വ­യ്ക്കു­ക­യു­ണ്ടാ­യി. ഇന്ത്യ­യി­ലെ തന്നെ പ്ര­മുഖ കടു­വാ­സ­ങ്കേ­ത­മായ ­ശ­ബ­രി­മ­ല വന­പ്ര­ദേ­ശ­ത്ത് കടു­വ­ക­ളെ ദോ­ഷ­ക­ര­മാ­യി ബാ­ധി­ക്കു­ന്ന യാ­തൊ­രു­വിധ വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങ­ളും അരു­തെ­ന്നാ­ണ് സു­പ്രീം കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശം. കേ­ന്ദ്ര­ഗ­വണ്‍­മെ­ന്റി­ന്റെ പാ­രി­സ്ഥി­തി­തിക പ്ര­ദേ­ശ­ങ്ങ­ളെ മുന്‍­നിര്‍­ത്തി­യു­ള്ള നി­യ­ന്ത്ര­ണ­ങ്ങള്‍­ക്കെ­തി­രെ സം­സ്ഥാ­ന­ത്തി­ന്റെ ആക്ഷേ­പ­ത്തി­ന്റെ വെ­ളി­ച്ച­ത്തി­ലാ­ണ് കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശം വന്നി­രി­ക്കു­ന്ന­ത്.

image

മേല്‍പ്പട്ടക്കാരിലെ കീഴ്‌പ്പട്ടക്കാര്‍

­വ­സ്തു­ത­കള്‍ വാര്‍­ത്ത­ക­ളാ­യി­കി­ട്ടാ­നാ­യി­രി­ക്കും ഏതൊ­രു­വാ­യ­ന­ക്കാ­ര­നും ആഗ്ര­ഹി­ക്കുക എന്ന­കാ­ര്യം മാ­ദ്ധ്യ­മ­ങ്ങള്‍ മറ­ന്നി­ട്ട് ഏറെ­ക്കാ­ല­മാ­യി എന്ന്ആ­രെ­യും ഓര്‍­മ്മ­പ്പെ­ടു­ത്തേ­ണ്ട­കാ­ര്യ­മി­ല്ല. പ്ര­ത്യേ­കി­ച്ചും പെ­റ്റ­ത­ള്ള ചത്താല്‍­പ്പോ­ലും മി­മി­ക്രി­ലെ­വ­ലില്‍ വളി­പ്പു­വെ­ള­മ്പാ­നാ­യി എഴു­ത്തി­ന്റെ പന­ച്ചില്‍­പ്പു­റ­ങ്ങള്‍ തേ­ടു­ന്ന എഴു­ത്തു­സിം­ഹ­ങ്ങള്‍ ലൈ­വാ­യി നി­ല­നില്‍­ക്കു­ന്ന മല­യാ­ള­പ­ത്ര­പ്ര­വര്‍­ത്ത­ന­രം­ഗ­ത്ത്.

image

വകതിരിവുകളും തലതിരിവുകളും

ഏ­താ­ണ്ട് ഇരു­പ­തു­വര്‍­ഷ­ങ്ങള്‍­ക്കു­മുന്‍­പ് ഡല്‍­ഹി­യില്‍ പോ­യ­പ്പോള്‍ കണ്ട ഒരു­കാ­ഴ്ച അത്ഭു­ത­പ്പെ­ടു­ത്തു­ന്ന­താ­യി­രു­ന്നു. അന്ന് കേ­ര­ള­ത്തി­ലെ ഒരു­ന­ഗ­ര­ത്തി­ലും കാ­ണാ­നാ­വാ­ത്ത വാ­ഹ­ന­ത്തി­ര­ക്കാ­യി­രു­ന്നു ഡല്‍­ഹി­യില്‍ എനി­ക്ക­നു­ഭ­വ­പ്പെ­ട്ട­ത്. ആ തി­ര­ക്കില്‍ ട്രാ­ഫി­ക്കി­നെ­ക്കു­റി­ച്ച് ഉത്ത­മ­ബോ­ധ്യ­മു­ള്ള­തു­പോ­ലെ റോ­ഡു കു­റു­കെ­ക്ക­ട­ന്ന നാ­യ്ക്ക­ളാ­യി­രു­ന്നു എന്നെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത്.

image

മീന്‍മുള്ളില്‍ കുരുങ്ങിയ തൊണ്ട

ഇ­ക്ക­ഴി­ഞ്ഞ വെ­ള്ളി­യാ­ഴ്ച (10-8-2012) കോ­ട്ട­യ­ത്ത് ഒരു പ്ര­ക­ട­നം നട­ക്കു­ക­യു­ണ്ടാ­യി. ആരെ­യും കൊ­ന്ന­തി­ന്റെ കണ­ക്കു­കള്‍ അവ­ത­രി­പ്പി­ക്കു­ന്ന പ്ര­സം­ഗ­ങ്ങള്‍ ഇല്ലാ­തി­രു­ന്ന­തു­കൊ­ണ്ടാ­വാം അല്ലെ­ങ്കില്‍ പ്ര­ക­ട­ന­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­വര്‍ മര്യാ­ദ­ക്കാ­രാ­യി­പോ­യ­തു­കൊ­ണ്ടോ ആവാം പല പത്ര­ങ്ങ­ളി­ലും ഒരു പ്രാ­ദേ­ശി­ക­വാര്‍­ത്ത പോ­ലും ആകാ­നു­ള്ള യോ­ഗം ആ പ്ര­ക­ട­ന­ത്തി­ന് ഇല്ലാ­തെ പോ­യി.

image
feedback