ആട്ടിറച്ചിക്കറിചേരുവകള്
ആട്ടിറച്ചി : 1 കി.ഗ്രാം
സവാള അരിഞ്ഞത് : 2 എണ്ണം
തക്കാളി അരിഞ്ഞത് : 2 എണ്ണം
തക്കാളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി : 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 1/2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി : 1 ടേബിള്‍ സ്പൂണ്‍
ഗരംമസാല : 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി : 3 എണ്ണം
ഇഞ്ചി : ഒരു കഷണം
തേങ്ങി അരച്ചത് : 400 മി.ലി
വെജിറ്റബിള്‍ ഓയില്‍ : 2-3 ടേബിള്‍ സ്പൂണ്‍
മല്ലി : 3 ടീസ്പൂണ്‍
കുരുമുളകുപൊടി : 1 ടീസ്പൂണ്‍
കറിവേപ്പില : 2 എണ്ണം
ഉപ്പ് : പാകത്തിന്











