ലൈഫ് സ്റ്റൈല്‍

പകര്‍ച്ചപ്പനിയെ എങ്ങനെ നേരിടാം

­പ­കര്‍­ച്ച­പ്പ­നി വരു­മ്പോള്‍ ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യ­ങ്ങ­ളാ­ണ് ഇവി­ടെ പറ­യു­ന്ന­ത്. വള­രെ മുന്‍­ക­രു­ത­ലെ­ടു­ക്കേ­ണ്ട ഒന്നാ­ണ് ­പ­കര്‍­ച്ച­പ്പ­നി­. ഒരാ­ളു­ടെ ­പ­നി­ മറ്റൊ­രാള്‍­ക്ക് പക­രാന്‍ വള­രെ എളു­പ്പ­മാ­ണ് എന്ന അവ­സ്ഥ വള­രെ അപ­ക­ടം­പി­ടി­ച്ച­താ­ണ്. ഇട­ക­ലര്‍­ന്ന ജീ­വി­ക്കു­ന്ന സമൂ­ഹ­മാ­ണ് നമ്മു­ടേ­ത്.

image

കുഞ്ഞിന്റെ ജലദോഷം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്

­കു­ഞ്ഞി­ന്റെ ­ജ­ല­ദോ­ഷം­ മാ­റ്റാ­നു­ള്ള പൊ­ടി­ക്കൈ­ക­ളാ­ണ് ഇവി­ടെ പറ­യു­ന്ന­ത്.

image

രസികരാജാ നമ്പര്‍ വണ്‍ ആട്ടിറച്ചിക്കറി

ആ­ട്ടി­റ­ച്ചി­ക്ക­റി­ചേ­രു­വ­കള്‍

ആ­ട്ടി­റ­ച്ചി : 1 കി­.­ഗ്രാം­
സവാള അരി­ഞ്ഞ­ത്‌ : 2 എണ്ണം­
തക്കാ­ളി അരി­ഞ്ഞ­ത്‌ : 2 എണ്ണം­
തക്കാ­ളി പേ­സ്റ്റ്‌ : 1 ടേ­ബിള്‍ സ്‌­പൂണ്‍
മല്ലി­പ്പൊ­ടി : 1 ടേ­ബിള്‍ സ്‌­പൂണ്‍
ജീ­ര­ക­പ്പൊ­ടി : 1 ടേ­ബിള്‍ സ്‌­പൂണ്‍
മഞ്ഞള്‍­പ്പൊ­ടി : 1/2 ടേ­ബിള്‍ സ്‌­പൂണ്‍
മു­ള­കു­പൊ­ടി : 1 ടേ­ബിള്‍ സ്‌­പൂണ്‍
ഗരം­മ­സാല : 1 ടേ­ബിള്‍ സ്‌­പൂണ്‍
വെ­ളു­ത്തു­ള്ളി : 3 എണ്ണം­
ഇഞ്ചി : ഒരു കഷ­ണം­
തേ­ങ്ങി അര­ച്ച­ത്‌ : 400 മി­.­ലി­
വെ­ജി­റ്റ­ബിള്‍ ഓയില്‍ : 2-3 ടേ­ബിള്‍ സ്‌­പൂണ്‍
മല്ലി : 3 ടീ­സ്‌­പൂണ്‍
കു­രു­മു­ള­കു­പൊ­ടി : 1 ടീ­സ്‌­പൂണ്‍
കറി­വേ­പ്പില : 2 എണ്ണം­
ഉപ്പ്‌ : പാ­ക­ത്തി­ന്‌

image

കൊഞ്ച്‌ വാഴയിലയില്‍ പൊള്ളിച്ചത്‌

­കൊ­ഞ്ച് വാ­ഴ­യില്‍ പൊ­ള്ളി­ച്ച­ത് ­കൊ­ഞ്ച് ധാ­രാ­ള­മാ­യി കി­ട്ടു­ന്ന മദ്ധ്യ­കേ­ര­ള­ത്തി­ലെ ഒരു സ്ഥി­രം സം­ഗ­തി­യാ­ണ്. നാ­ടന്‍ വി­ഭ­വം. എന്നാ­ലി­ന്ന­ത് വലി­യൊ­രു സ്റ്റാര്‍ ഹോ­ട്ടല്‍ വി­ഭ­വ­മാ­യി­രി­ക്കു­ന്നു­.

image

ചില്ലിപ്പെപ്പര്‍ ചിക്കന്‍ റോസ്റ്റ്‌

­കോ­ഴി­യു­ടെ നെ­ഞ്ച് - രണ്ടു കോ­ഴി­യു­ടെ­ത്‌

കശ്‌­മീ­രി ചെ­മ­ന്ന മു­ള­കു­പൊ­ടി - 20 ഗ്രാം­

­പ­ച്ച­യോ കറു­പ്പോ ആയ ­പെ­പ്പര്‍ കോണ്‍ പൊ­ടി­ച്ച­ത്‌ - 25 ഗ്രാം­

image
feedback