കണക്കുകള്‍ പരിശോധിച്ചു വളരെ പിന്നിലേക്ക് പോയാല്‍ ചിലപ്പോള്‍ കേരളത്തിലുള്ള ചിട്ടിക്കമ്പനികളെ എണ്ണത്തില്‍ തോല്‍പ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ ചിട്ടി കമ്പനികളും മതിയാവില്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം എന്ന ആദ്യ ലേഖനം സൂചിപ്പിച്ചതു പോലെ മുളച്ചു പൊങ്ങുന്ന കൂണുകള്‍ പോലെയാണ് കേരളത്തില്‍ ചിട്ടികമ്പനികള്‍ പെരുകുന്നത്.















