പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് ബില്‍ ഭേദഗതി പാസാക്കപ്പെട്ടതോടെ രാജ്യത്തിന്റെ ബാങ്കിംഗ് മേഖല നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഈ ഭേദഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സ്വകാര്യ കമ്പനികള്‍ക്ക് ബാങ്കുകള്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കി കൊടുക്കുന്നു എന്നതാണ്. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നാണ് രാജ്യത്തെ ബാങ്കിംഗ് മേഖല സ്വകാര്യ കോര്പറേഷനുകള്ക്കായി തുറന്നിടുക എന്നത്. മുന്‍ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2010 ഫെബ്രുവരിയിലെ തന്റെ ബജറ്റ് പ്രസംഗത്തിലാണ് ഒരു പുതിയ സംഘം സ്വകാര്യ കമ്പനികള്‍ക്ക് ബാങ്കുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തുന്നത്. 'ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കു വ്യാപിപ്പിക്കുക' എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
സാമ്പത്തികം
Wednesday, May 15, 2013
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം