ഗള്‍ഫ്

ഓട്ടു ചെയ്തോളൂ, ഓട്ടണ്ട വണ്ടി!

­സൗ­ദി അറേ­ബ്യ­യി­ലെ കാ­ര്യം കു­റ­ച്ചു കടു­പ്പം തന്നെ. ലോ­കം മു­ഴു­വന്‍ മാ­റി­യി­ട്ടും മാ­റി­ല്ലെ­ന്നു നെ­ടു­ങ്ക­ട്ടാ­യം പി­ടി­ച്ചു­നില്‍­ക്കു­ക­യാ­ണ് ഈ മത­രാ­ഷ്ട്രം. സ്ത്രീ­കള്‍ ­വാ­ഹ­നം­ ഓടി­ക്കു­ന്ന­തു നി­യ­മം മൂ­ലം നി­രോ­ധി­ച്ചി­രി­ക്കു­ക­യാ­ണ് ഈ രാ­ജ്യ­ത്ത്. എന്നാ­ലും എല്ലാം ആഗോ­ളീ­കൃ­ത­മായ ഈ കാ­ല­ത്തും ഈ നി­യ­മം നി­ല­നില്‍­ക്കു­ന്ന­തു കടു­പ്പം.

image

ലോകകപ്പ് ക്രിക്കറ്റ് 'ഗോള്‍ഡ് 101.3 എഫ്എമ്മില്‍' തല്‍സമയം

­ദു­ബാ­യ്: ­ക്രി­ക്ക­റ്റ് വേള്‍­ഡ് കപ്പ്  2011 ന്റെ പരി­പൂര്‍­ണ്ണ തത്സ­മയ പ്ര­ക്ഷേ­പണ അവ­കാ­ശം ചാ­ന­ല് 4 റേ­ഡി­യോ നെ­റ്റ് വര്ക്കി­ന്റെ മല­യാ­ളം റേ­ഡി­യോ സ്റ്റേ­ഷ­നായ ഗോള്‍­ഡ് 101.3 FM നു ലഭി­ച്ചു. ­മി­ഡില്‍ ഈസ്റ്റ്, ­നോര്‍­ത്ത് ആഫ്രി­ക്ക മേ­ഖ­ല­യി­ലെ പരി­പൂര്‍‌­ണ്ണ തത്സ­മയ പ്ര­ക്ഷേ­പണ അവ­കാ­ശ­മാ­ണ് ഗോള്‍­ഡ് എഫ് എമ്മി­ന് ലഭി­ച്ച­ത്.

image

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

­ദ­മ്മാം: സൗ­ദി അറേ­ബ്യ­യി­ലെ അന­ധി­കൃത താ­മ­സ­ക്കാര്‍­ക്ക് രാ­ജ്യം വി­ടാ­നു­ള്ള അവ­സ­രം ഒരു­ക്കു­ന്ന­തി­നാ­യി അധി­കൃ­തര്‍ ­പൊ­തു­മാ­പ്പ് പ്ര­ഖ്യാ­പി­ച്ചു. ഇന്ന­ലെ വൈ­കി സൗ­ദി അറേ­ബ്യന്‍ ആഭ്യ­ന്തര മന്ത്രാ­ല­യ­മാ­ണ് ഇതു സം­ബ­ന്ധി­ച്ച ഉത്ത­ര­വ് പു­റ­പ്പെ­ടു­വി­ച്ച­ത്. ­ഹ­ജ്ജ്, ഉം­റ, വി­സി­റ്റി­ങ് വി­സ­ക­ളി­ലെ­ത്തി കാ­ലാ­വ­ധി കഴി­ഞ്ഞി­ട്ടും രാ­ജ്യം വി­ടാ­ത്ത­വര്‍, നി­യ­മ­പ­ര­മായ രേ­ഖ­ക­ളി­ല്ലാ­തെ രാ­ജ്യ­ത്ത് തങ്ങു­ന്ന തൊ­ഴി­ലാ­ളി­കള്‍, ഏജ­ന്റു­മാ­രു­ടെ തൊ­ഴില്‍­ത്ത­ട്ടി­പ്പി­ന് ഇര­യാ­യി സൗ­ദി­യില്‍ കു­ടു­ങ്ങി­പ്പോ­യ­വര്‍ തു­ട­ങ്ങി എല്ലാ­ത്ത­ര­ത്തി­ലു­ള്ള അന­ധി­കൃത താ­മ­സ­ക്കാര്‍­ക്കും ഈ അവ­സ­രം പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­വു­ന്ന­താ­ണെ­ന്ന് ആഭ്യ­ന്തര മന്ത്രാ­ല­യം അറി­യി­ച്ചു­.

image

മാന്ദ്യത്തിലായത്‌ മാന്ദ്യം മാത്രം; അമാന്തമില്ലാതെ ദൂബൈ സിറ്റി

­മാ­ന്ദ്യം ദൂ­ബൈ­യെ മാ­ന്ദ്യ­ത്തി­ലാ­ക്കി­യെ­ന്നു വ്യാ­മോ­ഹി­ച്ച­വര്‍­ക്ക്‌ ഇപ്പോള്‍ പു­റ­ത്തി­റ­ങ്ങാന്‍ വയ്യാ­ത്ത അവ­സ്ഥ­യാ­ണ്‌. മാ­ന്ദ്യ­ത്തെ അതി­ജീ­വി­ച്ച്‌ അമാ­ന്ത­മി­ല്ലാ­തെ മു­മ്പോ­ട്ടു കു­തി­ക്കു­ക­യാ­ണ്‌ ­ദൂ­ബൈ. ഇതും വെ­റും വമ്പു­പ­റ­ച്ചി­ല­ല്ല. കണ­ക്കു­കള്‍ തെ­ളി­യി­ക്കു­ന്ന മഹാ­സ­ത്യം.

image

ഷാര്‍ജയില്‍ വന്‍ അഗ്നിബാധ

­ഷാര്‍­ജ: നാ­ഷ­ണല്‍ പെ­യി­ന്റി­നു സമീ­പം വെ­യര്‍ ഹൗ­സില്‍ വന്‍ അഗ്നി­ബാ­ധ. നിര്‍­മ്മാണ യൂ­ണി­റ്റി­ലും പരി­സ­ര­ത്തു­മാ­ണ് തീ ആദ്യം കണ്ട­ത്. അത് പി­ന്നീ­ട് പടര്‍­ന്ന് പി­ടി­ക്കു­ക­യാ­യി­രു­ന്നു. തീ കണ്ട­യു­ട­നെ തൊ­ഴി­ലാ­ളി­കള്‍ കമ്പ­നി­യില്‍ നി­ന്ന് പു­റ­ത്തേ­ക്കി­റ­ങ്ങി­യ­തി­നാല്‍ ആള­പാ­യം ഉണ്ടാ­യി­ല്ല. എന്നാല്‍ തീ­പി­ടു­ത്ത­ത്തില്‍ രണ്ടു പേര്‍­ക്ക് ഗു­രു­ത­ര­മായ പൊ­ള്ള­ലേ­റ്റ­താ­യി റി­പ്പോര്‍­ട്ടു­ണ്ട്.  അപ­ക­ട­ത്തെ തു­ടര്‍­ന്ന് ഷാര്‍­ജ­യില്‍­നി­ന്ന് അജ്മാ­നി­ലേ­ക്കും ദു­ബാ­യി­ലേ­ക്കു­മു­ള്ള എല്ലാ റോ­ഡു­ക­ളും സു­ര­ക്ഷാ­കാ­ര­ണ­ങ്ങ­ളാല്‍ അട­ച്ചി­രി­ക്കു­യ­യാ­ണ്. ഷാര്‍­ജ­യി­ലേ­യും ദു­ബാ­യി­യി­ലേ­യും സു­ര­ക്ഷാ ഉദ്യോ­ഗ­സ്ഥ­രും അജ്മ­നി­ലെ സി­വിള്‍ ഡി­ഫന്‍­സും തീ­യ­ണ­യ്ക്കാ­നു­ള്ള ശ്ര­മ­ങ്ങള്‍ നട­ത്തു­ന്നു­ണ്ട്.

image

ഭൂകമ്പമുണ്ടാകുന്നത് സ്ത്രീകളുടെ സ്വഭാവം മോശമായതുകൊണ്ട്

­ബെ­യ്റൂ­ട്ട്: ഭൂ­ക­മ്പ­മു­ണ്ടാ­കു­ന്ന­ത് സ്ത്രീ­ക­ളു­ടെ സ്വാ­ഭാ­വം മോ­ശ­മാ­യ­തു­കൊ­ണ്ടാ­ണെ­ന്ന് ഇറാ­നി­ലെ ഒരു മത­പ­ണ്ഡി­തന്‍. ­സ്ത്രീ­കള്‍ തങ്ങ­ളു­ടെ ശരീ­രം പ്ര­ദര്‍­ശി­പ്പി­ക്കു­ന്ന­ത­ര­ത്തി­ലു­ള്ള വസ്ത്രം ധരി­ക്കു­ന്ന­തും സദാ­ചാ­ര­മി­ല്ലാ­തെ നട­ക്കു­ന്ന­തു­മാ­ണ് എല്ലാ പ്ര­ശ്ന­ങ്ങള്‍­ക്കും കാ­ര­ണം. ലൈം­ഗീ­ക­ത­യില്‍ അ­ച്ച­ട­ക്കം­ സൂ­ക്ഷി­ക്കാ­ത്ത സ്ത്രീ­ക­ളെ വള­രെ സൂ­ക്ഷി­ക്ക­ണം- ­പു­രോ­ഹി­തന്‍ ആരോ­പി­ച്ചു­.

image

ഉര്‍ദ്ദു കവി സുരേന്ദന്‍ ഭുട്ടാനിയെ ആദരിച്ചു

­മ­സ്ക­റ്റ്: ഉര്‍­ദ്ദു­ കവി സു­രേ­ന്ദന്‍ ഭൂ­ട്ടാ­നി­യെ മസ്ക­റ്റില്‍ ആദ­രി­ച്ചു. ഉര്‍­ദ്ദു സാ­ഹി­ത്യ­ത്തി­ന് നല്‍­കിയ സം­ഭാ­വ­ന­ക­ളെ അടി­സ്ഥാ­ന­മാ­ക്കി­യാ­ണ് ഒമാ­നി­ലെ ഇന്ത്യന്‍ സോ­ഷ്യല്‍ അസോ­സി­യേ­ഷന്‍ സു­രേ­ന്ദന്‍ ഭൂ­ട്ടാ­നി­യെ ആദ­രി­ച്ച­ത്. ശനി­യാ­ഴ്ച ഇന്ത്യന്‍ എം­ബ­സി ഓഡി­റ്റോ­റി­യ­ത്തി­ലാ­ണ് പരി­പാ­ടി സം­ഘ­ടി­പ്പി­ച്ച­ത്.

image

പ്രവാസി സ്നേഹവുമായി കണ്ണീരൊലിപ്പിച്ച് പിണറായി സഖാവ്

­വി­ല­ക്ക­യ­റ്റ­ത്തി­ലും മറ്റ് ആഭ്യ­ന്തര പ്ര­ശ്ന­ങ്ങ­ളി­ലും മനം­നൊ­ന്ത് കമ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­കള്‍ രാ­ജ്യ­വ്യാ­പ­ക­മാ­യി ജയില്‍­നി­റ­യ്ക്കല്‍ സമ­രം പ്ര­ഖ്യ­പി­ച്ച സമ­യ­ത്താ­ണ് ­പി­ണ­റാ­യി­ സഖാ­വ് ഗള്‍­ഫി­ന് പോ­യ­ത്. ഗള്‍­ഫി­ലെ പാ­വം­പി­ടി­ച്ച മല­യാ­ളി­ക­ളെ കാ­ണു­ക­യും  വ്യ­വ­സാ­യി­ക­ളോ­ടൊ­പ്പം ഇത്തി­രി പത്തി­രി­യും കോ­ഴി­ക്ക­റി­യും കഴി­ക്കു­ക­യു­മാ­യി­രു­ന്നു, ലക്ഷ്യം.

image

സുനന്ദ പുഷ്കര്‍ ഇപ്പോള്‍ ടീകോമിലില്ല

­ദു­ബാ­യ്: കേ­രള ഐ­പി­എല്‍ ടീം വി­വാ­ദ­ത്തി­ലെ പ്ര­ധാന നാ­യി­ക­യായ ­സു­ന­ന്ദ പു­ഷ്കര്‍ ഇപ്പോള്‍ ടീ­കോ­മി­ലെ ജീ­വ­ന­ക്കാ­രി­യ­ല്ല. ചെ­ന്നൈ­യില്‍ ടീ­മി­ന്റെ ലേ­ല­ത്തി­ന് മു­മ്പാ­യി സു­ന­ന്ദ പു­ഷ്കര്‍ ടീ­കോ­മില്‍ നി­ന്ന് രാ­ജി­വ­ച്ചു­വെ­ന്ന് സ്മാര്‍­ട്ട് സി­റ്റി നട­ത്തി­പ്പു­കാ­രായ ­ടീ­കോം­ അറി­യി­ച്ചു. മാര്‍­ച്ച് 13­ന് മു­മ്പാ­യി തന്നെ സു­ന­ന്ദ പു­ഷ്കര്‍ കമ്പ­നി വി­ട്ടു­വെ­ന്നാ­ണ് ടീ­കോം പറ­യു­ന്ന­ത്.

image

കുവൈറ്റില്‍ കുറഞ്ഞകൂലി പ്രഖ്യാപിച്ചു

­കു­വൈ­റ്റ് സി­റ്റി: കു­വൈ­റ്റില്‍ ശമ്പ­ള­നി­ര­ക്കു­കള്‍ പ്ര­ഖ്യാ­പി­ച്ചു. ഒരു മാ­സ­ത്തെ ഏറ്റ­വും ­കു­റ­ഞ്ഞ­കൂ­ലി­ 60 ദി­നാര്‍ ആണ്. എന്നാല്‍ കു­റ­ഞ്ഞ­കൂ­ലി­യാ­യി ഇത്ര­യും ചെ­റിയ തുക പ്ര­ഖ്യാ­പി­ച്ച­തി­നെ­തി­രെ മു­റു­മു­റു­പ്പു­കള്‍ ഉയ­രു­ന്നു­ണ്ട്. വള­രെ ചെ­റിയ കൂ­ലി­യില്‍ വി­ദേ­ശി­ക­ളായ കരാര്‍­തൊ­ഴി­ലാ­ളി­ക­ളെ ജോ­ലി ചെ­യ്യി­പ്പി­ക്കാന്‍ നി­യ­മ­ത്തി­ന്റെ അം­ഗീ­കാ­രം ലഭി­ക്കു­ന്നു എന്ന­താ­ണ് ആക്ഷേ­പം.

image
page-adv-space-img
feedback