യുഎസ്

മൈക്കിള്‍ ജാക്സണെ ചികിത്സിച്ചു കൊന്നതുതന്നെ!

­പോ­പ്പ് സം­ഗീ­ത­ധാ­ര­യി­ലെ ഇതി­ഹാ­സ­താ­രം മൈ­ക്കല്‍ ജാ­ക്‌­സ­നെ അദ്ദേ­ഹ­ത്തി­ന്റെ സ്വ­കാ­ര്യ ഡോ­ക്ടര്‍ ചി­കി­ത്സി­ച്ചു കൊ­ന്ന­തു­ത­ന്നെ­യാ­ണ് എന്ന് കോ­ട­തി­യു­ടെ കണ്ടെ­ത്തല്‍. അന്ത്യ­നി­മി­ഷ­ങ്ങ­ളില്‍ അദ്ദേ­ഹ­ത്തെ ചി­കി­ത്സി­ച്ച ഡോ­ക്ടര്‍ കോണ്‍­റാ­ഡ് മു­റെ ചി­കി­ത്സാ­പ്പി­ഴ­വി­ന്റെ കാ­ര്യ­ത്തില്‍ കു­റ്റ­ക്കാ­ര­നാ­ണെ­ന്നു വി­ധി പറ­ഞ്ഞ കോ­ട­തി ബോ­ധ­പൂര്‍­വ്വ­മ­ല്ലാ­ത്ത ­ന­ര­ഹ­ത്യ എന്ന കു­റ്റ­മാ­ണ് അദ്ദേ­ഹ­ത്തി­നു­മേല്‍ ചു­മ­ത്തി­യി­രി­ക്കു­ന്ന­ത്. ശി­ക്ഷ പി­ന്നീ­ട് വി­ധി­ക്കും. ലോ­സ് ആഞ്ജ­ല­സ് കോ­ട­തി­യാ­ണ് നിര്‍­ണാ­യ­ക­മായ വി­ധി പു­റ­പ്പെ­ടു­വി­ച്ച­ത്.

image

അമേരിക്കയില്‍ വീണ്ടും ആന്ത്രാക്സ് ഭീതി, പ്രതിസ്ഥാനത്ത് ഇന്ത്യക്കാരന്‍

അ­മേ­രി­ക്കന്‍ വൈ­സ് പ്ര­സി­ഡ­ന്റ് ജോ ബൈ­ഡ­ന്റെ അനു­ജന്‍ ഫ്രാന്‍­സി­സ് ബൈ­ഡ­ന് വന്ന അജ്ഞാ­ത­ത­പാല്‍ ആന്താ­ക്സ് അട­ങ്ങി­യ­താ­ണെ­ന്നു തി­രി­ച്ച­റി­ഞ്ഞു. ഇതോ­ടെ ഇട­ക്കാ­ല­ത്ത് അമേ­രി­ക്ക­യെ ഭീ­തി­യി­ലാ­ഴ്ത്തിയ ആ­ന്ത്രാ­ക്സ് അണു­ഭീ­തി വീ­ണ്ടും ആരം­ഭി­ച്ചു. ഇത്ത­വണ പ്ര­തി­സ്ഥാ­ന­ത്ത് ഇന്ത്യ­യും ഇന്ത്യ­ക്കാ­രു­മാ­ണെ­ന്ന­താ­ണ് ഇന്ത്യന്‍ തല­വേ­ദ­ന­യാ­കു­ന്ന­ത്.

image

ഐറിനെ നേരിടാന്‍ ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

­ന്യൂ­യോര്‍­ക്ക്: ഐറിന്‍ ചു­ഴ­ലി­ക്കൊ­ടു­ങ്കാ­റ്റ് ശക്തി­പ്രാ­പി­ച്ച­തോ­ടെ ന്യൂ­യോര്‍­ക്കില്‍ അ­ടി­യ­ന്തി­രാ­വ­സ്ഥ പ്ര­ഖ്യാ­പി­ച്ചു. അമേ­രി­ക്ക­യു­ടെ കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങള്‍­ക്ക് കടു­ത്ത ഭീ­ഷ­ണി സൃ­ഷ്ടി­ച്ചു­കൊ­ണ്ട് എത്തിയ ഐറി­നെ നേ­തി­ടാന്‍ അമേ­രി­ക്ക­യില്‍ വന്‍ സന്നാ­ഹ­മാ­ണൊ­രു­ക്കി­യി­രി­ക്കു­ന്ന­ത്. അവ­ധി­ക്കാ­ല­യാ­ത്ര വെ­ട്ടി­ച്ചു­രു­ക്കി മസാ­ച്യു­സെ­റ്റ്‌­സില്‍­നി­ന്ന് വാ­ഷി­ങ്ട­ണി­ലേ­യ്ക്ക് ഒബാമ മട­ങ്ങി­യെ­ത്തി.

image

അമേരിക്ക ഐറീന്‍ ഭീതിയില്‍

അ­മേ­രി­ക്ക­യില്‍ ഭൂ­ക­മ്പ­ഭീ­തി­ക്കി­ടെ ചു­ഴ­ലി­ക്കാ­റ്റ് ഭീ­ഷ­ണി­യും. ബഹാ­മാ­സ് ദ്വീ­പില്‍ വീ­ശി­യ­ടി­ച്ച ഐ­റീന്‍ ചു­ഴ­ലി­ക്കാ­റ്റ് വൈ­കാ­തെ അമേ­രി­ക്കന്‍ തീ­ര­ത്തെ­ത്തു­മെ­ന്നാ­ണ് ആശ­ങ്ക. പ്ര­ധാ­ന­മാ­യും അമേ­രി­ക്ക­യു­ടെ പടി­ഞ്ഞാ­റന്‍ തീ­ര­ത്തു­ളള സം­സ്ഥാ­ന­ങ്ങ­ളാ­ണ്. ഭീ­തി­യി­ലാ­യ­ത്. കഴി­ഞ്ഞ ഏഴു­വര്‍­ഷ­ത്തി­നി­ട­യി­ലെ ഏറ്റ­വും വലിയ ചു­ഴ­ലി­ക്കാ­റ്റാ­ണ് ഐറീന്‍ എന്നാ­ണ് ഇതു­വ­രെ­യു­ളള വി­ല­യി­രു­ത്ത­ലു­കള്‍ സൂ­ചി­പ്പി­ക്കു­ന്ന­ത്. നേ­ര­ത്തേ കാ­റ്റ­ഗ­റി 2ല്‍ പ്പെ­ടു­ത്തി­യി­രു­ന്ന ചു­ഴ­ലി­ക്കാ­റ്റ് ഇന്ന­ലെ വീ­ണ്ടും ശക്തി­പ്രാ­പി­ച്ച­തി­നെ­ത്തു­ടര്‍­ന്ന് കാ­റ്റ­ഗ­റി 3 ലേ­ക്ക് മാ­റ്റി­യി­രു­ന്നു­.

image

ന്യൂയോര്‍ക്കില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

­ന്യൂ­യോര്‍­ക്ക്: സ്വ­വര്‍­ഗ­വി­വാ­ഹ­ത്തി­ന് ന്യൂ­യോര്‍­ക്കില്‍ അനു­മ­തി. സ്വ­വര്‍­ഗ്ഗ വി­വാ­ഹ­ത്തി­ന് അനു­മ­തി നല്‍­കു­ന്ന ആറാ­മ­ത്തെ അമേ­രി­ക്കന്‍ സം­സ്ഥാ­ന­മാ­യി ­ന്യൂ­യോര്‍­ക്ക്. റി­പ്പ­ബ്‌­ളി­ക്കന്‍ ഭൂ­രി­പ­ക്ഷ­മു­ളള സെ­ന­റ്റ് 29 നെ­തി­രെ 33 വോ­ട്ടി­നാ­ണ് ബില്‍ പാ­സ്സാ­ക്കി­യ­ത്. ഡെ­മോ­ക്രാ­റ്റു­കള്‍­ക്ക് ഭൂ­രി­പ­ക്ഷ­മു­ളള ഉപ­രി­സഭ നേ­ര­ത്തേ തന്നെ ഈ ബി­ല്ലി­ന് അനു­മ­തി നല്‍­കി­യി­രു­ന്നു­.

image

ബലാത്സംഗത്തിനിടെ പ്രതി കുഴഞ്ഞുവീണുമരിച്ചു

­റെ­ഫ്യൂ­ജി­യോ, ­ടെ­ക്സാ­സ് : വൃ­ദ്ധ­യെ ­ബ­ലാ­ത്സം­ഗം­ ചെ­യ്യു­ന്ന­തി­നി­ടെ മദ്ധ്യ­വ­യ­സ്കന്‍ കു­ഴ­ഞ്ഞു­വീ­ണു­മ­രി­ച്ചു. യു­എ­സി­ലെ ടെ­ക്സാ­സി­ലാ­ണ് സം­ഭ­വം. ഇസ­ബെല്‍ ഷാ­വെ­ലോ ഗു­ട്യേ­ര­സ് (53) ആണ് ബലാല്‍­ക്കാ­രം ചെ­യ്യ­വേ മരി­ച്ച­ത്. ബലാ­ത്സം­ഗ­ത്തി­നി­ടെ കു­റ്റ­വാ­ളി കു­ഴ­ഞ്ഞു­വീ­ണു­മ­രി­ക്കു­ന്ന­ത് അപൂര്‍­വ്വ സം­ഭ­വ­മാ­ണ്.

image

ബരാക് ഒബാമയുടെ സുഹൃത്തിനെതിരെ വ്യഭിചാരക്കുറ്റം

­വാ­ഷിം­ഗ്ടണ്‍: അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് ബരാ­ക് ഒബാ­മ­യു­ടെ അടു­ത്ത സു­ഹൃ­ത്തി­നെ വ്യ­ഭി­ചാ­ര­ക്കു­റ്റ­ത്തി­ന് പൊ­ലീ­സ് പി­ടി­കൂ­ടി. ഒബാ­മ­യു­ടെ സു­ഹൃ­ത്തായ റി­ച്ചാര്‍­ഡ് റ്റി­റ്റ്‌­കോ­മ്പ് (49) നെ­യാ­ണ് ­ഹ­വാ­യ് പൊ­ലീ­സ് കു­ടു­ക്കി­യ­ത്. 'ഹ­വാ­യ് നൗ ന്യൂ­സ്' ആണ് ഈ വാര്‍­ത്ത റി­പ്പോര്‍­ട്ട് ചെ­യ്ത­ത്.

image

ബ്രിട്ടന്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

­ല­ണ്ടന്‍: ബ്രി­ട്ടന്‍ കു­ടി­യേ­റ്റ നി­യ­മ­ങ്ങള്‍ കര്‍­ശ­ന­മാ­ക്കു­ന്നു. ഇന്ത്യ­യില്‍ നി­ന്നു­ള്ള കു­ടി­യേ­റ്റ­ക്കാ­രായ ഉയര്‍­ന്ന തൊ­ഴില്‍­വി­ദ­ഗ്ധ­രെ­യാ­ണ് ബ്രി­ട്ട­ന്റെ പു­തിയ നീ­ക്കം കൂ­ടു­ത­ലാ­യി ബാ­ധി­ക്കു­ക. പു­തു­ക്കിയ നി­യ­മം അനു­സ­രി­ച്ച് ബ്രി­ട്ട­നില്‍ താ­മ­സി­ക്കാന്‍ ഉദ്ദേ­ശി­ക്കു­ന്ന­വര്‍­ക്ക് നി­ര­വ­ധി അഭി­മു­ഖ­ങ്ങ­ളെ നേ­രി­ടേ­ണ്ടി വരും. കൂ­ടാ­തെ കു­ടി­യേ­റ്റ­ക്കാ­രു­ടെ മു­ഴു­വന്‍ വരു­മാ­ന­വും വെ­ളി­പ്പെ­ടു­ത്ത­ണം.

image

ലിബിയന്‍ യുദ്ധം മുപ്പതുവര്‍ഷമെടുക്കുമെന്ന്‌ സൂചന

­ട്രി­പ്പോ­ളി: ലി­ബി­ക്കെ­തി­രെ ഫ്രാന്‍­സി­ന്റേ­യും അമേ­രി­ക്ക­യു­ടെ­യും നേ­തൃ­ത്വ­ത്തില്‍ നട­ത്തു­ന്ന ­യു­ദ്ധം­ തീ­രാന്‍ മു­പ്പ­തു­വര്‍­ഷ­മെ­ടു­ക്കു­മെ­ന്ന ഞെ­ട്ടി­പ്പി­ക്കു­ന്ന വെ­ളി­പ്പെ­ടു­ത്ത­ലു­മാ­യി പാ­ശ്ചാ­ത്യ മാ­ദ്ധ്യ­മ­ങ്ങള്‍ രം­ഗ­ത്തെ­ത്തി. നീ­ണ്ട­കാ­ല­ത്തെ യു­ദ്ധ­ത്തി­ന്‌ തയ്യാ­റാ­ണെ­ന്ന ലി­ബി­യന്‍ നേ­താ­വ്‌ ഗദ്ദാ­ഫി­യു­ടെ പ്ര­സ്‌­താ­വന പു­റ­ത്തു­വ­ന്ന്‌ അധി­കം കഴി­യു­ന്ന­തി­ന്‌ മു­മ്പാ­ണ്‌ സഖ്യ­രാ­ജ്യ­ങ്ങ­ളെ ഞെ­ട്ടി­പ്പി­ച്ച റി­പ്പോര്‍­ട്ടു­കള്‍ മാ­ദ്ധ്യ­മ­ങ്ങള്‍ പു­റ­ത്തു­വി­ട്ട­ത്‌.

image

അമേരിക്കന്‍ പട്ടണത്തില്‍ പക്ഷി മഴ

­വാ­ഷിം­ഗ്ടണ്‍: മധ്യ അര്‍­ക്കന്‍­സാ­സി­ലെ ബീ­ബെ പട്ട­ണ­ത്തില്‍ മഴ­പോ­ലെ ചത്ത പക്ഷി­കള്‍ പൊ­ഴി­ഞ്ഞു വീ­ണ­ത് പരി­സ്ഥി­തി സം­ര­ക്ഷ­ക­രെ അങ്ക­ലാ­പ്പി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണ്. വെ­ള്ളി­യാ­ഴ്ച രാ­ത്രി പട്ട­ണ­ത്തില്‍ ഒരു മൈല്‍ ദൂ­ര­ത്തില്‍ രണ്ടാ­യി­ര­ത്തി­ല­ധി­കം പക്ഷി­ക­ളാ­ണ് ചത്തു വീ­ണ­ത്. ചു­വ­ന്ന ചി­റ­കു­ള്ള കറു­ത്ത പക്ഷി­ക­ളാ­ണ് അജ്ഞാത കാ­ര­ണ­ത്താല്‍ പട്ട­ണ­ത്തി­ന്റെ ഒരു പ്ര­ദേ­ശ­ത്ത് ചത്ത് വീ­ണ­ത്. ഞാ­യ­റാ­ഴ്ച ഉച്ച­യോ­ടെ­യാ­ണ് ചത്ത പക്ഷി­ക­ളെ മാ­റ്റി പട്ട­ണം വൃ­ത്തി­യാ­ക്കി­യ­തെ­ന്ന് അധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കു­ന്നു­.

image
page-adv-space-img
feedback