ഹോം ഓഫീസ്

ബ്രിട്ടണ്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്‌ക്കാന്‍ തീരുമാനിച്ചു

­ല­ണ്ടന്‍: വി­ദേശ രാ­ജ്യ­ങ്ങ­ളില്‍­നി­ന്ന്‌ ഏറ്റ­വും കൂ­ടു­തല്‍ വി­ദ്യാര്‍­ത്ഥി­കള്‍ പഠി­ക്കാ­നെ­ത്തു­ന്ന സ്ഥ­ല­ങ്ങ­ളി­ലൊ­ന്ന്‌ ബ്രി­ട്ട­നാ­ണ്‌. എന്നാല്‍ അതി­നെ ചെ­റു­ക്കാന്‍ നി­യ­മ­നിര്‍­മ്മാ­ണം നട­ത്താ­നൊ­രു­ങ്ങു­ക­യാ­ണ്‌ ബ്രി­ട്ടീ­ഷ്‌ സര്‍­ക്കാര്‍. ബ്രി­ട്ട­ണില്‍ ഒരു­വര്‍­ഷം പഠി­ക്കാ­നെ­ത്തു­ന്ന വി­ദേശ വി­ദ്യാര്‍­ത്ഥി­ക­ളു­ടെ എണ്ണം ഒരു­ല­ക്ഷ­ത്തില്‍ നിര്‍­ത്താ­നു­ള്ള നി­യ­മ­നിര്‍­മ്മാ­ണ­മാ­ണ്‌ നട­ത്താന്‍ പോ­കു­ന്ന­ത്‌. ഡേ­വി­ഡ്‌ കാ­മ­റൂ­ണി­ന്റെ നേ­തൃ­ത്വ­ത്തില്‍ സര്‍­ക്കാര്‍ അധി­കാ­ര­മേ­റ്റ ശേ­ഷം നട­ത്തി­വ­രു­ന്ന കു­ടി­യേ­റ്റ നി­യ­ന്ത്ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണ്‌ ഈ നി­യ­മ­വും­.

image

ബ്രിട്ടനില്‍ പഠിക്കാന്‍ ഏഷ്യക്കാര്‍ക്കു ബോണ്ടേര്‍പ്പെടുത്തിയേക്കും

­ല­ണ്ടന്‍: ­ബ്രി­ട്ടന്‍ വി­ദ്യാര്‍­ഥി വിസ സമ്പ്ര­ദാ­യ­ത്തില്‍ മാ­റ്റ­ങ്ങള്‍ വരു­ത്താ­നാ­ലോ­ചി­ക്കു­ന്നു. ഏഷ്യ, ആഫ്രി­ക്ക തു­ട­ങ്ങിയ യു­റോ­പ്പി­തര ഭൂ­ഖ­ണ്ഡ­ങ്ങ­ളില്‍ നി­ന്നു­ള്ള വി­ദ്യാര്‍­ത്ഥി­കു­ടി­യേ­റ്റ­ത്തെ നി­യ­ന്ത്രി­ക്കാ­നാ­ണി­തെ­ന്ന­റി­യു­ന്നു. യൂ­റോ­പ്യന്‍ യൂ­ണി­യന്‍ രാ­ജ്യ­ങ്ങ­ളില്‍­നി­ന്ന­ല്ലാ­ത്ത സന്ദര്‍­ശക വി­ദ്യാര്‍­ഥി­ക­ളു­ടെ എണ്ണ­ത്തില്‍ വന്‍ വര്‍­ധ­ന­യു­ണ്ടാ­കു­ന്ന­ത് ആശ­ങ്കാ­ജ­ന­ക­മാ­യി അധി­കൃ­തര്‍ കാ­ണു­ന്നെ­ന്നാ­ണു സൂ­ച­ന. യൂ­റോ­പ്യ­ന­ല്ലാ­ത്ത വി­ദേ­ശ­വി­ദ്യാര്‍­ത്ഥി­കള്‍ ഇനി­മു­തല്‍ ബോ­ണ്ടു കെ­ട്ടേ­ണ്ടി­വ­രു­ന്ന­ത­ട­ക്ക­മു­ള്ള പരി­ഷ്കാ­ര­ങ്ങ­ളാ­ണു് ആലോ­ച­ന­യില്‍. നി­യ­മം നട­പ്പി­ലാ­ക്കു­ന്ന­തി­ന്റെ അവ­സാ­ന­ഘ­ട്ട­ത്തി­ലാ­ണെ­ന്നും അറി­യു­ന്നു.

image

ബ്രിട്ടണില്‍ വിദ്യാര്‍ത്ഥിവിസയ്ക്കും ടോഫല്‍

­മും­ബൈ: യു­കെ­യി­ലേ­ക്കു­ള്ള ടയര്‍ 4 (ജ­ന­റല്‍) വി­സ­യ്ക്ക് അപേ­ക്ഷി­ക്കു­ന്ന വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ഇം­ഗ്ലീ­ഷ് ഭാ­ഷാ­പ­രി­ജ്ഞാ­നം പരീ­ക്ഷി­ക്കാന്‍ ഇനി ­ടോ­ഫല്‍ റി­സല്‍­റ്റ് പരി­ഗ­ണി­ക്കു­മെ­ന്ന് ­യു­കെ­ ബോര്‍­ഡര്‍ ഏജന്‍­സി അറി­യി­ച്ചു. ബി­രു­ദ­ത്തേ­ക്കാള്‍ താ­ഴ്‌­ന്ന കോ­ഴ്‌­സു­ക­ളി­ലേ­ക്ക് അപേ­ക്ഷി­ക്കു­ന്ന വി­ദേ­ശ­വി­ദ്യാര്‍­ത്ഥി­കള്‍ യു­കെ ബോര്‍­ഡര്‍ ഏജന്‍­സി­യു­ടെ അം­ഗീ­കാ­ര­മു­ള്ള ഇം­ഗ്ലീ­ഷ് പരീ­ക്ഷ കു­റ­ഞ്ഞ­ത് ബി1 ലെ­വ­ലി­ലെ­ങ്കി­ലും പാ­സാ­യി­രി­ക്ക­ണം എന്ന് ജൂ­ലാ­യ് 22­ന് കു­ടി­യേ­റ്റ വകു­പ്പ് മന്ത്രി ഡാ­മി­യന്‍ ഗ്രീന്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. അതി­നു­പി­ന്നാ­ലെ­യാ­ണ് TOEFL­നെ ഇതി­നാ­യു­ള്ള പരീ­ക്ഷ­യാ­യി യു­കെ ബോര്‍­ഡര്‍ ഏജന്‍­സി അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്.

image

ഇന്ത്യക്കാര്‍ തെണ്ടികള്‍ , പക്ഷെ ഇന്ത്യയില്‍ തെണ്ടാന്‍ കാമറൂണും

ഇ­ന്ത്യ­ക്കാര്‍ തെ­ണ്ടി­ക­ളോ? വാ­ട്ട്‌ ദു യു മീന്‍ ? എന്റെ മാ­ഷെ ചൂ­ടാ­കാ­തെ. മു­ഴു­വന്‍ പറ­യാന്‍ എന്നെ ഒന്ന് സമ്മ­തി­ക്കൂ. ഇങ്ങി­നെ­യെ­ഴു­താന്‍ എന്നെ പ്രേ­രി­പ്പി­ച്ച ഘട­കം യു­കെ­യില്‍ ഇമ്മി­ഗ്രേ­ഷന്‍ വകു­പ്പ് പു­തു­താ­യി ഇറ­ക്കിയ നി­യ­മ­വും അതി­നു ഹോം സെ­ക്ര­ട്ട­റി ആയ തെ­രേസ മെ­യ്‌ തന്ന വി­ശ­ദീ­ക­ര­ണ­വു­മാ­ണ്. ബ്രി­ട്ട­ണി­ലേ­ക്കു­ള്ള ­കു­ടി­യേ­റ്റം­ നി­യ­ന്ത്രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി വരു­ത്തി­യി­ട്ടു­ള്ള പു­തിയ കു­റ­ച്ചു പരി­ഷ്കാ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ആശ്രിത വി­സ­ക്ക് അപേ­ക്ഷി­ക്കു­ന്ന­വര്‍ അതി­നു മുന്‍­പ് ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലെ പ്ര­വീ­ണ്യം തെ­ളി­യി­ച്ച സര്‍­ട്ടി­ഫി­ക്ക­റ്റ് അപേ­ക്ഷ­യോ­ടൊ­പ്പം സമര്‍­പ്പി­ക്കേ­ണ്ട­താ­ണ്. അതാ­യ­തു ബ്രി­ട്ട­ണില്‍ സ്ഥി­ര­താ­മ­സ­മായ ആയ ഒരാ­ളെ വി­വാ­ഹം കഴി­ച്ചു അവി­ടെ­പ്പോ­യി താ­മ­സ­മാ­കു­ന്ന­തി­നു (അ­താ­ണ­ല്ലോ അതി­ന്റെ ഒരു രീ­തി ) ഇം­ഗ്ലീ­ഷ് ടെ­സ്റ്റ്‌ പാ­സാ­യി­രി­ക്ക­ണം­.

image
page-adv-space-img
feedback