പ്രമുഖ കങ്കാളി സാഹിത്യകാരി മഹാസംഭവാദേവി എബിസി സംസ്ഥാനസെക്രട്ടറി ഇടിവെട്ട് വിജയനച്ച മറുപടിക്കത്തിന്റെ പകര്‍പ്പ് മലയാളത്തിനു ലഭിച്ചു. ആദ്യ കത്തിലേക്കു തനിക്കു വിവരങ്ങള്‍ തന്ന മജീന്ദ്രനെ തള്ളിപ്പറയുന്ന മഹാസംഭവം ശാന്തസമുദ്രത്തിലെ സുനാമിയുടെ പ്രഭവകേന്ദ്രം സന്ദര്‍ശിക്കാന്‍ തന്റെ കൂടെ വരാനും അങ്ങനെ വരുന്നപക്ഷം താനും ക്യാമറയും കൂടി വിജയന്റെ വീടു സന്ദര്‍ശിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. മഹാകപി അയ്യപ്പബൈജു എഴുതിയ വെട്ടുവാതം എന്ന കബിതയും തന്റെ കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മാന്യവായനക്കാരുടെ അറിവിലേക്കായി കത്ത് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കുന്നു:


















