അടച്ച കത്തിന് മറുപടി കിട്ടിയില്ലെങ്കിലും തുറന്ന കത്തിന് മറുപടി കിട്ടിയിരിക്കും. അതുകൊണ്ട് തുറന്ന കത്തെഴുതുന്നവര് ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇതേപോലെതന്നെ ആദ്യം പ്രസംഗിക്കുന്നവര്‍ രണ്ടാമതു പ്രസംഗിക്കുന്നവരെപ്പറ്റി എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ രണ്ടാമതു പ്രസംഗിക്കുന്നവര്‍ക്ക് അതിനു മറുപടി പറയാനും തിരിച്ച് ആക്ഷേപം ഉന്നയിക്കാനും സാധിക്കും. ആദ്യം പ്രസംഗിച്ചുപോയ ആള്‍ക്ക് എനിക്ക് ഒന്നൂടി പ്രസംഗിക്കാനുണ്ട് എന്നു പറയാനും പറ്റില്ല. ഇതൊക്കെ ശരിക്കും ശ്രദ്ധിക്കേണ്ടതാണ് രാഷ്ട്രീയസാമൂഹികസാംസ്കാരികസാഹിത്യരംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നവര്‍.
വിശകലനം
Monday, May 13, 2013
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം