വിശകലനം

കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും

അ­ഴി­മ­തി­ക്കെ­തി­രെ­യു­ള്ള കു­രി­ശു­യു­ദ്ധ­ത്തി­ന്റെ പരി­സ­മാ­പ്തി­യില്‍ അധി­കാ­ര­ത്തി­ലെ­ത്തു­ക­യും അതി­ശീ­ഘ്രം അ­ധി­കാ­രം­ വലി­ച്ചെ­റി­ഞ്ഞു കൂ­ടു­തല്‍ ശക്ത­രാ­കു­ക­യും ചെ­യ്ത കേ­ജ­രി­വാ­ളി­ന്റെ­യും സം­ഘ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ, സാ­മൂ­ഹ്യഇ­ട­പെ­ട­ലു­ക­ളെ­ക്കു­റി­ച്ച് ഏറെ പഠ­ന­ങ്ങ­ളും വി­മര്‍­ശ­ന­ങ്ങ­ളും നട­ക്കു­ന്നു­ണ്ട്. ഈ കു­റി­പ്പ്‌ എഴു­തു­മ്പോള്‍ കേ­ജ­രി­വാള്‍ അധി­കാ­ര­ത്തി­ലി­രി­ക്കു­ക­യും പ്ര­സി­ദ്ധീ­ക­ര­ണ­ഘ­ട്ട­മാ­യ­പ്പോ­ഴേ­ക്കും അദ്ദേ­ഹം രാ­ജി­വ­ക്കു­ക­യും ചെ­യ്തു. രാ­ജി­വ­ച്ച­തോ­ടു­കൂ­ടി കേ­ജ­രി­വാള്‍ കൂ­ടു­തല്‍ ശക്ത­നാ­കു­ക­യും താ­മ­സം­വി­നാ അധി­കാ­ര­ത്തില്‍ തി­രി­ച്ചെ­ത്തു­ക­യും ചെ­യ്യും എന്നാ­ണു ഞാന്‍ കരു­തു­ന്ന­ത്. അതു­കൊ­ണ്ടു­ത­ന്നെ തന്നെ താ­ഴെ­പ്പ­റ­യു­ന്ന നി­രീ­ക്ഷ­ണ­ങ്ങള്‍­ക്കു ഇനി­യും പ്ര­സ­ക്തി­യു­ണ്ട് എന്നു തോ­ന്നു­ന്നു­.

image

ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും

എ­ന്താ­ണ് ജനാ­ധി­പ­ത്യ­വും ജന­ഹി­ത­വും തമ്മി­ലു­ള്ള ബന്ധം? എബ്ര­ഹാം ലി­ങ്കണ്‍ നൽ­കിയ ജന­പ്രി­യ­നി­ർ­വ­ച­ന­പ്ര­കാ­രം ­ജ­നാ­ധി­പ­ത്യം­ എന്ന­ത് ജന­ങ്ങൾ­ക്ക് വേ­ണ്ടി ജന­ങ്ങൾ നട­ത്തു­ന്ന ജന­ങ്ങ­ളു­ടെ ഭര­ണ­മാ­ണ്. അതാ­യ­ത് ഒരു ആദർശ ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യിൽ ­ഭ­ര­ണ­കൂ­ടം­ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­ത് ജന­ങ്ങ­ളു­ടെ ഹി­ത­ത്തെ ആണ്, അഥ­വാ ആയി­രി­ക്ക­ണം­.

image

ബുദ്ധിജീവികളെക്കൊണ്ട് എന്തുപ്രയോജനം? സക്കറിയയുടെ ചോദ്യം തിരിച്ചുചെല്ലുമ്പോള്‍ ...

­ബു­ദ്ധി­ജീ­വി­ക­ളെ­ക്കൊ­ണ്ട് എന്തു­പ്ര­യോ­ജ­നം എന്നു മു­മ്പു ചോ­ദി­ച്ച­ത് സക്ക­റി­യ­യാ­ണ്. അതേ സക്ക­റി­യ­യോ­ട് ആ ചോ­ദ്യം തി­രി­കെ ചോ­ദി­ക്കേ­ണ്ട ഘട്ട­മെ­ത്തി­യി­രി­ക്കു­ന്നു. രാ­ഷ്ട്രീ­യ­ത്തോ­ടും രാ­ഷ്ട്രീ­യ­ക്കാ­രോ­ടു­മു­ള്ള ­പു­ച്ഛം­ വഴി­ഞ്ഞൊ­ഴു­കു­മ്പോള്‍ അത് മദ്ധ്യ­വര്‍­ഗ്ഗ അരാ­ഷ്ട്രീയ താ­ത്പ­ര്യ­ങ്ങ­ളെ താ­ലോ­ലി­ക്കു­ന്ന­വ­രില്‍ നി­ന്നു തെ­ല്ലും വ്യ­ത്യ­സ്ത­മ­ല്ല. സക്ക­റി­യ­യു­ടെ ഈ പ്ര­സം­ഗം കേള്‍­ക്കു­ക. ശേ­ഷം ദീ­പ­ക്‍ ശങ്ക­ര­നാ­രാ­യ­ണന്‍ അതേ­ക്കു­റി­ച്ചു ഫേ­സ്ബു­ക്കി­ലെ­ഴു­തിയ കമ­ന്റ് ചു­വ­ടെ കൊ­ടു­ത്തി­രി­ക്കു­ന്ന­തു­കൂ­ടി വാ­യി­ക്കു­ക. 

Country: 
Default Home Page
UK Home Page
image

ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?

“­യ­ഥാര്‍­ത്ഥ ചരി­ത്ര­ജ്ഞാ­നം, ആപ­ത്തി­ന്റെ നി­മി­ഷ­ത്തില്‍ മന­സ്സി­ലൂ­ടെ മി­ന്നി­മ­റ­യു­ന്ന ഒരോര്‍­മ്മ­യെ കൈ­യെ­ത്തി­പ്പി­ടി­ക്ക­ലാ­ണ്” -വാള്‍­ട്ടര്‍ ബെ­ഞ്ച­മിന്‍

image

വരിയില്‍ നടക്കാത്ത സ്ത്രീകള്‍

­ന­മ്മു­ടെ സമൂ­ഹ­ത്തില്‍, ഭാ­ര­ത­ത്തില്‍, വി­ശേ­ഷി­ച്ചും കേ­ര­ള­ത്തില്‍ കണ്ടു­വ­രു­ന്ന ഒരു പ്ര­തി­ഭാ­സം ഉണ്ട്; അട­ക്ക­വും ഒതു­ക്ക­വും ഉള്ള പെ­ങ്ങള്‍, ഭാ­ര്യ, അമ്മ എന്നീ വര­യില്‍ നി­ന്ന് എന്തെ­ങ്കി­ലും കാ­ര­ണ­ത്താല്‍ വ്യ­തി­ച­ലി­ക്കു­ന്ന സ്ത്രീ­ക­ളെ വി­മര്‍­ശി­ക്കു­ന്ന­തി­ലെ ആശയ ഐക്യം. ഈ പറ­ഞ്ഞ വരി തെ­റ്റി­ക്കു­ന്ന സ്ത്രീ­യു­ടെ അടി­സ്ഥാ­ന­പ്ര­ശ്നം ലൈം­ഗിക അരാ­ജ­ക­ത്വം ആണെ­ന്നാ­ണ് ആണ്‍ പെണ്‍ ഭേ­ദ­മ­ന്യേ നമ്മു­ടെ ­സ­മൂ­ഹം­ പറ­ഞ്ഞു­വ­യ്ക്കു­ന്ന­ത്. ­സ്ത്രീ­ അവ­ളു­ടെ അവ­കാ­ശ­ങ്ങ­ളെ­പ്പ­റ്റി പറ­ഞ്ഞാല്‍, രാ­ഷ്ട്രീ­യം പറ­ഞ്ഞാല്‍, അനീ­തി­യെ എതിര്‍­ത്താല്‍, മോ­ഷ്ടി­ച്ചാല്‍, കൊ­ന്നാല്‍, അഴി­മ­തി നട­ത്തി­യാല്‍, അടി­ച്ച­മര്‍­ത്തി ഭര­ണം നട­ത്തി­യാല്‍ നമ്മു­ടെ സമൂ­ഹ­ത്തി­ന്റെ കണ്ണില്‍ അതി­നൊ­ക്കെ കാ­ര­ണം ഒന്നേ ഒന്നാ­ണ്; “അ­വള്‍­ക്ക് കഴ­പ്പാ­ണ്". കു­റ്റം എന്ത് തന്നെ­യാ­വ­ട്ടെ, പ്ര­തി­സ്ഥാ­ന­ത്ത്‌ സ്ത്രീ­യാ­ണ് എങ്കില്‍ ഈ ഒരൊ­റ്റ­ക്ക­ള­ത്തില്‍ ചവി­ട്ടി­നി­ന്നു­ള്ള ആരോ­പ­ണ­ങ്ങ­ളാ­ണ് കേള്‍­ക്കു­ക. സ്ത്രീ­യു­ടെ ഏറ്റ­വും വലിയ ആവ­ശ്യം ലൈം­ഗി­ക­സം­തൃ­പ്തി­യാ­ണെ­ന്ന് പു­രു­ഷ­ന്മാര്‍ ധരി­ച്ചു­വ­ച്ചി­ട്ടു­ണ്ട് എന്നു­ക­രു­ത­ണം, ഇത്ത­ര­ത്തി­ലു­ള്ള ജല്‍­പ്പ­ന­ങ്ങള്‍ കേള്‍­ക്കു­മ്പോള്‍ ! അല്ലെ­ങ്കില്‍ അവള്‍ എന്ത് കു­റ്റം ചെ­യ്താ­ലും അതി­നെ­യെ­ല്ലാം ആ ഒരൊ­റ്റ പദ­പ്ര­യോ­ഗ­ത്തില്‍ കൊ­ണ്ട് തള­യ്ക്കു­ന്ന­ത് എന്തി­നാ­വും­?

Country: 
Default Home Page
UK Home Page
image
feedback