കാര്‍ട്ടൂണ്‍

സജിത്ത്കുമാറിന്റെ കാര്‍ട്ടൂണുകള്‍

­ല­ളി­ത­ക­ലാ അക്കാ­ദ­മി­യു­ടെ മി­ക­ച്ച കാര്‍­ട്ടൂ­ണി­സ്റ്റി­നു­ള്ള സം­സ്ഥാ­ന­പു­ര­സ്കാ­രം ഇത്ത­വണ സു­ഹൃ­ത്തു­ക്ക­ളായ രണ്ടു കാര്‍­ട്ടൂ­ണി­സ്റ്റു­കള്‍ പങ്കി­ട്ടി­രി­ക്കു­ന്നു. ഒരാള്‍ കേ­ര­ള­കൌ­മു­ദി­യി­ലെ സ്റ്റാ­ഫ് ­കാര്‍­ട്ടൂ­ണി­സ്റ്റ് ടി കെ സു­ജി­ത്ത്. രണ്ടാ­മ­ത്തെ­യാള്‍ ­ഫി­നാന്‍­ഷ്യല്‍ ക്രോ­ണി­ക്കിള്‍ എന്ന ബി­സി­ന­സ് ദി­ന­പ്പ­ത്ര­ത്തി­ലെ സ്റ്റാ­ഫ് കാര്‍­ട്ടൂ­ണി­സ്റ്റ് പി പി സജി­ത്ത് കു­മാര്‍. ഇന്നി­പ്പോള്‍ ദി­ല്ലി പോ­സ്റ്റി­ലൂ­ടെ മല­യാ­ളം ഓണ്‍­ലൈന്‍ വേ­ദി­ക­ളില്‍ പരി­ചി­ത­നാ­ണ്, സജി­ത്തും. 2008ല്‍ സജി­ത്ത് ഔട്ട്ലു­ക്‍ മണി­യില്‍ പണി­യെ­ടു­ക്കു­മ്പോള്‍ സജി­ത്തി­നെ പരി­ച­യ­പ്പെ­ടു­ത്തി സു­ജി­ത്ത് ബ്ലോഗിലെഴുതിയ കു­റി­പ്പ് മല­യാ­ള­രാ­ജ്യം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­:

image

സ്നേഹംകൊണ്ടു കോറുന്ന വരകള്‍

­കേ­ര­ള­ത്തില്‍ ജനി­ക്ക­യും ദേ­ശീ­യ­ത­ല­ത്തില്‍ ശ്ര­ദ്ധ നേ­ടു­ക­യും ചെ­യ്ത കാര്‍­ട്ടൂ­ണി­സ്റ്റു­ക­ളു­ടെ പട്ടി­ക­യി­ലെ കന്നി­ക്കാ­ര­നാ­ണു പി പി സജി­ത്ത്കു­മാര്‍. ഡല്‍­ഹി­യില്‍ ഫി­നാന്‍­ഷ്യല്‍ ക്രോ­ണി­ക്കി­ളില്‍ സ്റ്റാ­ഫ് കാര്‍­ട്ടൂ­ണി­സ്റ്റാ­ണു­്, ഇദ്ദേ­ഹം. ഇത്ത­വണ കേ­രള ലളി­ത­ക­ലാ­അ­ക്കാ­ദ­മി­യു­ടെ അവാര്‍­ഡ് കേ­ര­ള­കൌ­മു­ദി ­കാര്‍­ട്ടൂ­ണി­സ്റ്റ് ടി കെ സു­ജി­ത്തു­മൊ­ത്തു പങ്കി­ട്ട­തും ഈ യു­വ­പ്ര­തിഭ തന്നെ. മല­യാ­ളം ബ്ലോ­ഗ് ലോ­ക­ത്തി­നു സു­പ­രി­ചി­ത­നായ സജി­ത്ത്, തന്നോ­ടൊ­പ്പം ­കാര്‍­ട്ടൂണ്‍ പു­ര­സ്കാ­രം പങ്കി­ട്ട സു­ജി­ത്തു­മാ­യു­ള്ള ഹൃ­ദ­യ­ബ­ന്ധം പങ്കു­വ­യ്ക്കു­ന്നു, ഈ കു­റി­പ്പി­ലൂ­ടെ­:

image

ഗോപുമോന്‍ ഫലിതങ്ങള്‍

­ഗോ­പു­മോന്‍ എന്ന ­ശ്രീ­ശാ­ന്ത്‌ ലോ­ക­ക­പ്പില്‍ വന്‍­പ­രാ­ജ­യ­മാ­യി­രു­ന്ന­ല്ലോ. അവി­ട­ന്ന­ങ്ങോ­ട്ട് ഐപി­എ­ല്ലില്‍ ചെ­ന്ന­പ്പോ­ഴും ഗോ­പു­മോ­നെ മാ­റ്റി­നിര്‍­ത്തി­യാ­ണ് കൊ­ച്ചി­ക്കൊ­മ്പ­ന്മാര്‍ കരു­ത്തു­തെ­ളി­യി­ച്ച­ത്. ഏതാ­യാ­ലും ­ഗോ­പു­മോന്‍ ഇന്ന്‌ മല­യാ­ളി­യു­ടെ ഒരു തമാ­ശ­ക്ക­ഥാ­പാ­ത്ര­മാ­യി മാ­റു­ക­യാ­ണ്‌. ഗോ­പു­മോ­ന്റെ അമ്മ­യു­ടെ പൊ­ങ്കാ­ല­യി­ട­ലും ഗോ­പു­മോ­ന്റെ മു­ടി­യും ഗോ­പു­മോ­ന്റെ ആക്രേ­ാ­ശ­വും ഗോ­പു­മോ­ന്റെ അഹ­ങ്കാ­ര­വും ഒക്കെ മല­യാ­ളി സം­സാ­ര­വി­ഷ­യ­മാ­ക്കു­ന്നു. ലോ­ക­ക­പ്പോ­ടെ ഗോ­പു­മോന്‍ ­ഫ­ലി­ത­ങ്ങള്‍ എന്നൊ­രു പു­തിയ നര്‍­മ­പ­ര­മ്പ­ര­യും എസ്‌എം­എ­സു­ക­ളി­ലൂ­ടെ­യും ചാ­റ്റിം­ഗി­ലൂ­ടെ­യും ബ്ലോ­ഗു­ക­ളി­ലൂ­ടെ­യും വ്യാ­പി­ക്കു­ന്നു­ണ്ട്‌.

image

ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍

­ലോ­ക­മെ­മ്പാ­ടു­മു­ള്ള കു­ട്ടി­ക­ളു­ടെ­യും മു­തിര്‍­ന്ന­വ­രു­ടെ­യും പ്രീ­തി പി­ടി­ച്ചു പറ്റി­യ­വ­യാ­ണു് "ആ­സ്റ്റെ­റി­ക്സി­ന്റെ സാ­ഹ­സിക കഥ­കള്‍ (Adventures of Asterix the Gaul)".  ഫ്രാ­ങ്കോ-ബെല്‍­ജി­യന്‍ പാ­ര­മ്പ­ര്യ­ത്തി­ലു­ള്ള കോ­മി­ക്കു­ക­ളില്‍ (ഇം­ഗ്ലീ­ഷു­കാര്‍­ക്കി­തു ഗ്രാ­ഫി­ക് നോ­വ­ലു­ക­ളാ­ണു­്) എറ്റ­വും ജന­പ്രീ­തി­യു­ള്ള­വ­യി­ലൊ­ന്നാ­ണി­തു­്. വില്‍­പ്പ­ന­ക്ക­ണ­ക്കു­കള്‍ പ്ര­കാ­രം സൃ­ഷ്ടാ­ക്ക­ളായ റെ­നെ ഗോ­സി­ന്നി­യും ആല്‍­ബെര്‍­ട്ട് ഉദേര്‍­സോ­യും ഫ്രാന്‍­സി­നു പു­റ­ത്തു ഏറ്റ­വും ജന­പ്രീ­തി­യു­ള്ള ഫ്ര­ഞ്ച് എഴു­ത്തു­കാ­രാ­ണെ­ന്നു പറ­യു­മ്പോള്‍­ത്ത­ന്നെ പ്ര­ചാ­ര­ത്തി­ന്റെ വലി­പ്പം ഊഹി­ക്കാ­മ­ല്ലോ.

image

റ്റോംസിന്റെ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം

­നര്‍­മ്മ­ത്തി­ന്റെ ചു­വ­ടു­പി­ടി­ച്ച്‌ സൂ­ക്ഷ്‌­മ­ചി­ന്ത­യി­ലേ­ക്ക്‌ നയി­ക്കു­ന്ന­താ­ണ്‌ കാര്‍­ട്ടൂ­ണു­കള്‍. പരി­ഹ­സി­ക്ക­പ്പെ­ടു­ന്ന­ത്‌ ഒരു സമൂ­ഹ­മാ­യി­രി­ക്കാം അല്ലെ­ങ്കില്‍ ആശ­യ­ങ്ങ­ളാ­യി­രി­ക്കാം. ഇത്ത­ര­ത്തി­ലു­ള്ള ഒരു സാ­മൂ­ഹ്യ പരി­ഹാ­സ­വും നര്‍­മ്മ­വു­മാ­ണ്‌ റ്റോം­സ്‌ (വി­.­ടി തോ­മ­സ്‌) ബോ­ബ­നും മോ­ളി­യും എന്ന കോ­മി­ക്‍ സ്റ്റ്രി­പ്പില്‍ ചെ­യ്യു­ന്ന­ത്‌. ഈ സാ­ഹ­ച­ര്യ­ത്തില്‍ നി­ന്നു­കൊ­ണ്ട്‌ ബോ­ബ­നും മോ­ളി­യും അവ­ത­രി­പ്പി­ക്കു­ന്ന ­സ­മൂ­ഹം­, ­ഹാ­സ്യം­ എന്നി­വ­യെ കണ്ടെ­ത്തു­ന്ന­തി­നു­ള്ള ശ്ര­മ­മാ­ണ്‌ ഈ ­പ­ഠ­നം­.

image

കാര്‍ട്ടൂണ്‍ ചിരിയിലെ ചരിത്രവര

­നര്‍­മ്മ­ത്തി­ന്റെ ചു­വ­ടു­പി­ടി­ച്ച്‌ സൂ­ക്ഷ്‌­മ­ചി­ന്ത­യി­ലേ­ക്ക്‌ നയി­ക്കു­ന്ന­താ­ണ്‌ കാര്‍­ട്ടൂ­ണു­കള്‍. ഹാ­സ്യ­ത്തി­ന്റെ സാ­ധ്യ­ത­യു­ള്ള സാ­ങ്ക­ല്‌­പി­ക­ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള ആസ്വാ­ദ­ക­ന്റെ വി­ചാ­ര­മാ­ണ്‌ കാര്‍­ട്ടൂ­ണു­ക­ളു­ടെ വ്യാ­പ്‌­തി. ­ഹാ­സ്യം­ ആസ്വാ­ദ­കന്‍ അനു­ഭ­വി­ക്കു­ന്ന­ത്‌ വാ­ക്കു­ക­ളി­ലൂ­ടെ ആവാം, മറ്റു­ചി­ല­പ്പോള്‍ വര­യി­ലൂ­ടെ­യും. വാ­ക്കും വര­യും പൂ­രി­പ്പി­ക്കു­ന്ന ഹാ­സ്യ­ത്മ­ക­വീ­ക്ഷ­ണ­മാ­ണ്‌ ­കാര്‍­ട്ടൂണ്‍ എന്നു പറ­യു­ന്ന­തില്‍ തെ­റ്റി­ല്ല. ഹാ­സ്യം പല­വി­ധ­ത്തില്‍ സം­ഭ­വി­ക്കാം. അരി­സ്റ്റോ­ട്ടി­ലി­ന്റെ അഭി­പ്രാ­യ­ത്തില്‍ സം­ഭ­വി­ക്കു­ന്ന അധഃ­പ­ത­ന­മാ­ണ്‌ ഹാ­സ്യ­ത്തി­ന്‌ നി­ദാ­നം­.

image

യു എസ് ഓപ്പണില്‍ സാനിയ മിര്‍സയ്‌ക്ക് വിജയത്തുടക്കം

­ന്യൂ­യോര്‍­ക്ക്: യു എസ് ഓപ്പണ്‍ ടെ­ന്നി­സില്‍ ഇന്ത്യ­യു­ടെ സാ­നിയ മിര്‍­സ­യ്‌­ക്ക് വി­യ­ജ­യ­ത്തു­ട­ക്കം. പോര്‍­ച്ചു­ഗ­ലി­ന്റെ മി­ഷേല്‍ ലാര്‍­ച്ചര്‍ ഡി ബ്രി­ട്ടോ­യെ നേ­രി­ട്ടു­ളള സെ­റ്റു­കള്‍­ക്ക് തോല്‍­പി­ച്ച് സാ­നിയ രണ്ടാം റൗ­ണ്ടില്‍ പ്ര­വേ­ശി­ച്ചു. 6-3, 6-2 എന്ന സ്‌­കോ­റി­നാ­യി­രു­ന്നു സാ­നി­യ­യു­ടെ വി­ജ­യം­.

image

നവരസങ്ങള്‍ക്ക് അവാര്‍ഡ്, സുജിത് മികച്ച കാര്‍ട്ടൂണിസ്റ്റ്

­തി­രു­വ­ന­ന്ത­പു­രം: 2009­ലെ മി­ക­ച്ച കാര്‍­ട്ടൂ­ണി­സ്റ്റി­നു­ള്ള സം­സ്ഥാന സര്‍­ക്കാ­രി­ന്റെ മാ­ദ്ധ്യമ അവാര്‍­ഡി­ന് കേ­ര­ള­കൌ­മു­ദി­യി­ലെ സ്റ്റാ­ഫ് കാര്‍­ട്ടൂ­ണി­സ്റ്റ് ­ടി­കെ സു­ജി­ത് അര്‍­ഹ­നാ­യി. തു­ടര്‍­ച്ച­യാ­യി മൂ­ന്നാം തവ­ണ­യാ­ണ് സു­ജി­ത്തി­ന് സം­സ്ഥാന അ­വാര്‍­ഡ് ലഭി­ക്കു­ന്ന­ത്. കഴി­ഞ്ഞ വര്‍­ഷം ഡി­സം­ബര്‍ 27­ന് കേ­ര­ള­കൌ­മു­ദി വാ­രാ­ന്ത്യ കൌ­മു­ദി­യില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച നവ­ര­സ­ങ്ങള്‍ എന്ന കാര്‍­ട്ടൂ­ണാ­ണ് അവാര്‍­ഡി­നര്‍­ഹ­മാ­യ­ത്. 2005, 2007, 2008 വര്‍­ഷ­ങ്ങ­ളി­ലും സം­സ്ഥാന അവാര്‍­ഡ് സു­ജി­ത്തി­ന് ലഭി­ച്ചി­രു­ന്നു­.

image
page-adv-space-img
feedback