ഇട്ടാവട്ടം രാജ്യത്തെ പ്രമുഖപൗരനാണ് പൗരന്സ്. സ്ഥലത്തെ പ്രധാനപൗരന്സ് എന്നും പറയാം.പൗരന്സ് ഇടപെടാത്ത കേസുകളില്ല. ചിലപ്പോള്‍ ധാര്‍മികതയുടെ അങ്ങേയറ്റമായിട്ടാണു പൗരന്സിനെ നാം കാണുകയെങ്കില്‍ മറ്റു ചിലപ്പോള്‍ അധാര്‍മികതയുടെ കൂത്തരങ്ങിന് എണ്ണ പകരുന്ന വേഷത്തിലാകും ആശാന് പ്രത്യക്ഷപ്പെടുക. ഇട്ടാവട്ടത്ത് അധാര്‍മികതയും ധാര്‍മികതയും തമ്മില്‍ അത്രയ്ക്കു വ്യത്യാസമൊന്നുമില്ലാത്തതുകൊണ്ടാണത്. ചിലപ്പോള്‍ മാദ്ധ്യമപ്രവര്ത്തകനായും ചിലപ്പോള്‍ ഇടനിലക്കാരനായും (രണ്ടും തമ്മില്‍ എന്തു വ്യത്യാസമാണാവോ ഉള്ളത്?)പൗരന്സിനെ നാം കണ്ടെന്നു വരാം. എന്തായാലും പൗരന്സ് ഇട്ടാവട്ടം രാജ്യത്തില്‍ ഒരു വലിയ സംഭവം തന്നെയാണേ!
പൗരന്സ് കഥകള്‍
Tuesday, May 22, 2012
Most Recent
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
വേണം ഒരു സദാചാര വിരുദ്ധസേന