വാര്‍ത്ത

റിവേഴ്‌സ് ക്ലാപ് - മലയാളത്തിന്റെ കൂടപ്പിറപ്പു പിറന്നു

­സ­മ­ഗ്ര ചല­ച്ചി­ത്ര ഓണ്‍­ലൈന്‍ മാ­ഗ­സിന്‍ എന്ന അടി­ക്കു­റി­പ്പു­മാ­യി http://reverseclap.com ഇന്ന­ലെ പ്ര­കാ­ശി­ത­മാ­യി. http://malayal.am എന്ന മല­യാ­ള­ത്തി­ന്റെ കൂ­ട­പ്പി­റ­പ്പാ­ണ് റി­വേ­ഴ്‌­സ് ക്ലാ­പ് എന്ന് അഭി­മാ­ന­ത്തോ­ടെ പ്ര­ഖ്യാ­പി­ക്കാന്‍, മല­യാ­ള­ത്തി­ന്റെ വാ­യ­ന­ക്കാ­രു­മാ­യി ഈ ­വാര്‍­ത്ത പങ്കു­വ­യ്ക്കു­വാന്‍, ഈ അവ­സ­രം വി­നി­യോ­ഗി­ക്ക­ട്ടെ­.

image

ഈസ്റ്റ്ബോണില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഈ­സ്റ്റ്ബോണ്‍ സെ­ന്റ് ഗ്രി­ഗോ­റി­യോ­സ് ഇട­വ­ക­യില്‍ പരി­ശു­ദ്ധ ­പ­രു­മ­ല തി­രു­മേ­നി­യു­ടെ ഓര്‍­മ്മ­പ്പെ­രു­ന്നാള്‍. ഈസ്റ്റ് ബോണ്‍ സെ­ന്റ് ഗ്രീ­ഗോ­റി­യോ­സ് യാ­ക്കോ­ബായ സു­റി­യാ­നി ഓര്‍­ത്ത­ഡോ­ക്സ് ഇട­വ­ക­യില്‍ നവം­ബര്‍ 3നു ശനി­യാ­ഴ്ച മല­ങ്ക­ര­യു­ടെ മഹാ­പ­രി­ശു­ദ്ധ­നായ ചാ­ത്തു­രു­ത്തില്‍ ഗീ­വര്‍­ഗ്ഗീ­സ് മോര്‍ ഗ്രീ­ഗോ­റി­യോ­സ് (പ­രു­മല കൊ­ച്ചു­തി­രു­മേ­നി­)­യു­ടെ 110ാ­മ­ത് ഓര്‍­മ്മ­പ്പെ­രു­ന്നാ­ളും ഇട­വക വാര്‍­ഷി­ക­വും ആഘോ­ഷി­ക്കു­ന്നു.

image

യുക്മ റീജിയണല്‍ കലാമേള വാല്‍സാളില്‍

­യു­കെ­യി­ലെ­ങ്ങും ആവേ­ശ­ത്തി­ര­യി­ള­ക്കു­ന്ന ­യു­ക്മ റീ­ജി­യ­ണല്‍ കലാ­മേ­ള­ക്ക് മി­ഡ്ലാന്‍­ഡ്സില്‍ നവം­ബര്‍ 3-നു കൊ­ടി­യേ­റും. ­മി­ഡ്ലാന്‍­ഡ്സ് കേ­ര­ളൈ­റ്റ്സ് അസോ­സി­യേ­ഷന്‍ വാല്‍­സാള്‍ ആണ് കലാ­മേ­ള­ക്ക് ആതി­ഥ്യം അരു­ളു­ന്ന­ത്. റീ­ജി­യ­നി­ലെ 12 അംഗ അസ്സോ­സി­യേ­ഷ­നു­ക­ളു­ടെ­യും പ്രാ­തി­നി­ധ്യം ഉറ­പ്പി­ച്ചി­രി­ക്കു­ന്ന ഈ കലാ­മേ­ള­യില്‍ 41 ഇന­ങ്ങ­ളി­ലാ­യി മത്സ­ര­ങ്ങള്‍ അര­ങ്ങേ­റും. ആയി­ര­ത്തി­ല­ധി­കം പേ­രെ ഉള്‍­ക്കൊ­ള്ളി­ക്കാ­വു­ന്ന വി­ശാ­ല­മായ വേ­ദി­യാ­ണ് സം­ഘാ­ട­കര്‍ കലാ­മേ­ള­ക്കാ­യി സജ്ജ­മാ­ക്കി­യി­രി­ക്കു­ന്ന­ത്.

image

കൊടുങ്ങല്ലൂര്‍ മോഡലിന്റെ അപാകത

­മാ­ലി­ന്യ­നി­ക്ഷേ­പ­ത്തി­ന് എതി­രാ­യു­ള്ള വി­ള­പ്പില്‍­ശാ­ല­യി­ലെ ജന­കീയ ചെ­റു­ത്തു­നി­ല്പി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ബദല്‍ മാ­തൃ­ക­ക­ളെ കു­റി­ച്ചു­ള്ള ചര്‍­ച്ച­ക­ളും അന്വേ­ഷ­ണ­ങ്ങ­ളും കൂ­ടു­തല്‍ ഊര്‍­ജി­ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ­ല്ലോ. മാ­ലി­ന്യ­പ്ര­ശ്നം അതുല്‍­പാ­ദി­പ്പി­ക്കു­ന്ന ജന­സ­ഞ്ച­യ­ങ്ങ­ളെ പോ­ലെ തന്നെ വൈ­വി­ധ്യ­പൂര്‍­ണ്ണ­മാ­ണെ­ന്നും അത് കൊ­ണ്ട് തന്നെ ഒരു കു­റു­ക്കു­വ­ഴി അല്ലെ­ങ്കില്‍ ഒരേ സാ­ങ്കേ­തി­ക­വി­ദ്യ­കൊ­ണ്ട് എല്ലാ­യി­ട­ത്തെ­യും മാ­ലി­ന്യ­പ്ര­ശ്ന­ങ്ങ­ളെ പരി­ഹ­രി­ച്ചു­ക­ള­യാം എന്ന­ത് മി­ഥ്യാ­ധാ­രണ ആണെ­ന്നും ഒരി­ക്കല്‍ കൂ­ടി ഉറ­പ്പി­ച്ചു പറ­ഞ്ഞു കൊ­ണ്ട് ഈ കു­റി­പ്പ് ആരം­ഭി­ക്കു­ന്നു.

image

തിരുവനന്തപുരം നഗരത്തിലെ ഖര മാലിന്യ പ്രതിസന്ധി - നാം ചെയ്യേണ്ടത്

­മാ­ലി­ന്യ­ത്തി­ന്റെ അള­വ്

­തി­രു­വ­ന­ന്ത­പു­ര­ത്ത് പ്ര­തി ദി­നം ശരാ­ശ­രി 150 ടണ്‍ മാ­ലി­ന്യ­ങ്ങള്‍ പൊ­തു നി­ര­ത്തി­ലേ­ക്ക് വലി­ച്ചെ­റി­യ­പ്പെ­ടു­ന്നു എന്ന് അനു­മാ­നി­ക്കു­ക­യാ­ണെ­ങ്കില്‍ കഴി­ഞ്ഞ ഡി­സം­ബര്‍ 22 മു­തല്‍­ക്കു (വി­ള­പ്പില്‍ ശാ­ല­യി­ലേ­ക്കു­ള്ള മാ­ലി­ന്യ നീ­ക്കം തട­സ്സ­പ്പെ­ട്ട ദി­നം ) ഒക്ടോ­ബര്‍ 31 വരെ ഏതാ­ണ്ട് 310 ദി­വ­സ­ത്തെ മാ­ലി­ന്യ­ങ്ങള്‍ ഇവി­ടെ പല­യി­ട­ങ്ങ­ളി­ലാ­യി കു­ന്നു­കൂ­ടി കി­ട­ക്കു­ന്ന­ണ്ടാ­ക­ണം. അതാ­യ­ത് ഏതാ­ണ്ട് 46000 ടണ്‍ മാ­ലി­ന്യ­ങ്ങള്‍. ഇതില്‍ ഏക­ദേ­ശം 50 ശത­മാ­ന­ത്തോ­ളം ജൈവ മാ­ലി­ന്യ­ങ്ങള്‍ ആയി­രി­ക്കും എന്ന് കണ­ക്കാ­ക്കു­ക­യാ­ണെ­ങ്കില്‍ ഏതാ­ണ്ട് 23000 ടണ്‍ മാ­ലി­ന്യ­ങ്ങള്‍ ജൈവ മാ­ലി­ന്യ­ങ്ങ­ളും അത്ര തന്നെ അജൈവ മാ­ലി­ന്യ­ങ്ങ­ളും ഇവി­ടെ കൂ­ടി­ക്കി­ട­ക്കു­ന്നു­ണ്ട്.

image

വിമാനയാത്ര ദേശദ്രോഹമാവുമ്പോള്‍

ഇ­ന്ത്യ­യു­ടെ ഔദ്യോ­ഗിക എയർ­ലൈ­നു­ക­ളി­ലെ യാ­ത്ര­കൾ ദേ­ശ­ദ്രോ­ഹ­പാ­ത­ക­മാ­യി മാ­റു­ന്നു­വോ? കഴി­ഞ്ഞ കു­റ­ച്ചു ദി­വ­സ­ങ്ങ­ളാ­യി എയർ ഇന്ത്യ എക്സ്‌­പ്ര­സ് യാ­ത്ര­യു­മാ­യി ബന്ധ­പ്പെ­ട്ടു നട­ക്കു­ന്ന അനി­ഷ്ട സം­ഭ­വ­ങ്ങൾ ചേ­ർ­ത്തു­വാ­യി­ക്കു­മ്പോൾ പ്ര­വാ­സി­കൾ സ്വ­ന്തം കയ്യി­ലെ കാ­ശു­മു­ട­ക്കി ദേ­ശ­ദ്രോ­ഹ­ക്കു­റ്റം ഏറ്റു­വാ­ങ്ങു­വാ­നാ­ണ് സർ­ക്കാർ സർ­വ്വീ­സായ എയർ ഇന്ത്യ എക്സ്‌­പ്ര­സിൽ യാ­ത്ര ചെ­യ്യു­ന്ന­തെ­ന്നു തോ­ന്നി­പ്പോ­കു­ന്നു.

image

മാലിന്യസംസ്കരണം: വഴികളും കുഴികളും

"­നി­ന്റെ അഴു­കിയ ­ഭ­ക്ഷ­ണം­, നി­ന്റെ മക്ക­ളു­ടെ ­വി­സര്‍­ജ്ജ്യം­ പേ­റു­ന്ന പൊ­തി­ക്കെ­ട്ടു­കള്‍, നി­ന്റെ ഉച്ചി­ഷ്ട­ങ്ങള്‍, നി­ന്റെ കഫം നി­റ­ച്ച കോ­ളാ­മ്പി­കള്‍, നി­ന്റെ പഴു­പ്പു­തു­ട­ച്ച പഞ്ഞി­ക്കെ­ട്ടു­കള്‍, നി­ന്റെ ഭാ­ര്യ­യു­ടെ ആര്‍­ത്ത­വ­ര­ക്തം പു­ര­ണ്ട തു­ണി­ക്ക­ഷ്ണ­ങ്ങള്‍... ഇതെ­ല്ലാം വലി­ച്ചെ­റി­യേ­ണ്ട­ത് എന്റെ സന്ത­തി­ക­ളു­ടെ മു­ക­ളി­ല­ല്ല, നി­ന്റെ വി­സര്‍­ജ്ജ്യം നീ മറ­വു­ചെ­യ്യ­ണം, അതി­നു കഴി­യു­ന്നി­ല്ലെ­ങ്കില്‍ നീ തന്നെ തി­ന്നു­തീര്‍­ക്ക­ണം; പന്നി­യെ­പ്പോ­ലെ­."

image

ജോയിക്കും ചിലതുപറയാനുണ്ട്

­മാ­ലി­ന്യ­സം­സ്ക­ര­ണ­ത്തി­ന് പു­തു­വ­ഴി കണ്ടെ­ത്തിയ യു­വ­ഗ­വേ­ഷ­ക­ന്റെ പദ്ധ­തി­യെ കേ­രള ശാ­സ്ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്ത് അട്ടി­മ­റി­ച്ചു എന്ന ആരോ­പ­ണം ഒരു ഓണ്‍­ലൈന്‍ ദി­ന­പ്പ­ത്ര­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു­വ­ന്ന­ത് കഴി­ഞ്ഞ ജൂ­ലാ­യി­ലാ­ണ്. (അ­ന്ന­ത്തെ യു­ആര്‍ഐ ആ പോര്‍­ട്ട­ലി­നു നഷ്ട­മാ­യ­തി­നാല്‍ പ്ര­സ്തു­ത­ലേ­ഖ­നം പു­തിയ ഇട­ത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ലേ­ഖ­ന­ത്തി­ലെ പരാ­മര്‍­ശ­ങ്ങ­ളോ­ട് പ്ര­തി­ക­രി­ച്ച് ആരോ­പ­ണ­വി­ധേ­യ­നായ ഐ­ആര്‍­റ്റി­സി­ മുന്‍ ഡയ­റ­ക്റ്റര്‍ ആര്‍വിജി മേ­നോന്‍ നല്‍­കിയ മറു­പ­ടി­ മല­യാ­ളം പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. കൊ­ടു­ങ്ങ­ല്ലൂര്‍ നഗ­ര­സ­ഭ­യില്‍ പരാ­മര്‍­ശി­ത­നായ ഗവേ­ഷ­കന്‍ കെ ബി ജോ­യി സ്ഥാ­പി­ച്ചു­പ­രി­പാ­ലി­ക്കു­ന്ന പ്ലാ­ന്റ് സന്ദര്‍­ശി­ച്ച് ബ്ലോ­ഗര്‍ നി­ര­ക്ഷ­രന്‍ എഴു­തിയ 'കൊടുങ്ങല്ലൂര്‍ മാ­ലി­ന്യ സം­സ്ക­രണ പ്ലാ­ന്റ്: ഒരു മാ­തൃ­ക' എന്ന ബ്ലോ­ഗ് പോ­സ്റ്റ് പഴയ വി­വാ­ദ­ങ്ങ­ളെ വീ­ണ്ടും ശ്ര­ദ്ധ­യി­ലെ­ത്തി­ച്ചി­രി­ക്ക­യാ­ണ്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ആര്‍­വി­ജി­യു­ടെ മറു­പ­ടി­ലേ­ഖ­ന­ത്തോ­ടു­ള്ള ജോ­യി­യു­ടെ പ്ര­തി­ക­ര­ണം ഞങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണ്.

image

വിളപ്പില്‍ശാല വികസിക്കുമ്പോള്‍

­പ­ല­യി­ട­ങ്ങ­ളി­ലും ഗം­ഭീര പ്ര­ഭാ­ഷ­ണ­ങ്ങള്‍ ഇട­യ്ക്കി­ടെ കേള്‍­ക്കാ­റു­ണ്ട­ല്ലോ. കവ­ല­പ്ര­സം­ഗം പോ­ലു­ള്ള ആ ഗണ­ത്തെ­യാ­ണ് ഉദ്ദേ­ശി­ച്ച­ത്. അത് ശ്ര­ദ്ധി­ച്ച­പ്പോള്‍ മന­സ്സി­ലാ­ക്കാന്‍ കഴി­ഞ്ഞ­ത് ഒരു തമാ­ശ­യാ­ണ്. ഒരു വി­ഷ­യ­ത്തെ­ക്കു­റി­ച്ച് ആധി­കാ­രി­ക­മാ­യി ഒരു പ്രാ­സം­ഗി­കന്‍ പ്ര­തി­പാ­ദി­ച്ചാല്‍, അതേ വി­ഷ­യം തന്നെ അടു­ത്ത സ്ഥ­ല­ത്ത് തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യി മറ്റൊ­രാള്‍ അവ­ത­രി­പ്പി­ക്കു­ന്ന­തു കാ­ണാം. രണ്ടു വി­ധ­ത്തി­ലു­ള്ള അഭി­പ്രാ­യ­ങ്ങ­ളോ പരാ­മര്‍­ശ­ങ്ങ­ളോ ആണെ­ങ്കില്‍ നന്ന്, പക്ഷേ വസ്തു­ത­കള്‍ തി­രി­ച്ചും മറി­ച്ചും സന്ദര്‍­ഭോ­ചി­ത­മാ­യി പ്ര­യോ­ഗി­ച്ചാ­ലോ? 'ജ­ന­കീയ സമ­ര­ങ്ങള്‍ വി­ജ­യി­ച്ച ചരി­ത്ര­മി­ല്ല'­യെ­ന്ന് ഒരു പ്ര­സം­ഗ­ത്തില്‍ കേള്‍­ക്കു­മ്പോള്‍ അടു­ത്ത­യാള്‍ പറ­യുക 'ജ­ന­കീയ സമ­ര­ങ്ങള്‍ എന്നും ജയി­ച്ചു മു­ന്നേ­റിയ ചരി­ത്ര­മേ­യു­ള്ളു' എന്നാ­ണ്.

image

ദളിത്‌ നവോത്ഥാനത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം

­ഹോ­സ്റ്റല്‍ മെ­സി­ലെ വി­ഭ­വ­ങ്ങള്‍ നി­ശ്ച­യി­ക്കു­ന്ന­ത് ആരാ­ണ്? ഏതെ­ങ്കി­ലും പ്ര­ത്യേ­ക­ത­രം ­ഭ­ക്ഷ­ണം­ മാ­ത്ര­മേ വി­ള­മ്പാ­വൂ എന്നും മറ്റു­ള്ള­തെ­ല്ലാം വര്‍­ജ്ജി­ക്ക­ണ­മെ­ന്നും തീ­രു­മാ­നി­ക്കാന്‍ വി­ദ്യാര്‍­ത്ഥി­ക­ളില്‍ ആര്‍­ക്കെ­ങ്കി­ലും പ്ര­ത്യേക അവ­കാ­ശ­മു­ണ്ടോ? ഇത്ത­രം ചോ­ദ്യ­ങ്ങ­ളോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­യാ­ണ് ഇന്ത്യ­യി­ലു­ട­നീ­ളം വി­വിധ സര്‍­വ്വ­ക­ലാ­ശാ­ലാ ഹോ­സ്റ്റ­ലു­ക­ളില്‍ ­ബീ­ഫ് ഫെ­സ്റ്റി­വ­ലു­ക­ളും പോര്‍­ക്ക് ഫെ­സ്റ്റി­വ­ലു­ക­ളും നട­ക്കു­ന്ന­ത്. ദളി­ത് വി­ദ്യാര്‍­ത്ഥി സം­ഘ­ട­ന­ക­ളാ­ണ് മി­ക്ക­യി­ട­ത്തും ഇതി­ന്റെ സം­ഘാ­ട­കര്‍. ­മു­സ്ലീം­, ദളി­ത് സ്വ­ത്വ­ങ്ങ­ളു­ടെ ഉണര്‍­ച്ച എന്ന­തി­നു­പ­രി വ്യ­ത്യ­സ്ത­മായ ഭക്ഷ­ണ­ശീ­ല­ങ്ങ­ളെ ബുള്‍­ഡോ­സര്‍ ചെ­യ്യാ­നു­ള്ള മി­ലി­റ്റ­ന്റ് വെ­ജി­റ്റേ­റി­യ­നി­സ­ത്തി­ന്റെ ശ്ര­മ­ത്തി­നെ­തി­രായ സമ­രോ­ത്സു­ക­പ്ര­തി­ക­ര­ണം കൂ­ടി­യാ­യി മാ­റു­ന്നു­ണ്ട്, ഈ മേ­ള­കള്‍.

image
feedback