അടിയന്തിരാവസ്ഥ

പെരുമഴയത്തുനിന്ന കുട്ടിയും അവനെത്തേടിയ അച്ഛനും

­മ­ല­യാ­ളി­യു­ടെ രാ­ഷ്ട്രീ­യ­മ­ന­സ്സി­ലെ ഒരി­ക്ക­ലും തോ­രാ­ത്ത മഴ­യാ­ണ് ­രാ­ജന്‍. അ­ടി­യ­ന്തി­രാ­വ­സ്ഥ എന്ന രാ­ഷ്ട്രീ­യ­പൊ­തു­ത­ട­വു­കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള മല­യാ­ളി­യു­ടെ ഓര്‍­മ­യു­ടെ­യും ചി­ന്ത­യു­ടെ­യും പു­സ്ത­ക­ത്തി­ന്റെ മു­ഖ­ചി­ത്രം കൂ­ടി­യാ­ണ് ഈ ചെ­റു­പ്പ­ക്കാ­ര­ന്റെ രൂ­പം.
­രാ­ജന്‍...

image

എല്‍ഡിഎഫ് വളരണമെങ്കില്‍ സിപിഐ പിളരണം

­കേ­ന്ദ്ര­നേ­തൃ­ത്വ­ത്തി­ന്റെ ഇട­പെ­ടല്‍ മൂ­ലം ­സി­പി­ഐ­, സി­പി­ഐ­(എം) തര്‍­ക്ക­ത്തി­നു താ­ത്ക്കാ­ലിക വി­രാ­മ­മാ­യെ­ങ്കി­ലും ഇരു­പാര്‍­ട്ടി­ക­ളു­ടെ­യും അണി­ക­ളില്‍ സം­ഘര്‍­ഷ­ത്തി­ന്റെ കന­ലു­കള്‍ നീ­റി­പ്പു­ക­യു­ക­യാ­ണ്. ഈ സം­ഘര്‍­ഷ­ത്തെ ഒരു ചരി­ത്ര­സ­ന്ദര്‍­ഭ­മാ­യി കണ്ടു വി­ല­യി­രു­ത്തേ­ണ്ടി വരും. രണ്ട് രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നി­ല­നില്‍­പ്പ് സം­ബ­ന്ധി­ക്കു­ന്ന മൗ­ലി­ക­മായ നി­ല­പാ­ടു­ക­ളും മറ്റു­മാ­ണ് തര്‍­ക്ക­ത്തി­ന്റെ അടി­സ്ഥാ­നം­.

image
feedback