ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട്, 'ആന്‍ ആപ്പിള്‍ ഏ ഡേ, കീപ്പ്സ് ദി ഡോക്ടര്‍ എവേ'. നാമെല്ലാവരും ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ നാട്ടിലെ ഡോക്ടര്‍മാരുടെയെല്ലാം കച്ചോടം പൂട്ടും എന്നു സാരാംശം. എന്നാല്‍ ഒരൊറ്റ ആപ്പിള്‍ ഒറ്റയ്ക്ക് പണികൊടുത്ത ഒരാളുണ്ട്, മറ്റാരുമല്ല, നമ്മുടെ സോഫ്റ്റ്വെയര് ഭീമന് മൈക്രോസോഫ്റ്റ്. ഐ പാഡുമായി രംഗത്തെത്തിയപ്പൊഴേ ആപ്പിളിന്റെ ഒരു കഷ്ണം മുറിച്ചുമാറ്റണമെന്നു കരുതിയിരിക്കുകയായിരുന്നു മൈക്രോസോഫ്റ്റ്. അതിനുള്ള ആദ്യത്തെ ആയുധം അവരിതാ, തയ്യാറാക്കിയിരിക്കുന്നു; മൈക്രോസോഫ്റ്റ് സര്‍ഫസ്.
ആപ്പിള്‍
Sunday, May 5, 2013
Most Recent
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം