ഇന്റര്‍നെറ്റ്

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

­വീ­ണ്ടു­മൊ­രു കൊ­ല­പാ­ത­ക­ത്തി­നു് ഞാ­നും നി­ങ്ങ­ളു­മ­ട­ങ്ങു­ന്ന ഈ സമൂ­ഹം കാ­ര­ണ­മാ­യി­രി­ക്കു­യാ­ണു­്. പു­റ­ത്തു­നി­ന്നു നോ­ക്കു­ന്ന ഒരാള്‍­ക്ക് പ്ര­ഥ­മ­ദൃ­ഷ്ട്യാ കൊ­ല­പാ­ത­ക­മെ­ന്നു തോ­ന്നി­ല്ലെ­ങ്കി­ലും ഇതൊ­രു നര­ഹ­ത്യ­യാ­ണു­്. നി­റ­യെ സ്വ­പ്ന­ങ്ങ­ളു­മാ­യി വി­ഹാ­യ­സ്സി­ലേ­ക്കു് പറ­ന്നു തു­ട­ങ്ങിയ അമേ­രി­ക്കന്‍ പ്രോ­ഗ്രാ­മ­റും ഹാ­ക്ടി­വി­സ്റ്റു­മായ ആ­രോണ്‍ സ്വാര്‍­ട്സ് എന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇക്ക­ഴി­ഞ്ഞ ജനു­വ­രി 11­നു് തന്റെ ഇരു­പ­ത്തി­യാ­റാം വയ­സ്സില്‍ ഭര­ണ­കൂ­ട­ത്തി­ന്റെ വേ­ട്ട­യാ­ട­ലു­ക­ളും കോ­ട­തി മു­റി­യി­ലെ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും അതു സൃ­ഷ്ടി­ച്ച മാ­ന­സിക സം­ഘര്‍­ഷ­ങ്ങ­ളും സഹി­ക്ക­വ­യ്യാ­തെ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­തു­്.

image

സ്പിരിറ്റിന്റെ ടോറന്റുമെത്തി, ജാദുവിന്റെ ജാദൂ പൊളിയുന്നു

­ര­ഞ്ജി­ത്ത് സം­വി­ധാ­നം ചെ­യ്ത മോ­ഹന്‍­ലാല്‍ ചി­ത്ര­മായ സ്പി­രി­റ്റി­ന്റെ ടൊ­റ­ന്റും ഇന്റര്‍­നെ­റ്റില്‍ എത്തി. ഇതോ­ടെ കൊ­ട്ടി­ഗ്ഘോ­ഷി­ച്ച് ജാ­ദൂ ടെ­ക്ക് സം­ര­ക്ഷ­ണം ഏറ്റെ­ടു­ത്ത നാ­ലാ­മ­ത്തെ സി­നി­മ­യു­ടേ­യും ഡി­വി­ഡി റി­ലീ­സി­നു തൊ­ട്ടു­പി­ന്നാ­ലെ ടൊ­റ­ന്റില്‍ പടം ലഭ്യ­മാ­യി.

image

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ പങ്ക്: ചില സ്ഥിതിവിവരക്കണക്കുകള്‍

­പ­തി­റ്റാ­ണ്ടു­കള്‍­ക്ക് മു­ന്നെ തന്നെ അതാ­ത് കാ­ല­ത്തെ സാ­മൂ­ഹിക മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­സി­ഡ­ന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ നിര്‍­ണാ­യ­ക­മായ പങ്ക് വഹി­ച്ചി­ട്ടു­ണ്ട്. ഇത് തി­രി­ച്ച­റി­യു­ന്ന സ്ഥാ­നാര്‍­ത്ഥി­കള്‍ നേ­ട്ടം ഉണ്ടാ­ക്കാ­റു­മു­ണ്ട്.

image

ഏജന്റ് ജാദുവും ഇന്റര്‍നെറ്റ് മലയാളിയും

­വ­ള­രെ­പ്പെ­ട്ടെ­ന്നാ­യി­രു­ന്നു ഏ­ജ­ന്റ് ജാ­ദു­ ഇന്റർ­നെ­റ്റിൽ ചർ­ച്ചാ വി­ഷ­യ­മാ­യ­ത്, മല­യാള സി­നി­മ­യെ രക്ഷി­ക്കാ­നാ­യി അവ­ത­രി­ച്ച പു­ത്തൻ അവ­താ­ര­മെ­ന്നാ­യി­രു­ന്നു ഏജ­ന്റ് ജാ­ദൂ­വി­നെ­ക്കു­റി­ച്ച് അവ­രു­ടെ തന്നെ അവ­കാ­ശ­വാ­ദം. പ്ര­തി­സ­ന്ധി­യി­ലാ­യി­രി­ക്കു­ന്ന മല­യാ­ള­സി­നി­മ­യു­ടെ പകർ­പ്പു­കൾ അന­ധി­കൃ­ത­മാ­യി അപ്‌­ലോ­ഡ് ചെ­യ്യു­ന്ന­വ­രെ കണ്ടെ­ത്തു­ന്ന­തി­നു­ള്ള സോ­ഫ്റ്റ്‌­വെ­യർ തങ്ങൾ വി­ക­സി­പ്പി­ച്ചെ­ടു­ത്തി­ട്ടു­ണ്ട­ന്ന അവ­കാ­ശ­വാ­ദ­വു­മാ­യി രം­ഗ­ത്തെ­ത്തിയ ഏജ­ന്റ് ജാ­ദൂ­വി­ന്റെ പി­ന്ന­ണി­ക്കാർ ഇതി­ന­കം തന്നെ ചില മല­യാ­ള­സി­നി­മ­ക­ളു­ടെ ­കോ­പ്പി­റൈ­റ്റ് സം­ര­ക്ഷ­ണം ഏറ്റെ­ടു­ക്ക­യും അവ ഇന്റർ­നെ­റ്റിൽ പ്ര­ച­രി­പ്പി­ക്കു­ന്ന­വ­രെ കണ്ടെ­ത്തു­ക­യും ചെ­യ്തു­വ­ന്നെ അവ­കാ­ശ­വാ­ദ­വു­മാ­യി മു­ന്നോ­ട്ട് വന്നി­ട്ടു­ണ്ട്.

image
feedback