എംടി

രണ്ടാമൂഴവും ആന്റണിയും പഴയ ന്യൂനപക്ഷവിരുദ്ധപ്രസ്താവനയും

­ഭീ­മ­സേ­ന­നെ പ്ര­ധാ­ന­ക­ഥാ­പാ­ത്ര­മാ­ക്കി എം­ടി­ ­ര­ണ്ടാ­മൂ­ഴം­ എന്ന നോ­വല്‍ എഴു­തു­ന്ന­തി­നു കാ­ര­ണം, സ്വ­ത്വാ­ന്വേ­ഷ­ണ­പ­ര­മാ­യി താന്‍ എന്നു­മൊ­രു രണ്ടാ­മൂ­ഴ­ക്കാ­ര­നാ­യി­രു­ന്നു എന്ന തന്റെ­ത­ന്നെ തോ­ന്ന­ലാ­യി­രു­ന്നു. രണ്ടാ­മൂ­ഴ­ക്കാ­രന്‍ ഒരി­ക്ക­ലും ഒന്നാ­മൂ­ഴ­ക്കാ­ര­നാ­കു­ന്നി­ല്ല. അതു­ത­ന്നെ­യാ­ണ് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ­യില്‍ എ കെ ആന്റ­ണി­ക്കും സം­ഭ­വി­ക്കു­ന്ന­ത്. അദ്ദേ­ഹം ഇന്നി­താ ­പ്ര­ണ­ബ് മു­ഖര്‍­ജി­ ഒഴി­ഞ്ഞ രണ്ടാം­സ്ഥാ­ന­ത്തേ­ക്ക് എത്തി­യി­രി­ക്കു­ന്നു. കഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ ദേ­ശീയ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ മു­ഴു­വന്‍ ആകാം­ക്ഷ­യാ­യി­രു­ന്നു ആരാ­കും പ്ര­ണ­ബി­ന്റെ കസേ­ര­യി­ലി­രി­ക്കുക എന്ന­ത്. അത് ആന്റ­ണി­യോ ആഭ്യ­ന്ത­ര­മ­ന്ത്രി പി ചി­ദം­ബ­ര­മോ എന്ന­താ­യി­രു­ന്നു ചര്‍­ച്ച. എന്നാല്‍, ഇന്ന­ലെ (11/07/12) മന്ത്രി­സ­ഭാ­യോ­ഗം ചേര്‍­ന്ന­പ്പോള്‍ രണ്ടാം­ക­സേര പ്ര­തി­രോ­ധ­മ­ന്ത്രി എ കെ ആന്റ­ണി­ക്കാ­യി ഒരു­ക്കി­യി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. മൂ­ന്നാം കസേ­ര­യില്‍ ശര­ദ് പവാര്‍. നാ­ലാം കസേ­ര­യില്‍ ചി­ദം­ബ­രം­.

image

ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ രാജന്‍

­ബെ­സ്റ്റ് ഓഫ് ­മ­മ്മൂ­ട്ടി­ - 18

image

എം വി ജയരാജനും ചതിയന്‍ ചന്തുവും

­പാ­വം എം വി ജയ­രാ­ജന്‍. ചതി­യന്‍ ചന്തു­വി­ന്റെ കാ­ര്യം പറ­ഞ്ഞ­തു­പോ­ലെ­യാ­ണ് അമ്മൂ­പ്പ­രു­ടെ കാ­ര്യ­വും. ആരും ആ മഹാ­നു­ഭാ­വ­ന്റെ നന്മ­യും ശരി­യായ വീ­ക്ഷ­ണ­വും മന­സ്സി­ലാ­ക്കു­ന്നി­ല്ല. ഇക്ക­ണ­ക്കി­നു പോ­യാല്‍ അതു മല­യാ­ളി മന­സ്സി­ലാ­ക്കാ­നും നമ്മ­ടെ എം­ടി­ തന്നെ മന­സ്സു വയ്ക്കേ­ണ്ടി­വ­രും. അതെ­ങ്ങ­നെ? പഴ­ശ്ശി­രാ­ജ­യും കു­ഞ്ഞാ­ലി­മ­ര­യ്ക്കാ­രും മു­തല്‍ കള്ളി­യ­ങ്കാ­ട്ടു നീ­ലി­യും ഗു­ണ്ടു­കാ­ടു സാ­ബു­വും വാ­ഗ­മണ്‍ മേ­രി­യും വരെ­യു­ള്ള ചരി­ത്ര­സ്ത്രീ­പു­രു­ഷ­ന്മാ­രെ മു­ഴു­വന്‍ അഭ്ര­പാ­ളി­ക­ളില്‍ ആവാ­ഹി­ച്ചു തറ­യ്ക്കു­ന്ന തി­ര­ക്കി­നി­ട­യില്‍ ആ മനു­ഷ്യ­നി­തി­നു­വ­ല്ല­തും നേ­ര­മു­ണ്ടോ. അതി­നു­പു­റ­മേ, നീ­ല­ത്താ­മ­ര­യും തൃ­ഷ്ണ­യും മറ്റും പണ്ട­ത്തെ നോ­ട്ടു­ബു­ക്കു­നോ­ക്കി പകര്‍­ത്തി­ക്കൊ­ടു­ത്ത് പണം പറ്റാ­നു­ള്ള തൃ­ഷ്ണ വേ­റേ­യും. എന്നാ­ലും എങ്ങ­നെ­യെ­ങ്കി­ലും സമ­യ­മു­ണ്ടാ­ക്കി, അദ്ദേ­ഹം ഒരു വട­ക്കന്‍ (എം) വി ജയ­ഗാഥ എന്നോ മറ്റോ പേ­രില്‍ ജയ­രാ­ജ­നെ­ന്ന ഇതി­ഹാ­സ­പു­രു­ഷ­നെ­പ്പ­റ്റി ഒരു സി­നി­മ­യു­ണ്ടാ­ക്കി­യേ പറ്റൂ. അല്ലെ­ങ്കില്‍ ആ പാ­വം ഇവി­ടെ തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു കോ­ട­തി കേ­റി നശി­ച്ചു നാ­റാ­ണ­ക്ക­ല്ലു പി­ടി­ക്കു­ക­യേ ഉള­ളൂ­.

image
feedback