ഐപിഎല്‍

പീറ്റേഴ്സന്റെ വിരാമവും ചോദ്യച്ചിഹ്നവും

­ജ­ന­റല്‍ വി­.­കെ­.­സിം­ഗി­ന്റെ വി­ര­മി­ക്കല്‍ ഉയര്‍­ത്തു­ന്ന­തു­പോ­ലെ­യു­ള്ള ചോ­ദ്യ­ങ്ങ­ളാ­ണ് ഇം­ഗ്ലീ­ഷ് ­ക്രി­ക്ക­റ്റ് താ­രം കെ­വിന്‍ പീ­റ്റേ­ഴ്സ­ന്റെ വി­ര­മി­ക്ക­ലും ഉയര്‍­ത്തു­ന്ന­ത്. മു­പ്പ­ത്തൊ­ന്നു വയ­സ്സു­മാ­ത്ര­മേ ആകു­ന്നു­ള്ളൂ, കെ­.­പി­.എ­ന്നു വി­ളി­ക്ക­പ്പെ­ടു­ന്ന കെ­വിന്‍ പീ­റ്റേ­ഴ്സ­ന്. 1994ല്‍ ഇം­ഗ്ല­ണ്ടി­ന്റെ ടീ­മി­ലെ­ത്തിയ കെ­പി വെ­റും  എട്ടു­വര്‍­ഷ­ത്തെ കരി­യര്‍ മാ­ത്രം പൂര്‍­ത്തി­യാ­ക്കു­മ്പോ­ഴേ­ക്കും വി­ര­മി­ക്കല്‍ പ്ര­ഖ്യാ­പി­ക്കു­ക­യാ­ണ്. മു­പ്പ­ത്തൊ­ന്നു വയ­സ്സെ­ന്ന­ത് സത്യ­ത്തില്‍ ക്രി­ക്ക­റ്റില്‍ കെ­.­പി­.­യെ­പ്പോ­ലെ നി­റ­ഞ്ഞാ­ടു­ന്നൊ­രു താ­ര­ത്തി­ന്റെ സു­വര്‍­ണ­സ­മ­യ­മാ­ണ്.

image

ധോണീ ധോണീ... യേസ് പാപ്പ!

ഐ പി എല്ലില്‍ പു­റ­ത്താ­യെ­ന്നു തീ­രു­മാ­നി­ച്ച് വി­ട­വാ­ങ്ങിയ ടീ­മാ­യ, നി­ല­വി­ലെ ചാം­പ്യന്‍ കൂ­ടി­യായ ചെ­ന്നൈ ഇതാ ഫൈ­ന­ലി­ലെ­ത്തി­യി­രി­ക്കു­ന്നു. ബാം­ഗ്ലൂര്‍ ടീ­മി­നെ അപ്ര­തീ­ക്ഷി­ത­നി­മി­ഷ­ത്തില്‍ ഇത്ത­വ­ണ­ത്തെ ചൂ­ത്ത­ക­ളാ­യി­രു­ന്ന ഡെ­ക്കാന്‍ അട്ടി­മ­റി­ച്ച­തി­ന്റെ ആനു­കൂ­ല്യം കൊ­ണ്ടു­മാ­ത്രം, അതി­നു­മ­പ്പു­റം പഞ്ചാ­ബും രാ­ജ­സ്ഥാ­നും തോല്‍­വി­യ­ട­ഞ്ഞ­തു­കൊ­ണ്ടും കൂ­ടി, കഷ്ടി­ച്ച് പ്ലേ ഓഫില്‍ കട­ന്നു­കൂ­ടിയ ചെ­ന്നൈ ഇത്ത­വ­ണ­ത്തെ ടീ­മു­ക­ളില്‍ ഏറ്റ­വും കരു­ത്ത­രെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ഡെല്‍­ഹി­യെ­യും വീ­ഴ്ത്തി­യാ­ണ് ഫൈ­ന­ലില്‍ സ്ഥാ­നം പി­ടി­ച്ചി­രി­ക്കു­ന്ന­ത്. ആദ്യ­ത്തെ എലി­മി­നേ­ഷന്‍ മത്സ­ര­ത്തില്‍ അവര്‍ മും­ബൈ­യെ­യും പു­റ­ത്താ­ക്കി­.

image

ഐപിഎല്‍ അഞ്ചാം സീസണ്‍ - ആവേശകരമായ അന്ത്യത്തിലേക്ക്

ഐ­പി­എല്‍ അഞ്ചാം സീ­സ­ണി­ലെ റൌ­ണ്ട് മത്സ­ര­ങ്ങ­ളെ­ല്ലാം അവ­സാ­നി­ച്ചി­രി­ക്കു­ന്നു. ഇന്ന­ലെ മും­ബൈ­യും രാ­ജ­സ്ഥാന്‍ റോ­യല്‍­സും തമ്മി­ലു­ള്ള കളി­യോ­ടെ എ​­ല്ലാ ടീ­മു­ക­ളും പതി­നാ­റു വീ­തം മത്സ­ര­ങ്ങള്‍ പൂര്‍­ത്തി­യാ­ക്കി. ഇനി ഫൈ­നല്‍­സ്.

image
feedback