കലാപം

നഗരരൂപകങ്ങളുടെ ആധിവ്യാധികള്‍ (ഏളിതങ്ങളുടെ കല ഭാഗം 4)

അ­ല­ച്ചി­ലി­ന്റെ ­ക­ല; മാ­റ്റ­ത്തി­ന്റെ­യും­

 

Country: 
Default Home Page
UK Home Page
image

മോഡിത്വവും വ്യവസായവും തമ്മിലെന്ത്?

­പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു­ള്ള ­ഗു­ജ­റാ­ത്ത് മു­ഖ്യൻ നരേ­ന്ദ്ര മോ­ഡി­യു­ടെ പബ്ലി­ക് റി­ലേ­ഷൻ / പ്ര­മോ­ഷൻ പരി­പാ­ടി­കൾ ഗു­ജ­റാ­ത്ത് വി­ട്ട് ഇങ്ങു കൊ­ച്ചു­കേ­ര­ള­ത്തിൽ വരെ സാ­ന്നി­ദ്ധ്യം അറി­യി­ക്കു­ക­യാ­ണ്. ഗു­ജ­റാ­ത്ത് വി­ക­സ­ന­മോ­ഡ­ലും ക്ര­മ­സ­മാ­ധാ­ന­വും സം­ബ­ന്ധി­ച്ച പ്രൊ­പ്പ­ഗാന്‍­ഡ­യ്ക്കു് ഒരു­കാ­ല­ത്തു കേ­ര­ള­വി­ക­സ­ന­മോ­ഡ­ലി­നെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­തി­ലേ­റെ ഇടം മാ­ദ്ധ്യ­മ­ങ്ങ­ളി­ല­ട­ക്കം ലഭി­ക്കു­ന്നു. ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യി­ലൂ­ടെ കു­പ്ര­സി­ദ്ധ­നായ ­ന­രേ­ന്ദ്ര മോ­ഡി­ എന്ന ഹി­ന്ദു­ത്വ നേ­താ­വി­നെ പര­മ്പ­രാ­ഗ­ത­മാ­യി പി­ന്തു­ണ­ക്കു­ന്ന­വ­ര­ല്ല ഇവി­ടെ മോ­ഡീ ഭര­ണ­ത്തെ കു­റി­ച്ച് പൊ­ടി­പ്പും തൊ­ങ്ങ­ലും ചേ­ർ­ത്ത് അവ­ത­രി­പ്പി­ക്കു­ന്ന­ത്; മറി­ച്ച് മോ­ഡി ഭര­ണ­ത്തി­ന്റെ തി­ക്ത­ഫ­ല­ങ്ങൾ അനു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തിൽ നി­ന്നാ­ണ് മോ­ഡി ഭര­ണ­ത്തെ കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന പു­തിയ പ്ര­മോ­ട്ടർ­മാർ എത്തു­ന്ന­ത്.

image

ക്രിക്കറ്റ് ഒരു വല്ലാത്ത കളിയാണ്, ഇന്ത്യ ഒരു വല്ലാത്ത രാജ്യമാണ്...

­ഫെ­ബ്രു­വ­രി 26, ചെ­വ്വാ­ഴ്ച.

­പ്ര­ത്യേ­കി­ച്ചൊ­രു ജോ­ലി­യു­മി­ല്ലാ­തെ അഹ­മ്മ­ദാ­ബാ­ദി­ലെ ഒരു ഹോ­ട്ടൽ മു­റി­യിൽ ഇരു­ന്ന് ടി­വി ചാ­ന­ലു­കൾ മാ­റ്റി മാ­റ്റി സമ­യം കള­യു­ക­യാ­യി­രു­ന്നു ഞാ­ൻ. ഇട­യ്ക്ക് ന്യൂ­സ് ചാ­ന­ലു­ക­ളിൽ ഏതി­ലൊ­ക്കെ­യോ ഇൻ­ഡ്യ ഓസ്ട്രേ­ലി­യ­യെ തോ­ല്പി­ച്ച് ആദ്യ ടെ­സ്റ്റ് മാ­ച്ച് ജയി­ച്ച വാ­ർ­ത്ത ഫ്ലാ­ഷ് ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. വെ­റു­തെ­യി­രു­ന്ന് മടു­ത്ത­പ്പോൾ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന സു­ഹൃ­ത്ത് ഒരു സി­നി­മ­ക്ക് പോ­കാ­നാ­യി വി­ളി­ച്ച­പ്പോൾ മറു­ത്തൊ­ന്നും പറ­യാൻ തോ­ന്നി­യി­ല്ല. അങ്ങ­നെ­യാ­ണ് തൊ­ട്ട­ടു­ത്തു­ള്ള തി­യ്യേ­റ്റ­റിൽ 'കൈ പോ ചെ­' എന്ന ഹി­ന്ദി ­സി­നി­മ കാ­ണാൻ കയ­റി­യ­ത്.

image

ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും

­ചു­വ­രെ­ഴു­ത്തു­ക­ളെ­ക്കു­റി­ച്ച് നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ മൂ­ന്നാം­ഭാ­ഗ­മാ­ണി­ത്. ആദ്യ ഭാ­ഗം ഏളിതങ്ങളുടെ കല: ഗ്ര­ഫീ­ടി­യെ പറ്റി ചി­ല­ത് എന്ന ലി­ങ്കില്‍ നി­ന്നും രണ്ടാം­ഭാ­ഗം ­ക­ല, ഭാ­ഗം 2 : പദ(­ഥ)­യാ­ത്ര" href="http://malayal.am/node/22561">ഏളിതങ്ങളുടെ കല, ഭാ­ഗം 2 : പദ(­ഥ)­യാ­ത്ര എന്ന ലി­ങ്കില്‍ നി­ന്നും വാ­യി­ക്കാം­.

image

കറുത്ത അതിരുകള്‍

­സാ­ദ­ത്ത്‌ ഹസന്‍ മന്‍­ടോ­യു­ടെ സി­യാ­ഹ് ഹാ­ഷി­യെ (ക­റു­ത്ത വക്കു­കള്‍ )എ­ന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ ഏതാ­നും കഥ­കള്‍ ഇവി­ടെ തര്‍­ജ്ജമ ചെ­യ്തു പോ­സ്റ്റ്‌ ചെ­യ്യു­ന്നു. വേ­റെ വേ­റെ കഥ­ക­ളാ­ണി­വ­യെ­ങ്കി­ലും ഒരു­മി­ച്ചു വാ­യി­ക്കു­മ്പോള്‍ എല്ലാം­കൂ­ടി ഒരു­ക­ഥ­യാ­യി മാ­റു­ന്നു. നി­റ­യെ കറു­ത്ത ഫലി­തം കു­ത്തി നി­റ­ച്ച ഈ കഥ­കള്‍ പി­റ­വി കൊ­ണ്ട പശ്ചാ­ത്ത­ലം അറി­യാന്‍ ഇവി­ടെ ഞെക്കുക

image

ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര

­ചു­വ­രെ­ഴു­ത്തു­ക­ളെ­ക്കു­റി­ച്ച് നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ രണ്ടാം­ഭാ­ഗ­മാ­ണി­ത്. ആദ്യ ലേ­ഖ­നം ഏളിതങ്ങളുടെ കല: ഗ്ര­ഫീ­ടി­യെ പറ്റി ചി­ല­ത് എന്ന ലി­ങ്കില്‍ നി­ന്നു വാ­യി­ക്കാം­.

­ന­ഗ­ര­സം­സ്കാ­ര­ത്തി­ന്റെ ചല­നാ­ത്മ­ക­ത­യെ ആത്മാ­വാ­ക്കി വി­ക­സി­ക്കു­ന്ന നഗ­ര­മ­തി­ലെ­ഴു­ത്തു­ക­ല­കള്‍ അക്കാ­ര­ണം കൊ­ണ്ടു­ത­ന്നെ ഭാ­ഷ­യ്ക്കും ഏറേ സം­ഭാ­വ­ന­കള്‍ നല്‍­കി­യി­ട്ടു­ണ്ട്. നഗ­ര­ത്തി­ന്റെ അധോ­ലോ­ക­ങ്ങ­ളു­പ­യോ­ഗി­ക്കു­ന്ന കോ­ഡു­ഭാ­ഷ­യെ കല­യി­ലേ­ക്കും കല­യെ കോ­ഡു­ഭാ­ഷ­യി­ലേ­ക്കും ചേര്‍­ത്തി­ള­ക്കു­മ്പോള്‍ സം­ഭ­വി­ക്കു­ന്ന അര്‍­ത്ഥ­ങ്ങ­ളു­ടെ ഉരു­ക്കി­വാര്‍­ക്ക­ലും നവ­പ­ദ­ങ്ങ­ളു­ടെ ഉത്ഭ­വ­വും ഈ കല­യു­ടെ പ്ര­ത്യേ­ക­ത­യാ­ണ്. ഇതില്‍ ചി­ല­ത് ഈ കല­യി­ലെ സാ­ങ്കേ­തി­ക­ത­ക­ളു­മാ­യി­കൂ­ടി ചേര്‍­ന്ന് കി­ട­ക്കു­ന്ന­താ­ണ്. ഏതാ­നും പ്ര­യോ­ഗ­ങ്ങ­ളും പദ­ങ്ങ­ളും ഈ ഭാ­ഗ­ത്തിൽ പരി­ച­യ­പ്പെ­ടു­ത്താം. ഇതൊ­രു സമ്പൂര്‍­ണ­പ­ട്ടി­ക­യ­ല്ല, ഒരു "ആ­സ്വാ­ദന സഹാ­യി " എന്ന നി­ല­യ്ക്ക് കണ്ടാല്‍ മതി­.

image

ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്

­ചു­വ­രെ­ഴു­ത്തു­കള്‍ ഫ്ല­ക്സ് ബോര്‍­ഡു­കള്‍­ക്കു് വഴി­മാ­റിയ കേ­ര­ള­ത്തില്‍ സ്ട്രീ­റ്റ് ആര്‍­ട്ടി­ന്റെ സാ­ദ്ധ്യ­ത­ക­ളെ സമൂ­ഹ­മ­ദ്ധ്യ­ത്തി­ലേ­ക്കു് പു­ന­രാ­ന­യി­ച്ച­തു് കൊ­ച്ചി ബി­നാ­ലെ­യില്‍ പങ്കെ­ടു­ക്കു­ന്ന വി­ദേശ ആര്‍­ട്ടി­സ്റ്റു­ക­ളാ­ണു­്. അധി­കാ­ര­ത്തെ കൊ­ഞ്ഞ­നം­കു­ത്തു­ന്ന പരി­ഹാ­സ­ശ­ര­ങ്ങ­ളാല്‍ ചു­വ­രു­ക­ളെ രാ­ഷ്ട്രീ­യ­ചര്‍­ച്ചാ­വേ­ദി­ക­യാ­ക്കു­ന്ന ഗ്ര­ഫീ­ടി­യു­ടെ ചരി­ത്രം കലാ­സ്വാ­ദ­കര്‍­ക്കും മനു­ഷ്യ­പ്ര­യ­ത്ന­ങ്ങ­ളെ ആദ­ര­വോ­ടെ പി­ന്തു­ട­രു­ന്ന­വര്‍­ക്കും ഒരേ പോ­ലെ ഉത്തേ­ജ­ക­ങ്ങ­ളാ­ണു­്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ഗ്ര­ഫീ­ടി-സ്ട്രീ­റ്റ് ആര്‍­ട്ട് സങ്കേ­ത­ത്തി­ന്റെ ചരി­ത്ര­വും ആസ്വാ­ദ­ന­സ­ഹാ­യ­ക­മായ സൂ­ച­ന­ക­ളും അട­ങ്ങു­ന്ന നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പര മല­യാ­ളം പ്ര­സി­ദ്ധീ­ക­രി­ക്ക­യാ­ണു­്. മല­യാ­ളം ഓണ്‍­ലൈന്‍ സമൂ­ഹ­ത്തി­നു പരി­ചി­ത­നായ ഡോ. സൂ­ര­ജ് രാ­ജ­നാ­ണ് ഈ ദൌ­ത്യം ഏറ്റെ­ടു­ത്തി­രി­ക്കു­ന്ന­തു­്. കലാ­ച­രി­ത്ര­വും അതി­ലെ വക­ഭേ­ദ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ചു­രു­ക്ക­വി­വ­ര­ണ­വു­മാ­ണ് ആദ്യ­ഭാ­ഗ­ത്ത്. ഗ്ര­ഫീ­ടി-തെ­രു­വു­മ­തി­ലെ­ഴു­ത്ത് കലാ­പ­ദ­പ­രി­ച­യ­മാ­ണ് രണ്ടാം ലേ­ഖ­നം. മൂ­ന്നാം­ഭാ­ഗ­ത്ത് മതി­ലെ­ഴു­ത്തു­ക­ല­യി­ലെ രൂ­പ­ക­ങ്ങ­ളും ചി­ഹ്ന­ങ്ങ­ളും പരി­ച­യ­പ്പെ­ടു­ത്തു­ന്നു. തു­ടര്‍­ന്ന് ശ്ര­ദ്ധേ­യ­രായ തെ­രു­വു­ചി­ത്ര കലാ­കാ­ര­ന്മാ­രെ­യും പരി­ച­യ­പ്പെ­ടു­ത്തും. ആദ്യ ഭാ­ഗ­ത്തേ­ക്കു­്:

image

ഹില്‍സ്ബറോ ദുരന്തം: ബ്രിട്ടീഷ് പൊലീസിന്റെ മറ്റൊരുമുഖം

­ഫു­ട്ബോള്‍ ദേ­ശീയ കാ­യിക ഇന­മാ­യി കാ­ണു­ന്ന ഭൂ­രി­പ­ക്ഷം ബ്രി­ട്ടീ­ഷ് ജന­ത­യെ ആവേ­ശ­ത്തി­ന്റെ മുള്‍­മു­ന­യില്‍ നിര്‍­ത്തിയ ഒരു രാ­ത്രി­യാ­യി­രു­ന്നു 1989 ഏപ്രില്‍ 15 എഫ്എ കപ്പ് സെ­മി­ഫൈ­നില്‍ മത്സ­ര­ദി­നം. പക്ഷെ ആ ദി­വ­സ­ത്തി­ന്റെ അന്ത്യ­ത്തില്‍ സെ­മി­ഫൈ­നല്‍ മത്സ­ര­ത്തി­ന്റെ ആവേ­ശ­ത്തേ­ക്കാ­ളു­പ­രി നി­ര­വി­ധി ജീ­വി­ത­ങ്ങള്‍ പൊ­ലി­ഞ്ഞു­പോ­യ­തി­ന്റെ ദുഃ­ഖ­ത്തില്‍ ബ്രീ­ട്ടീ­ഷ് ജനത ആ രാ­ത്രി ഉറ­ങ്ങേ­ണ്ടി­വ­ന്നു. ഷെ­ഫീല്‍­ഡി­ലെ ­ഹില്‍­സ്ബ­റോ­ സ്റ്റേ­ഡി­യ­ത്തില്‍ വച്ചു ലി­വര്‍­പൂ­ളും നോ­ട്ടിം­ഹാം ഫോ­റ­സ്റ്റും തമ്മില്‍ നട­ന്ന മത്സ­ര­മാ­ണ് പ്ര­സ്തു­ത­സം­ഭ­വ­ത്തി­ന് ആധാ­രം. നി­യ­ന്ത്ര­ണ­മി­ല്ലാ­തെ ആരാ­ധ­കര്‍ സ്റ്റേ­ഡി­യ­ത്തി­ന് താ­ങ്ങാ­വു­ന്ന­തി­ലും അപ്പു­റം ഇടി­ച്ചു­ക­യ­റി­യ­പ്പോള്‍ ബാ­രി­യ­റു­കള്‍ തകര്‍­ന്നു­വീ­ണു് 96 മനു­ഷ്യ­ജീ­വി­ത­ങ്ങ­ളെ­ടു­ക്കു­ക­യും നി­ര­വ­ധി ആളു­കള്‍­ക്കു് പരി­ക്കേല്‍­ക്കു­ക­യും ചെ­യ്തു. ഇതു് ജാ­ലി­യാന്‍­വാ­ലാ­ബാ­ഗു­മാ­യി താ­ര­ത­മ്യം ചെ­യ്യു­വാന്‍ പറ്റു­ക­യി­ല്ലെ­ങ്കി­ലും മനു­ഷ്യ­ജീ­വി­തം എങ്ങും എവി­ടേ­യും ഒരു­പോ­ലെ­യാ­ണ­ല്ലോ.

image

ജിഹാദുകളുടെ കാലം III - ഇലക്ട്രോണിക് ജിഹാദ്, അഥവാ സൈബര്‍ ജിഹാദ്

ഈ­യ­ടു­ത്ത കാ­ല­ത്ത് നമ്മു­ടെ അയല്‍­സം­സ്ഥാ­ന­ങ്ങ­ളില്‍ ഒരു സം­ഭ­വ­മു­ണ്ടാ­യി; പ്ര­ധാ­ന­മാ­യും കര്‍­ണ്ണാ­ട­ക­യു­ടെ തല­സ്ഥ­ന­മായ ബം­ഗ­ളു­രു­വില്‍. ആരോ തൊ­ടു­ത്തു­വി­ട്ട കു­റേ മെ­സേ­ജു­ക­ളി­ലും, എം­എം­എ­സ്സു­ക­ളി­ലും, ഇ-മെ­യി­ലു­ക­ളി­ലും, സോ­ഷ്യല്‍ മീ­ഡിയ മെ­സേ­ജു­ക­ളി­ലും തൂ­ങ്ങി ഒട്ടേ­റെ വട­ക്കു-കി­ഴ­ക്കന്‍ ഇന്ത്യ­ക്കാര്‍ സ്വ­ദേ­ശ­ങ്ങ­ളി­ലേ­ക്ക് കൂ­ട്ട­ത്തോ­ടെ പലാ­യ­നം ചെ­യ്തു. ഇന്ത്യ മു­ഴു­വന്‍ സ്വാ­ത­ന്ത്ര്യ­ദി­നം ആഘോ­ഷി­ച്ച രാ­ത്രി­യി­ലാ­ണ് നാ­ണ­ക്കേ­ടു­ണ്ടാ­ക്കിയ ഈ സം­ഭ­വം­.

image
feedback