കുട്ടികള്‍

നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും

നോര്‍വേയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ വല്ലഭനേനിയും ഭാര്യ അനുപമയും അവിടത്തെ നിയമത്തിന്റെ ക്രൂരവിനോദത്തിന് ഇരയായിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഏഴുവയസ്സുകാരന്‍ മകന്‍ സായ് ശ്രീറാമിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ളതാണ് കേസ്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും വലിയ കുറ്റമായിക്കാണുന്ന നോര്‍വേയിലെ നിയമപ്രകാരമാണ് കേസ് ശക്തമായ നിലയില്‍ എടുത്തിരിക്കുന്നത്.

image

പേരറിയാപ്പൂവിന്റെ സന്ദേശം

ഇളംപ്രായത്തില്‍ ലൈംഗികപീഡനത്തിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ കഥ ധാര്‍മികസന്ദേശസഹിതം പറയുന്ന കഥയാണ് പുതുമുഖസംവിധായകന്‍ പി ശ്രീനിവാസ് ഒരുക്കുന്ന പേരറിയാപ്പൂവ്. ചിത്രം ശക്തമായ പ്രമേയവും വ്യക്തമായ സ്ത്രീപക്ഷരാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്നതാണെന്ന് സംവിധായകന്‍ പറയുന്നു.

image
feedback