ലോകസിനിമയില്‍ 3D സാങ്കേതികവിദ്യ പുനരാഗമനത്തിന്റെ പാതയിലാണ്. ഹോളിവുഡില്‍ പല സംവിധായകരും തങ്ങളുടെ മികച്ച ചിത്രങ്ങളെടുക്കാന്‍ ത്രീ ഡി യെ കൂട്ടുപിടിച്ചു തുടങ്ങിയിരിക്കുന്നു. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും അതേ പ്രാധാന്യത്തോടെ കാണികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നില്‍. അതിന്റെ അലയൊലികള്‍ ഇപ്പോള്‍ ബോളിവുഡിലും അടിച്ചു തുടങ്ങി. തൊട്ടുപിന്നാലെയിതാ, മലയാളത്തിലും എത്തുന്നു അടുത്ത ത്രീ ഡി ചിത്രം; 'ആര് ഫാക്ടര്‍' എന്ന ഗ്രൂപ്പ് സംവിധാനം ചെയ്യുന്ന 'രക്തരക്ഷസ്സ്'.
കുരുടി
Monday, May 20, 2013
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം