ക്യാപ്റ്റന്‍ രാജു

പവനായി ശവമായിട്ടില്ല!

­സി­നി­മ­യേ കണ്ടി­ട്ടി­ല്ലാ­ത്ത­വര്‍ പോ­ലും പല­പ്പോ­ഴും പറ­യാ­റു­ള­ളൊ­രു സി­നി­മാ­ഡ­യ­ലോ­ഗു­ണ്ട്. അങ്ങ­നെ ­പ­വ­നാ­യി­ ശവ­മാ­യി എന്ന­താ­ണാ ഡയ­ലോ­ഗ്. ഒരു­പ­ക്ഷേ, ഏറ്റ­വു­മ­ധി­കം പ്രാ­വ­ശ്യം ആവര്‍­ത്തി­ക്ക­പ്പെ­ട്ടി­ട്ടു­ള്ളൊ­രു ഡയ­ലോ­ഗ്.

­ശ്രീ­നി­വാ­സന്‍ എഴു­തി ­സ­ത്യന്‍ അന്തി­ക്കാ­ട് സം­വി­ധാ­നം ചെ­യ്ത് 1987ല്‍ പു­റ­ത്തു­വ­ന്ന ­നാ­ടോ­ടി­ക്കാ­റ്റ് എന്ന സി­നി­മ­യി­ലു­ള്ള­താ­ണ് ഈ ഡയ­ലോ­ഗ്. അതി­ലെ കഥാ­പാ­ത്ര­മായ അധോ­ലോക പ്ര­ഫ­ഷ­നല്‍ കി­ല്ലര്‍ പവ­നാ­യി മരി­ക്കു­മ്പോള്‍ അയാ­ളെ ക്വ­ട്ടേ­ഷന്‍ ഏല്പി­ച്ച കൊ­ള്ള­ത്ത­ല­വന്‍ അന­ന്തന്‍ നമ്പ്യാര്‍ പറ­യു­ന്ന­താ­ണ് ഈ ഡയ­ലോ­ഗ്.

image
feedback