ചട്ടക്കാരി

സിനിമയും തേയിലയും

എ­ന്റെ പി­താ­വി­ന്റെ അസു­ഖം കൂ­ടി­ക്കൊ­ണ്ടേ ഇരു­ന്നു. അതു­കൊ­ണ്ട് തന്നെ കട­യില്‍ പോ­കു­ക­യെ­ന്ന­ത് എന്റെ ജീ­വി­ത­ച­ര്യ­യാ­യി­ക്കൊ­ണ്ടി­രു­ന്നു. സഹോ­ദ­ര­ങ്ങ­ളെ­ല്ലാം വി­വാ­ഹി­ത­രാ­യി. ഇനി എന്റെ ഊഴം. എന്റെ പ്ര­ണ­യം വീ­ട്ടില്‍ അറി­ഞ്ഞി­രു­ന്നു. പര­സ്പ­രം അറി­യു­ന്ന വീ­ട്ടു­കാര്‍. ജ്യേ­ഷ്ഠന്‍ ജോ­സ് പ്ര­കാ­ശി­ന്റെ ഭാ­ര്യ ചി­ന്ന­മ്മ - ഞങ്ങള്‍ ചേ­ച്ചി എന്നു വി­ളി­ച്ചി­രു­ന്നു- യാ­ണ് ഈ വി­വാ­ഹ­ത്തി­ന് മുന്‍­കൈ­യെ­ടു­ത്ത­ത്. അങ്ങ­നെ 1968 ഡി­സം­ബര്‍ 30 ന് ഞാ­നും ഡെ­യ്‌­സി­യും കോ­ട്ട­യം ലൂര്‍­ദു­പ­ള്ളി­യില്‍  ഭാ­ര്യാ­ഭര്‍­ത്താ­ക്ക­ന്മാ­രാ­യി. ഈ സമ­യ­ത്ത് തന്നെ ഡെ­യ്‌­സി­ക്ക് കോ­ട്ട­യം ബി­.­സി­.എം. കോ­ള­ജില്‍ ലക്ച­റ­റാ­യി ജോ­ലി കി­ട്ടി­യി­രു­ന്നു.

image

മക്കള്‍വാഴ്ച സംവിധാനരംഗത്തും

­മ­ക്കള്‍ വാ­ഴ്ച സം­വി­ധാ­ന­രം­ഗ­ത്തേ­ക്കും പട­രു­ക­യാ­ണ്. ഭര­ത­ന്റെ മകന്‍ സി­ദ്ധാര്‍­ത്ഥ് ­ഭ­ര­തന്‍ സം­വി­ധാ­നം ചെ­യ്ത ആദ്യ­ചി­ത്രം ­നി­ദ്ര ഈയി­ടെ­യാ­ണു പു­റ­ത്തു­വ­ന്ന­ത്. തൊ­ട്ടു­പി­ന്നാ­ലേ സേ­തു­മാ­ധ­വ­ന്റെ മകന്‍ സതീ­ഷ് സേ­തു­മാ­ധ­വന്‍ സം­വി­ധാ­നം ചെ­യ്യു­ന്ന ­ച­ട്ട­ക്കാ­രി­ ചി­ത്രീ­ക­ര­ണം പൂര്‍­ത്തി­യാ­യി­രി­ക്കു­ക­യാ­ണ്. ഈ രണ്ടു ചി­ത്ര­ങ്ങ­ളു­ടെ­യും പ്ര­ത്യേ­കത സം­വി­ധാ­യ­ക­രു­ടെ മക്കള്‍ അച്ഛ­ന്റെ മുന്‍­കാ­ല­ചി­ത്ര­ങ്ങ­ളു­ടെ റീ­മേ­ക്ക് ഒരു­ക്കി­യെ­ന്ന­താ­ണ്.

image
feedback