പനി

പകര്‍ച്ചപ്പനിയെ എങ്ങനെ നേരിടാം

­പ­കര്‍­ച്ച­പ്പ­നി വരു­മ്പോള്‍ ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യ­ങ്ങ­ളാ­ണ് ഇവി­ടെ പറ­യു­ന്ന­ത്. വള­രെ മുന്‍­ക­രു­ത­ലെ­ടു­ക്കേ­ണ്ട ഒന്നാ­ണ് ­പ­കര്‍­ച്ച­പ്പ­നി­. ഒരാ­ളു­ടെ ­പ­നി­ മറ്റൊ­രാള്‍­ക്ക് പക­രാന്‍ വള­രെ എളു­പ്പ­മാ­ണ് എന്ന അവ­സ്ഥ വള­രെ അപ­ക­ടം­പി­ടി­ച്ച­താ­ണ്. ഇട­ക­ലര്‍­ന്ന ജീ­വി­ക്കു­ന്ന സമൂ­ഹ­മാ­ണ് നമ്മു­ടേ­ത്.

image

കുഞ്ഞിന്റെ ജലദോഷം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്

­കു­ഞ്ഞി­ന്റെ ­ജ­ല­ദോ­ഷം­ മാ­റ്റാ­നു­ള്ള പൊ­ടി­ക്കൈ­ക­ളാ­ണ് ഇവി­ടെ പറ­യു­ന്ന­ത്.

image

ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം?

ഒ­രു പു­തിയ പം­ക്തി­കൂ­ടി ആരം­ഭി­ക്കു­ന്നു. കി­രണ്‍ തോ­മ­സ് തോ­മ്പില്‍ എഴു­തു­ന്ന ­സിന്‍­ഡി­ക്കേ­റ്റ് എന്ന ഈ പം­ക്തി­യില്‍ വ്യാ­ജ­വാര്‍­ത്ത­ക­ളാ­വും പ്ര­സി­ദ്ധീ­ക­രി­ക്കു­ക. 'സിന്‍­ഡി­ക്കേ­റ്റ് വാര്‍­ത്ത­കള്‍ സാ­ധ­കം ചെ­യ്യു­ന്നു' എന്ന പേ­രില്‍ കി­രണ്‍ തന്നെ ഫേ­സ്ബു­ക്കില്‍ തു­ട­ങ്ങി­വ­ച്ച നിര്‍­മ്മി­ത­വാര്‍­ത്ത­ക­ളു­ടെ തു­ടര്‍­ച്ച­യാ­ണ് ഇത്. നി­ല­വില്‍ മല­യാ­ള­പ­ത്ര­ങ്ങ­ളില്‍ കണ്ടു­വ­രു­ന്ന വാര്‍­ത്താ­നിര്‍­മ്മാ­ണ­രീ­തി­യു­ടെ ­സ്പൂ­ഫ് എന്ന നി­ല­യി­ലാ­വും ഇത് പ്ര­വര്‍­ത്തി­ക്കുക - എഡി­റ്റര്‍

image
feedback