പരിസ്ഥിതി

മനുഷ്യനും മൃഗവും എങ്ങനെ വ്യത്യാസപ്പെടുന്നു

­ക­മ്മ്യൂ­ണി­സ്റ്റു­കാ­ർ­ക്ക് ­പ­രി­സ്ഥി­തി­ പ്ര­ശ്ന­ങ്ങൾ സം­ബ­ന്ധി­ച്ച് വ്യ­ക്ത­മായ ധാ­രണ ഉണ്ട്. പ്ര­കൃ­തി­യിൽ ഇട­പെ­ട്ടു­കൊ­ണ്ടും അതി­നെ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യു­മാ­ണ് ­വി­ക­സ­നം­ സാ­ധ്യ­മാ­കു­ന്ന­ത്. അതു­കൊ­ണ്ട് പ്ര­കൃ­തി­യില്‍ ഇട­പെ­ടാ­തെ മനു­ഷ്യ­നു പോ­കാ­നു­മാ­വി­ല്ല. പ്ര­കൃ­തി­യെ തൊ­ടാന്‍ പാ­ടി­ല്ലെ­ന്ന കേ­വല പരി­സ്ഥി­തി വാ­ദം മനു­ഷ്യ­ച­രി­ത്ര­ത്തി­ന്റെ വി­കാ­സ­ത്തി­നു തന്നെ തട­സ്സ­മാ­യി നില്‍­ക്കു­ന്ന­തു­മാ­ണ്. പരി­സ്ഥി­തി­യും വി­ക­സ­ന­വും തമ്മില്‍ ഇത്ത­ര­ത്തി­ലു­ള്ള പൊ­രു­ത്ത­പ്പെ­ടു­ത്ത­ലു­കള്‍ അനി­വാ­ര്യ­മാ­ണ്.

Country: 
Default Home Page
UK Home Page
image

പശ്ചിമഘട്ടവും എന്റെ അഴകൊഴമ്പന്‍ നാഗരികവാദങ്ങളും

­പ­രി­സ്ഥി­തി സം­ര­ക്ഷി­ക്ക­പ്പെ­ടേ­ണ്ട­താ­ണോ? അതി­നു­ള്ള ബാ­ധ്യത മല­യോ­ര­വാ­സി­ക­ളു­ടേ­തു് മാ­ത്ര­മാ­ണോ? പശ്ചി­മ­ഘ­ട്ട സം­ര­ക്ഷ­ണ­വു­മാ­യി ബന്ധ­പ്പെ­ട്ട പു­തു­താ­യി വരു­ന്ന നി­യ­ന്ത്ര­ണ­ങ്ങള്‍­ക്കെ­തി­രെ ജനം തെ­രു­വി­ലി­റ­ങ്ങിയ ഘട്ട­ത്തില്‍ ഇട­തു­പ­ക്ഷം ചെ­യ്യേ­ണ്ട­തെ­ന്താ­ണു­്? ജന­വി­കാ­ര­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ക­യാ­ണോ, അച്ചാ­രം വാ­ങ്ങി അതി­നെ ഒറ്റു­കൊ­ടു­ക്കു­ക­യാ­ണോ? ഇങ്ങ­നെ­യാ­ണു് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ ചോ­ദ്യ­ങ്ങള്‍ പോ­കു­ന്ന­തു­്. അവ­സാ­ന­ത്തെ ചോ­ദ്യം തന്നെ നോ­ക്കു­ക. ഒന്നാ­ന്ത­രം ലോ­ഡ­ഡ് ക്വ­സ്റ്റ്യന്‍. ഒരു­നി­ല­യി­ലും ഉത്ത­രം പറ­യാന്‍ കഴി­യാ­ത്ത­തു­്. ജനം തെ­രു­വി­ലി­റ­ങ്ങു­ന്ന­തില്‍ കാ­ര്യ­മു­ണ്ടോ? ഇത്ത­രം സമ­ര­ത്തെ നേ­രി­ടേ­ണ്ട വി­ധ­മെ­ന്താ­ണു­്? സം­ശ­യ­ങ്ങ­ള­ന­വ­ധി. കേ­ര­ള­ത്തില്‍ ജീ­വി­ക്കു­ന്ന നാ­ഗ­രി­ക­നായ വ്യ­ക്തി എന്ന നി­ല­യില്‍ ഈ ചോ­ദ്യ­ങ്ങ­ളെ നേ­രി­ടാന്‍ ശ്ര­മി­ക്കു­ക­യാ­ണു് ഞാന്‍. ഇതു് വ്യ­ക്തി­പ­ര­മായ ചില നി­രീ­ക്ഷ­ണ­ങ്ങള്‍ മാ­ത്ര­മാ­ണു­്.

image

ജാതിഗ്രാമങ്ങളോടു പറയേണ്ടത്

­സ­വര്‍­ണ്ണ­വം­ശീ­യ­ത­യി­ലാ­ണു കണ്ണൂ­രി­ലെ 'പാര്‍­ട്ടി ഗ്രാ­മ­ങ്ങള്‍' പോ­ലും വേ­രൂ­ന്നി­യി­രി­ക്കു­ന്ന­ത് എന്നു ­രൂ­പേ­ഷ് കു­മാര്‍. സി­നി­മ­യി­ലും ഡോ­ക്യു­മെ­ന്റ­റി­യി­ലും ­ദ­ളി­ത് ജീ­വി­ത­ത്തെ ആരാ­ണു നിര്‍­ണ്ണ­യി­ക്കു­ന്ന­ത് എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. പര­മ്പ­രാ­ഗ­ത­മാ­യി ഇട­തു­പ­ക്ഷ­വും ഇപ്പോള്‍ നവ­ഗാ­ന്ധി­യ­ന്മാ­രും നവഇ­ട­തു­പ­ക്ഷ­ക്കാ­രും എന്‍­ജി­ഒ­ക­ളും ദളി­ത­രു­ടെ സാ­മൂ­ഹ്യ­മായ രക്ഷാ­കര്‍­തൃ­ത്വം ഏറ്റെ­ടു­ക്കു­ന്ന­ത് ഒരു തര­ത്തില്‍ വം­ശീ­യ­മായ എക്സ്‌­ക്ലൂ­ഷന്‍ തന്നെ­യാ­ണെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ക്കു­ന്നു. ഇതേ രക്ഷാ­കര്‍­തൃ­സ­മീ­പ­ന­ത്തി­നെ­തി­രെ­യാ­ണ്, രൂ­പേ­ഷി­ന്റെ ഡോ­ണ്ട് ബി ഔര്‍‍ ഫാ­ദേ­ഴ്സ് എന്ന ഡോ­ക്യു­മെ­ന്റ­റി. രൂ­പേ­ഷ് കു­മാര്‍‍ തന്റെ ഇത് വരെ­യു­ള്ള ­ഡോ­ക്യു­മെ­ന്റ­റി­ പ്ര­വര്‍‍­ത്ത­ന­ങ്ങ­ളെ കു­റി­ച്ചും ഡോ­ണ്ട് ബി ഔര്‍ ഫാ­ദർ സം­വി­ധാ­നം ചെ­യ്യാ­നു­ണ്ടായ രാ­ഷ്ട്രീയ സാ­ഹ­ച­ര്യ­ത്തെ കു­റി­ച്ചും മു­ഹ­മ്മ­ദ്‌ ഷാ­നു­മാ­യി നട­ത്തിയ സം­ഭാ­ഷ­ണം.

image
feedback