പാലക്കാട്

പരസ്യപ്പുകിലില്‍ തേഞ്ഞുതീരുന്ന രാഷ്ട്രീയച്ചര്‍ച്ച

‌­ഫ­ല­പ്ര­ദ­മാ­യി ഉപ­യോ­ഗി­ക്കാ­വു­ന്ന ഊർ­ജ്ജ­വും, സമ­യ­വും ‌വി­വാ­ദ­ങ്ങൾ­ക്കും, വി­ഭാ­ഗീ­യ­ത­യ്ക്കു­മാ­യി ചി­ല­വ­ഴി­ക്ക­പ്പെ­ട്ട­തി­നാൽ ഉണ്ടായ പി­ഴ­വു­കൾ പരി­ഹ­രി­ക്ക­ണ­മെ­ന്ന് നി­ർ­ദ്ദേ­ശ­മെ­ടു­ത്ത പാ­ർ­ടി പ്ലീ­ന­വു­മാ­യി ‌ബ­ന്ധ­പ്പെ­ട്ടു വന്നൊ­രു ­പ­ര­സ്യം­ ആ ‌നി­ർ­ദ്ദേ­ശ­ത്തെ തന്നെ ഫല­ത്തിൽ റദ്ദു ചെ­യ്യാൻ ശ്ര­മി­ക്കു­ക­യെ­ന്ന വൈ­രു­ദ്ധ്യ­മാ­ണ് ‌വി­വാദ പര­സ്യം ‌നി­ർ­വ്വ­ഹി­ച്ച­ത്. ഒരു പര­സ്യ­ത്തി­ലെ­ന്തി­രി­ക്കു­ന്നു എന്നാ­ണ് ‌ചോ­ദ്യ­മെ­ങ്കിൽ ഒരു പര­സ്യ­ത്തിൽ പല­തു­മി­രി­ക്കു­ന്നു എന്നാ­ണ് പറ­യേ­ണ്ടി വരു­ന്ന­ത്.

image
feedback