പ്രിയദര്‍ശന്‍

നീയാടാ കൂ.ത.റ.! ഇതൊരു സിനിമയുമല്ല; ഇതൊരു സിനിമാ നിരൂപണവുമല്ല...

ഒ­ന്ന­ര­പ്പു­റ­ത്തില്‍ കവി­ഞ്ഞ അരാ­ഷ്ട്രീയ വാ­ചാ­ടോ­പ­ങ്ങള്‍ വെ­ച്ച് പി­ടി­ച്ച് ഒറ്റ ശ്വാ­സ­ത്തില്‍ ഛര്‍­ദി­ച്ചു വെ­ക്കു­ന്ന ­ഷാ­ജി കൈ­ലാ­സ് സി­നി­മ­ക­ളേ­ക്കാള്‍ ശബ്ദ­മു­ള്ള രാ­ഷ്ട്രീ­യ­വും [പ്ര­തി­ലോ­മ­ക­ര­മെ­ന്ന് ലേ­ഖ­കന്‍ വി­ശ്വ­സി­ക്കു­ന്ന രാ­ഷ്ട്രീ­യം­], ­സ­ന്ദേ­ശം­ പോ­ലെ­യു­ള്ള തട്ടി­ക്കൂ­ട്ട് പട­ങ്ങ­ളേ­ക്കാ­ളും ശക്ത­മായ പൊ­ളി­റ്റി­ക്കല്‍ സറ്റ­യ­റും ഉള്ള സി­നി­മ­യാ­ണ് ­കൂ­ത­റ. ഈ ­സി­നി­മ ഒന്നില്‍ കൂ­ടു­തല്‍ രീ­തി­യില്‍ പ്രേ­ക്ഷ­ക­രോ­ട് സം­വ­ദി­ക്കു­വാന്‍ ശ്ര­മി­ക്കു­ന്നു­ണ്ട്. ലേ­ഖ­ക­ന്റെ അതി­വാ­യ­ന­യാ­കാം അതില്‍ പല­തും എന്ന മുന്‍­കൂര്‍ ജാ­മ്യ­ത്തോ­ട് കൂ­ടി­യും, സി­നിമ കണ്ടി­ട്ടി­ല്ലാ­ത്ത­വര്‍ ഇത് ഒരു കാ­ര­ണ­വ­ശാ­ലും വാ­യി­ക്ക­രു­ത് [സ്പോ­യി­ല­റു­കള്‍ മയി­രാ­ണ്. അനു­ഭ­വ­നി­രാ­സ­മാ­ണ് അതി­നേ­ക്കാള്‍ ഭീ­ക­രം. മുന്‍­വി­ധി­ക­ളോ­ടെ അല്ല ഈ സി­നിമ കാ­ണേ­ണ്ട­തും] എന്ന മു­ന്ന­റി­യി­പ്പോ­ട് കൂ­ടി­യും തു­ട­ങ്ങ­ട്ടെ­.

Country: 
Default Home Page
UK Home Page
image
feedback