ബിജെപി

സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും

­സ­വര്‍­ക്കര്‍ വീ­ര­നാ­യ­ക­നോ എന്ന ലേ­ഖ­ന­ത്തി­ന്റെ രണ്ടാം­ഭാ­ഗം. ആദ്യഭാഗം ഇവി­ടെ വാ­യി­ക്കാം­.

­മു­ഖ്യ­ധാ­രാ ദേ­ശീ­യ­ത­യിൽ നി­ന്നു­ള്ള സവർ­ക്ക­റു­ടെ പി­ന്മാ­റ്റം­.

­ദയ യാ­ചി­ച്ച് കൊ­ണ്ടു­ള്ള കത്തു­കൾ എഴു­തി എന്ന­ത് കൊ­ണ്ട് മാ­ത്ര­മാ­ണോ സവർ­ക്കർ ഒരു വീ­ര­ശൂ­ര­നാ­യ­കൻ അല്ലാ­തെ­യാ­കു­ന്ന­ത്? ജയി­ലിൽ സവർ­ക്കർ എന്തൊ­ക്കെ­യാ­ണ് ചെ­യ്ത­തെ­ന്നും മോ­ച­ന­ശേ­ഷം അദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­ല­ക്ഷ്യം എന്താ­യി­രു­ന്നു­വെ­ന്നും അറി­യു­മ്പോ­ഴേ എന്ത് കൊ­ണ്ട് സവർ­ക്കർ­ക്ക് സ്വാ­ത­ന്ത്ര്യ­വീ­ര­പ­രി­വേ­ഷം തീ­ർ­ത്തും അനു­ചി­ത­മാ­ണ് എന്ന് മന­സ്സി­ലാ­കൂ­.

image

സവര്‍ക്കര്‍ വീരനായകനോ?

­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ - സ്വാ­ത­ന്ത്ര്യ വീർ എന്ന് പു­കൾ പെ­റ്റ സവർ­ക്കർ നി­ർ­ഭ­യ­നായ ഒരു സ്വാ­ത­ന്ത്ര്യ പോ­രാ­ളി­യും സാ­മൂ­ഹ്യ പരി­ഷ്‌­കർ­ത്താ­വും എഴു­ത്തു­കാ­ര­നും കവി­യും ചരി­ത്ര­കാ­ര­നും രാ­ഷ്ട്രീയ നേ­താ­വും തത്വ­ചി­ന്ത­ക­നും ആയി­രു­ന്നു. പക്ഷേ ദശ­ക­ങ്ങ­ളാ­യി വീ­ര­സ­വർ­ക്ക­റി­നെ­തി­രേ നട­ന്ന് വരു­ന്ന കു­പ്ര­ച­ര­ണ­ങ്ങ­ളും തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മായ നീ­ക്ക­ങ്ങ­ളും കാ­ര­ണം വീ­ര­സ­വർ­ക്കർ വലി­യൊ­രു വി­ഭാ­ഗം ജന­ത­ക്ക് അജ്ഞാ­ത­നാ­യി തു­ടർ­ന്നു എന്ന­ത് സത്യ­മാ­ണ്.

image

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ

ഇ­ന്ത്യൻ ബ്രാ­ഹ്മ­ണ്യ ഫാ­സി­സ­ത്തി­നു ചരി­ത്ര­പ­ര­മായ ചില സവി­ശേ­ഷ­ത­കൾ ഉണ്ട്. ജൂ­ത­സ­യ­നി­സ്റ്റു­കൾ­ക്കൊ­പ്പം തന്നെ അണി­യ­റ­യി­ലി­രു­ന്നു കൊ­ണ്ട് സവർ­ണ്ണ ആധി­പ­ത്യ­താ­ല്പ­ര്യ­ങ്ങൾ സം­ര­ക്ഷി­ക്കാൻ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച­വ­രാ­ണ­വർ. സ്വ­ന്തം നി­ല­നി­ല്പി­ന്നു വേ­ണ്ടി ജനി­തക എതി­രാ­ളി­ക­ളെ തന്നെ ബലി­യാ­ടു­ക­ളാ­ക്കി ലക്ഷ്യം നേ­ടാൻ വൈ­ദ­ഗ്ദ്യം ലഭി­ച്ച­വർ.

image

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ

­മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ് സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.

image

ജീവിതം സുഖകരമാകുമ്പോള്‍ വിപ്ലവം അസുഖകരമാകും

  • അ­പ­ച­യം ഇട­തു­പ­ക്ഷ­ത്തി­ന­ല്ല, സി­പി­എ­മ്മി­നു മാ­ത്രം.
  • ­പി­ണ­റാ­യി­യു­ടെ സെല്‍­ഫ് ഗോ­ളില്‍ ഇ­ട­തു­പ­ക്ഷം­ തോ­റ്റു.
  • ­വി­എ­സ് മാ­ത്ര­മാ­ണു അവ­ശേ­ഷി­ക്കു­ന്ന രക്ഷ.
  • ­ടി പി ചന്ദ്ര­ശേ­ഖ­ര­ന്റെ രക്ഷ­സാ­ക്ഷി­ത്വം സി­പി­എ­മ്മി­നെ നന്നാ­ക്കി­യേ­ക്കും­.
  • ­കേ­ര­ള­ത്തില്‍ ബം­ഗാള്‍ ആവര്‍­ത്തി­ക്കി­ല്ല.
  • ­വി­എ­സി­നോ­ട് ഈ പ്രാ­യ­ത്തില്‍ പാര്‍­ട്ടി വി­ടാന്‍ പറ­യു­ന്ന­ത് അനു­ചി­തം­.
  • അ­ടി­ച്ചാല്‍ തി­രി­ച്ച­ടി­ക്കു­ന്ന പാര്‍­ട്ടി­യ­ല്ല ആര്‍എം­പി­.
  • ­ച­ന്ദ്ര­ശേ­ഖ­ര­ന്റെ വധ­ത്തില്‍ എന്താ­യാ­ലും സി പി എമ്മി­ന് പങ്കു­ണ്ട്.
  • ­മോ­റല്‍ പോ­ലീ­സിം­ഗ് എന്‍­ഡി­എ­ഫ് വക, മു­സ്ലിം സമു­ദാ­യ­ത്തി­ന് കൂ­ടു­തല്‍ പ്ര­തി­കൂ­ലം­.
  • 22എ­ഫ്‌­കെ­യ്ക്ക് ലഭി­ക്കു­ന്ന അം­ഗീ­കാ­രം പ്ര­തീ­ക്ഷാ­നിര്‍­ഭ­രം­.
  • ­കോണ്‍­ഗ്ര­സ് ഭര­ണം ഒട്ടും നന്ന­ല്ല.
  • ­ഭൂ­പ­രി­ഷ്ക­ര­ണം വി­പ്ല­വ­ത്തെ അക­റ്റി­

­കേ­ര­ള­രാ­ഷ്ട്രീ­യ­ത്തില്‍ സ്ത്രീ­പ­ക്ഷ­നി­ല­പാ­ടു­ക­ളു­ടെ പ്ര­സ­ക്തി ഉറ­പ്പി­ക്കാന്‍ അ­ന്വേ­ഷി­ എന്ന സം­ഘ­ട­ന­യും അതി­ന്റെ സം­ഘാ­ട­ക­യും മുന്‍ നക്സല്‍ പ്ര­വര്‍­ത്ത­ക­യു­മായ അജി­ത­യും വഹി­ക്കു­ന്ന പങ്ക് വി­സ്മ­രി­ക്കാ­വു­ന്ന­ത­ല്ല. കെ­.അ­ജിത കേ­ര­ള­ത്തി­ലെ സമ­കാ­ലിക രാ­ഷ്ട്രീയ-സാ­മൂ­ഹിക പരി­ത­സ്ഥി­തി­ക­ളെ കു­റി­ച്ച് സം­സാ­രി­ക്കു­ന്നു. ഒപ്പം സം­ഘ­ടിത എന്ന മാ­സി­ക­യു­ടെ നി­ല­പാ­ടും അവര്‍ വ്യ­ക്ത­മാ­ക്കു­ന്നു - യു. എ.ഇ­യില്‍ ഒരു ഹ്ര­സ്വ സന്ദര്‍­ശ­നം നട­ത്തിയ വേ­ള­യില്‍ ഗള്‍­ഫ് ടു­ഡേ­യില്‍ പത്ര­പ്ര­വര്‍­ത്ത­ക­യായ നസീം ബീ­ഗ­ത്തി­ന് നല്‍­കിയ അഭി­മു­ഖ­ത്തില്‍ നി­ന്ന്:

image

ചെമപ്പ്, കാവി, മഞ്ഞ: കേരളരാഷ്ട്രീയത്തിന്റെ വര്‍ണ്ണരാജി

­ജ­ന­വി­ധി സ്പ­ഷ്ടം. ആര്‍ ശെല്‍­വ­രാ­ജ് തന്നെ നെ­യ്യാ­റ്റിന്‍­ക­ര­യു­ടെ ശബ്ദം. വി­ജ­യ­ത്തില്‍ തീര്‍­ച്ച­യാ­യും യു­ഡി­എ­ഫി­ന് ആഹ്ലാ­ദി­ക്കാം. തെ­ര­ഞ്ഞെ­ടു­പ്പു പ്ര­ചാ­ര­ണം­ത­ന്നെ, വോ­ട്ടര്‍­മാര്‍­ക്കി­ട­യില്‍ സ്വാ­ധീ­നം വര്‍­ദ്ധി­പ്പി­ക്കാ­നു­ള്ള ശ്ര­മ­മാ­ണെ­ന്നി­രി­ക്കെ വോ­ട്ടര്‍­മാര്‍ പല­വിധ സ്വാ­ധീ­ന­ത്തില്‍ പെ­ട്ട് കാ­ലു­മാ­റ്റ­ക്കാ­ര­നു വോ­ട്ടു­ചെ­യ്തു എന്നാ­ക്ഷേ­പി­ക്കു­ന്ന­തില്‍ അയു­ക്തി­യു­ണ്ട്. തങ്ങള്‍­ക്കു വോ­ട്ടു­ചെ­യ്ത­വ­രെ­ക്കൂ­ടി അപ­ഹ­സി­ക്കു­ന്ന രീ­തി­യാ­ണ­ത്. ജന­വി­ധി­യെ അം­ഗീ­ക­രി­ക്കാ­നു­ള്ള മടി­കൊ­ണ്ട് സമ്മ­തി­ദാ­യ­ക­രെ അവ­മ­തി­ക്കു­ന്ന­ത് ജനാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­ണ്. ജനാ­ധി­പ­ത്യ­ത്തി­ലെ രീ­തി­ക­ളോ­ടാ­ണ് എതിര്‍­പ്പെ­ങ്കില്‍ അക്കാ­ര്യ­മാ­ണ് പറ­യേ­ണ്ട­ത്.

image

ശാന്തന്‍പാറയിലെ അശാന്തികള്‍

­കു­റ്റം ചെ­യ്ത­വര്‍­ക്കും കു­റ്റ­വാ­ളി­കള്‍­ക്കും എന്നും ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ണ്ടാ­യി­രി­ക്കും. ആ ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ടെ സത്യാ­സ­ത്യ­ങ്ങള്‍ വ്യ­വ­ച്ഛേ­ദി­ച്ചെ­ടു­ക്കാ­നാ­ണ് കോ­ട­തി­ക­ളെ­ന്നാ­ണ് വയ്പ്. കോ­ട­തി­കള്‍ എന്തു കണ്ടെ­ത്ത­ലു­കള്‍ നട­ത്തി­യാ­ലും പ്ര­തി­യു­ടേ­യും വാ­ദി­യു­ടേ­യും ന്യാ­യീ­ക­ര­ണ­ങ്ങള്‍ ഇല്ലാ­താ­കു­ന്നി­ല്ല. കു­റ്റം തെ­ളി­യു­ക­യും കു­റ്റ­വാ­ളി ശി­ക്ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­മ്പോ­ഴും അവ­രു­ടെ ന്യാ­യീ­ക­ര­ണം അതേ­പ­ടി അവ­ശേ­ഷി­ക്കും. കു­റ്റ­വാ­ളി വെ­റു­തെ­വി­ട­പ്പെ­ടു­മ്പോള്‍ അവ­രു­ടെ ന്യാ­യീ­ക­ര­ണം ശരി­വ­യ്ക്ക­പ്പെ­ടു­ന്ന­തി­നൊ­പ്പം കു­റ്റ­വാ­ളി­യെ കണ്ടെ­ത്താ­നാ­കാ­തെ കു­റ്റം അവ­ശേ­ഷി­ക്കു­ക­യും ചെ­യ്യു­ക­യാ­ണ്.

image
feedback