ഭാരവാഹി

മലയാളി സംഘടനകള്‍

ഇ­തില്‍ വ്യ­ക്തി­പ­ര­മാ­യി ഒന്നു­മി­ല്ല. സാ­മൂ­ഹിക കാ­ര്യ­ങ്ങ­ളെ ശ്ര­ദ്ധി­ക്കു­ന്ന­വര്‍­ക്ക് എന്തെ­ങ്കി­ലും കാ­ര്യ­മു­ണ്ട് എന്ന് തോ­ന്നി­യേ­ക്കാം. ­മ­ല­യാ­ളി­ സം­ഘ­ട­ന­കള്‍ uK യില്‍ പ്ര­വര്‍­ത്തി­ച്ചു തു­ട­ങ്ങി­യി­ട്ട് അധിക കാ­ല­മാ­യി­ല്ല. എങ്കി­ലും ബാ­ലാ­രി­ഷ്ട­ത­കള്‍ മാ­റാ­നു­ള്ള സമ­യം ഏറെ അതി­ക്ര­മി­ച്ചി­രി­ക്കു­ന്നു­.ഈ നാ­ട്ടില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന 95 % മല­യാ­ളി സം­ഘ­ട­ന­ക­ളും അവര്‍ പ്ര­വര്‍­ത്തി­ക്കു­ന്ന പ്ര­ദേ­ശ­ത്തെ മല­യാ­ളി­ക­ളു­ടെ മാ­ന­സി­ക­മായ അം­ഗീ­കാ­രം നേ­ടി­യി­ട്ടി­ല്ല എന്ന­ത് ഗൌ­ര­വ­ത­ര­മാ­യി ചര്‍­ച്ച ചെ­യ്യ­പ്പെ­ടേ­ണ്ട­താ­ണ്. പ്ര­വര്‍­ത്തി­ക്കു­ന്ന­വ­ന് വി­മര്‍­ശ­നം ലഭി­ക്കുക എന്ന­ത് വള­രെ സ്വാ­ഭാ­വി­കം തന്നെ. പക്ഷെ, UK പോ­ലൊ­രു പരി­ഷ്കൃത ജനാ­ധി­പ­ത്യ രാ­ജ്യ­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്ന മല­യാ­ളി സം­ഘ­ട­ന­ക­ളില്‍ ഏതെ­ങ്കി­ലും ഒന്നി­ന് തു­ട­ങ്ങിയ ബി­ന്ദു­വില്‍ നി­ന്നും ഒരി­ഞ്ചു പോ­ലും മു­ന്നോ­ട്ടു പോ­കു­വാന്‍ കഴി­ഞ്ഞി­ല്ല എന്ന­ത് യാ­ഥാര്‍­ത്ഥ്യം ആണ്.

image
feedback