മട്ടാഞ്ചേരി

അന്നയും റസൂലും - ഒരാസ്വാദനം

'­ക­ട­ലി­നു പറ­യാന്‍ ഒരു കഥ­യേ ഉള്ളൂ­,ഒ­റ്റ­പ്പെ­ട­ലി­ന്റെ­... കഥ­കള്‍ മു­ഴു­വന്‍ കര­യി­ലാ­ണ്..' മട്ടാ­ഞ്ചേ­രി­യി­ലെ­യും ഫോര്‍­ട്ട് കൊ­ച്ചി­യി­ലെ­യും വൈ­പ്പി­നി­ലെ­യും ചില ജീ­വി­ത­ങ്ങ­ളു­ടെ നേര്‍­പ്പ­കര്‍­പ്പു പോ­ലെ മനോ­ഹ­ര­മായ കഥ­കള്‍ പറ­യു­ന്നു 'അ­ന്ന­യും റസൂ­ലും­'.

image
feedback