മലയാള മനോരമ

കൊളോസിയം കണ്ട പത്രക്കാര്‍

­സി­പി­ഐ­(എം) സം­സ്ഥാന സമ്മേ­ള­ന­ത്തി­ന്റെ സമാ­പന സമ്മേ­ളന വേ­ദി ഗ്രീ­ക്ക് - റോ­മന്‍ വാ­സ്തു­ശി­ല്പ മാ­തൃ­ക­യി­ലാ­യ­ത് കോ­ഴി­ക്കോ­ട്ടെ ആര്‍­ക്കോ പറ്റിയ ഒരു ബു­ദ്ധി­മോ­ശ­മാ­ണ്. പക്ഷേ, എന്നെ അതി­ലേ­റെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത് കേ­ര­ള­ത്തി­ലെ എല്ലാ പത്ര­ങ്ങ­ളി­ലെ­യും പത്രാ­ധി­പ­ന്മാ­രു­ടെ പൊ­തു­വി­ജ്ഞാന നി­ല­വാ­ര­മാ­ണ്. ആ നിര്‍­മി­തി റോ­മി­ലെ കൊ­ളോ­സി­യ­ത്തി­ന്റെ മാ­തൃ­ക­യി­ലാ­ണെ­ന്നാ­ണ് ഒന്നൊ­ഴി­യാ­തെ എല്ലാ പത്ര­ങ്ങ­ളും എഴു­തി­യി­രി­ക്കു­ന്ന­ത്.

image

ആര്‍ക്കുവേണം, ഈ ദിനപ്പത്രങ്ങള്‍?

­കേ­ര­ള­ക്ക­ര­യി­ലാ­കെ എന്ന മട്ടില്‍ പത്രഏ­ജ­ന്റു­മാര്‍ തു­ട­ങ്ങി­വ­ച്ച ­സ­മ­രം­ അതി­ന്റെ രണ്ടാം വാ­ര­ത്തി­ലേ­ക്കു കട­ക്കു­ക­യാ­ണ്. ഇനി­യും പത്രഉ­ട­മ­കള്‍ സമ­ര­ത്തോ­ട് അനു­ഭാ­വ­പൂര്‍­വ­മായ ഒരു നി­ല­പാ­ടു സ്വീ­ക­രി­ച്ചി­ട്ടി­ല്ല എന്നു മാ­ത്ര­മ­ല്ല, തീര്‍­ത്തും ഉദാ­സീ­ന­മായ മു­ഖ­മാ­ണ് അതി­നോ­ടു ദീ­ക്ഷി­ച്ചി­ട്ടു­ള്ള­ത്. ഇതി­നി­ടെ, പത്ര­വി­ത­ര­ണ­ത്തി­ന് സവി­ശേ­ഷ­മായ ചില സമാ­ന്ത­ര­സാ­ദ്ധ്യ­ത­കള്‍ ഉട­മ­കള്‍ ആരാ­യു­ന്നു­മു­ണ്ട്. ഇതെ­ല്ലാം ചേര്‍­ന്ന് ഒരു വി­ചി­ത്ര­സ­ങ്കീര്‍­ണ­മായ സാ­മൂ­ഹി­കാ­വ­സ്ഥ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു­മു­ണ്ട്. ഇവ ­വി­ശ­ക­ല­നം­ ചെ­യ്യേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­യി മാ­റു­ന്നു.

image

സജിത്ത്കുമാറിന്റെ കാര്‍ട്ടൂണുകള്‍

­ല­ളി­ത­ക­ലാ അക്കാ­ദ­മി­യു­ടെ മി­ക­ച്ച കാര്‍­ട്ടൂ­ണി­സ്റ്റി­നു­ള്ള സം­സ്ഥാ­ന­പു­ര­സ്കാ­രം ഇത്ത­വണ സു­ഹൃ­ത്തു­ക്ക­ളായ രണ്ടു കാര്‍­ട്ടൂ­ണി­സ്റ്റു­കള്‍ പങ്കി­ട്ടി­രി­ക്കു­ന്നു. ഒരാള്‍ കേ­ര­ള­കൌ­മു­ദി­യി­ലെ സ്റ്റാ­ഫ് ­കാര്‍­ട്ടൂ­ണി­സ്റ്റ് ടി കെ സു­ജി­ത്ത്. രണ്ടാ­മ­ത്തെ­യാള്‍ ­ഫി­നാന്‍­ഷ്യല്‍ ക്രോ­ണി­ക്കിള്‍ എന്ന ബി­സി­ന­സ് ദി­ന­പ്പ­ത്ര­ത്തി­ലെ സ്റ്റാ­ഫ് കാര്‍­ട്ടൂ­ണി­സ്റ്റ് പി പി സജി­ത്ത് കു­മാര്‍. ഇന്നി­പ്പോള്‍ ദി­ല്ലി പോ­സ്റ്റി­ലൂ­ടെ മല­യാ­ളം ഓണ്‍­ലൈന്‍ വേ­ദി­ക­ളില്‍ പരി­ചി­ത­നാ­ണ്, സജി­ത്തും. 2008ല്‍ സജി­ത്ത് ഔട്ട്ലു­ക്‍ മണി­യില്‍ പണി­യെ­ടു­ക്കു­മ്പോള്‍ സജി­ത്തി­നെ പരി­ച­യ­പ്പെ­ടു­ത്തി സു­ജി­ത്ത് ബ്ലോഗിലെഴുതിയ കു­റി­പ്പ് മല­യാ­ള­രാ­ജ്യം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­:

image

സ്നേഹംകൊണ്ടു കോറുന്ന വരകള്‍

­കേ­ര­ള­ത്തില്‍ ജനി­ക്ക­യും ദേ­ശീ­യ­ത­ല­ത്തില്‍ ശ്ര­ദ്ധ നേ­ടു­ക­യും ചെ­യ്ത കാര്‍­ട്ടൂ­ണി­സ്റ്റു­ക­ളു­ടെ പട്ടി­ക­യി­ലെ കന്നി­ക്കാ­ര­നാ­ണു പി പി സജി­ത്ത്കു­മാര്‍. ഡല്‍­ഹി­യില്‍ ഫി­നാന്‍­ഷ്യല്‍ ക്രോ­ണി­ക്കി­ളില്‍ സ്റ്റാ­ഫ് കാര്‍­ട്ടൂ­ണി­സ്റ്റാ­ണു­്, ഇദ്ദേ­ഹം. ഇത്ത­വണ കേ­രള ലളി­ത­ക­ലാ­അ­ക്കാ­ദ­മി­യു­ടെ അവാര്‍­ഡ് കേ­ര­ള­കൌ­മു­ദി ­കാര്‍­ട്ടൂ­ണി­സ്റ്റ് ടി കെ സു­ജി­ത്തു­മൊ­ത്തു പങ്കി­ട്ട­തും ഈ യു­വ­പ്ര­തിഭ തന്നെ. മല­യാ­ളം ബ്ലോ­ഗ് ലോ­ക­ത്തി­നു സു­പ­രി­ചി­ത­നായ സജി­ത്ത്, തന്നോ­ടൊ­പ്പം ­കാര്‍­ട്ടൂണ്‍ പു­ര­സ്കാ­രം പങ്കി­ട്ട സു­ജി­ത്തു­മാ­യു­ള്ള ഹൃ­ദ­യ­ബ­ന്ധം പങ്കു­വ­യ്ക്കു­ന്നു, ഈ കു­റി­പ്പി­ലൂ­ടെ­:

image

ശ്രേയാംസേ, നിനക്കും വിഎസിനും തമ്മിലെന്ത്?

അ­ച്യു­താ­ന­ന്ദന്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കെ തി­ര­ഞ്ഞെ­ടു­പ്പി­നു ശേ­ഷം മക­നെ ചട്ട­ങ്ങള്‍ ലം­ഘി­ച്ച് ഐ.­സി­.­റ്റി. അക്കാ­ദ­മി­യു­ടെ ഡയ­റ­ക്ട­റാ­യി നി­യ­മി­ച്ച­തി­നെ­പ്പ­റ്റി അന്വേ­ഷി­ക്കു­ന്ന ­നി­യ­മ­സ­ഭാ സമി­തി­ വി­എ­സി­നെ­തി­രായ റി­പ്പോര്‍­ട്ട് നല്‍­കും എന്ന് മനോ­രമ ഒന്നു രണ്ട് ദി­വ­സ­ങ്ങ­ളാ­യി വാര്‍­ത്ത നല്‍­കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. അന്വേ­ഷ­ണം പൂര്‍­ത്തി­യാ­കു­ന്ന­തി­ന് മു­ന്നെ തന്നെ നി­യ­മ­സ­ഭാ­സ­മി­തി വി­എ­സി­നെ­തി­രെ ഉള്ള റി­പ്പോര്‍­ട്ടാ­കും നല്‍­കുക എന്ന് മനോ­രമ ഉറ­പ്പി­ച്ചി­രി­ക്കു­ന്നു.

image

വാഴവെട്ടാന്‍ വേണ്ടി പുരകത്തിക്കുന്നവര്‍

ഒ­ടു­വി­ല­ത്തെ അത്താ­ഴം എന്ന ചി­ത്ര­ത്തി­ന്റെ അനു­ക­ര­ണം വി­വാ­ദ­മാ­വു­ന്ന പശ്ചാ­ത്ത­ല­ത്തില്‍, ഈ അനു­ക­ര­ണ­ത്തെ നോ­ക്കി­ക്കാ­ണു­ന്ന­തി­നു­ള്ള ഏറ്റ­വും നല്ല മാര്‍­ഗ്ഗം അതി­നെ ഒരു കലാ­സൃ­ഷ്ടി­യാ­യി കാ­ണു­ക­യാ­യി­രി­ക്കും. ഈ കലാ­സൃ­ഷ്ടി­യു­ടെ മേ­ന്മ­യെ­പ്പ­റ്റി ഒരാള്‍‌­ക്ക് പരാ­തി­പ്പെ­ടാം.

image

യേശുവിന്റെ മൊത്തക്കച്ചവടക്കാര്‍

­കാ­ര്യ­സ്ഥ­നേ­മ്പ­ക്കം വന്നാല്‍ തമ്പ്രാ­നു മി­നി­മം കീ­ഴ്ശ്വാ­സ­മെ­ങ്കി­ലും പോ­ണം. അങ്ങ­നൊ­ന്നു വന്നി­ട്ടി­ല്ലെ­ന്നു തമ്പ്രാ­നൊ­പ്പം കാ­ര്യ­സ്ഥ­നും ധരി­ക്ക­യും വേ­ണം. അതാ­ണു നട­പ്പ്. സി­.­പി­.എ­മ്മി­ന്റെ സം­സ്ഥാന സമ്മേ­ള­ന­ത്തോ­ട് അനു­ബ­ന്ധി­ച്ച് നട­ക്കു­ന്ന ചരി­ത്ര പ്ര­ദര്‍­ശ­ന­ത്തില്‍ യേ­ശു­വി­ന്റെ ചി­ത്രം കണ്ട­തോ­ടെ കത്തോ­ലി­ക്കാ സഭ­ക്കും ­കോണ്‍­ഗ്ര­സ് പാര്‍­ട്ടി­ക്കും ആരം­ഭി­ച്ച വാ­യു­കോ­പം മനോ­ര­മ­യ്ക്കു് വാ­യു­ക­മ്പ­നം ആയും ഒടു­വില്‍ അപാ­ന­വാ­യു ആയു­മാ­ണു കലാ­ശി­ച്ച­ത്. അതില്‍ അത്ഭു­ത­വു­മി­ല്ല. വി­വാ­ദ­ക്ക­ച്ച­യില്‍ കരി­യോ­യി­ലൊ­ഴി­ച്ചു കൊ­ഴു­പ്പി­ക്കാന്‍ മനോ­ര­മ­യ്ക്കു­ളള മി­ടു­ക്കു സു­വി­ദി­ത­മാ­ണ­ല്ലോ. എന്നാല്‍ അതി­നൊ­പ്പം കോ­റ­സാ­യി പു­രോ­ഹി­ത­ന്മാര്‍ കൂ­ടി ചെ­റു­കു­ട­ലി­നെ ബാം­സു­രി­യാ­ക്കി­യാല്‍ ഫ്യൂ­ണ­റല്‍ ബാന്‍­ഡ് കേ­ട്ട ശവം­പോ­ലും എണീ­റ്റോ­ടും.

image

ക്ലറിക്കൽ മിസ്റ്റേക്ക്

­മാ­ധ്യ­മം വാ­രി­ക­യി­ലൂ­ടെ ­വി­ജു വി നാ­യര്‍ തു­റ­ന്നു­വി­ട്ട ഇ-മെ­യില്‍ വി­വാ­ദം വലിയ തോ­തില്‍ മൂ­ന്നാം ദി­വ­സം കെ­ട്ട­ട­ങ്ങി. പതി­വ് പോ­ലെ ലൂ­പ്പ് ഹോ­ളില്‍ പി­ടി­ച്ച് രക്ഷ­പ്പെ­ടാ­നു­ള്ള ഉമ്മന്‍ ചാ­ണ്ടി­യു­ടെ വൈ­ഭ­വം വി­ജ­യി­ച്ച­തും മാ­തൃ­ഭൂ­മി­യും മനോ­ര­മ­യും പോ­ലു­ള്ള പത്ര­ങ്ങ­ളാ­ണ് കേ­ര­ള­ത്തി­ലെ വലി­യൊ­രു വി­ഭാ­ഗം ജന­ങ്ങള്‍ വാ­യി­ക്കു­ന്ന­ത് എന്ന­തു­കൊ­ണ്ടും ഈ വി­വാ­ദം അധിക കാ­ലം നി­ല­നില്‍­ക്കി­ല്ല. പക്ഷെ കേ­ര­ള­ത്തി­ലെ വി­വിധ ദൃ­ശ്യ മാ­ധ്യ­മ­ങ്ങള്‍ ഈ വി­ഷ­യം അര്‍­ഹി­ക്കു­ന്ന ഗൗ­ര­വ­ത്തില്‍ തന്നെ ചര്‍­ച്ച ചെ­യ്തു. അതു­കൊ­ണ്ട് തന്നെ ചാ­ന­ലു­ക­ളി­ലൂ­ടെ ഈ വി­ഷ­യം ഫോ­ളോ ചെ­യ്ത­വര്‍­ക്ക് ഒരു­പാ­ട് സം­ശ­യ­ങ്ങള്‍ ഉണ്ടാ­കും­.

image

സംഗീതം വിധിയാ സാഗര്‍, അഥവാ കടവാവലുകളുടെ സംഗീതം

­മ­ല­യാ­ളി­കള്‍­ക്ക് ഏറെ പ്രി­യ­ങ്ക­ര­നായ സം­ഗീ­ത­സം­വി­ധാ­യ­ക­നാ­ണ് ­വി­ദ്യാ­സാ­ഗര്‍. ആള്‍ തെ­ലു­ഗു­നാ­ട്ടു­കാ­ര­നാ­ണെ­ങ്കി­ലും മല­യാ­ളം, തമി­ഴ് ചി­ത്ര­ങ്ങള്‍­ക്കാ­ണ് കൂ­ടു­ത­ലും സം­ഗീ­തം കൊ­ടു­ത്തി­ട്ടു­ള്ള­ത്. തമി­ഴില്‍ കര്‍­ണാ എന്ന പട­ത്തി­ലൂ­ടെ ക്ലി­ക്കാ­കും മുന്‍­പ് അനേ­കം സി­നി­മ­ക­ളു­ടെ സം­ഗീ­ത­പ്പി­ന്ന­ണി­യില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട് സാ­ഗര്‍.

image

ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...

­ര­ണ്ട് വര്‍­ഷം മു­ന്നെ കേ­ര­ള­ത്തില്‍ കത്തി നി­ന്ന­തും പി­ന്നീ­ട് പെ­ട്ടെ­ന്ന് കെ­ട്ട­ട­ങ്ങി­യ­തു­മായ ലൗ ജി­ഹാ­ദ് വി­വാ­ദം വീ­ണ്ടും സജീ­വ­മാ­യ­ത് 03-01-2012ല്‍ മനോ­രമ പത്ര­ത്തില്‍ വന്ന വാര്‍­ത്ത­യി­ലാ­ണ്. ആ വാര്‍­ത്ത­യില്‍ പറ­യു­ന്ന­ത് ഇങ്ങ­നെ­:

image
page-adv-space-img
feedback