യുപിഎ

കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച

­കൂ­ടം­കു­ളം സമ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തിൽ വി­.എ­സ് ആണ­വോ­ർ­ജ്ജ വി­രു­ദ്ധ നി­ല­പാ­ട് എടു­ക്കു­ന്ന­തി­ന് മു­ന്നെ ­സി­പി­എം­ ഇത്ത­ര­ത്തിൽ ഒരു നി­ല­പാ­ട് സ്വീ­ക­രി­ച്ച് കൂ­ടം­കു­ളം സമ­ര­ത്തെ പി­ൻ­തു­ണ­ച്ചി­രു­ന്നു എങ്കിൽ റി­പ്പോ­ർ­ട്ടർ ടി­വി­യിൽ നട­ക്കാൻ സാ­ധ്യത ഉള്ള ചാ­നൽ ചർ­ച്ച. ഈ സാ­ങ്കല്‍­പ്പിക ചര്‍­ച്ച­യില്‍ ചില യഥാര്‍­ത്ഥ വ്യ­ക്തി­ക­ളു­ടെ പേ­രും ശൈ­ലി­യും കടം­കൊ­ണ്ടി­രി­ക്കു­ന്നു. ഡയ­ലോ­ഗു­കള്‍ തി­ക­ച്ചും ഭാ­വ­നാ­ത്മ­കം മാ­ത്രം.

image

ജെഎന്‍യുവിലെ എസ്എഫ്ഐ കലാപം ഒരടയാളനക്ഷത്രം ആകുന്നതെങ്ങനെ?

­കേ­ര­ള­ത്തില്‍ ­സി­പി­എം­ അക­ത്തു­നി­ന്നു കടു­ത്ത ജീര്‍­ണത നേ­രി­ടു­ന്ന കാ­ല­മാ­ണി­തെ­ന്ന് നമു­ക്ക­റി­യാം. കേ­ര­ള­സം­സ്ഥാ­നം കണ്ട ഏറ്റ­വും ദുര്‍­ബ­ല­വും പൊ­രു­ത്ത­മി­ല്ലാ­യ്മ നി­റ­ഞ്ഞ­തു­മായ ഭര­ണ­കൂ­ട­ത്തെ­യും മു­ന്ന­ണി­യെ­യു­മാ­ണ് യു­ഡി­എ­ഫ് അവ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­തെ­ങ്കി­ലും അതി­നേ­ക്കാള്‍ ദുര്‍­ബ­ല­വും പി­ടി­പ്പു­കെ­ട്ട­തു­മായ പ്ര­തി­പ­ക്ഷ­മാ­യി മാ­റി­ക്കൊ­ണ്ട് മു­ന്ന­ണി­നേ­തൃ­ത്വം പോ­ലും ശരി­യാം­വ­ണ്ണം നിര്‍­വ­ഹി­ക്കാ­നാ­കാ­തെ സി­പി­എം ചു­ഴി­ക്ക­റ­ക്കം നട­ത്തു­ക­യാ­ണ്. ഇതി­നി­ടെ­യാ­ണ് അങ്ങു ന്യൂ­ഡല്‍­ഹി­യില്‍ ഇട­തു­പ­ക്ഷ­ബു­ദ്ധി­ജീ­വി­ക­ളു­ടെ റി­ക്രൂ­ട്ടിം­ഗ് സെ­ന്റര്‍ എന്നു പറ­യാ­വു­ന്ന ജവ­ഹര്‍­ലാല്‍ നെ­ഹ്റു സര്‍­വ­ക­ലാ­ശാ­ല­യില്‍ ഒരു കലാ­പ­ക്കൊ­ടു­ങ്കാ­റ്റ് പാര്‍­ട്ടി­യു­ടെ വി­ദ്യാര്‍­ത്ഥി സം­ഘ­ട­ന­യായ എസ്എ­ഫ്ഐ­യ്ക്ക് അക­ത്തു­നി­ന്ന് ഉണ്ടാ­യി­രി­ക്കു­ന്ന­ത്.

image
feedback