റബ്ബര്‍

ക്രംബ് റബ്ബര്‍ ഫാക്ടറി കാന്‍സര്‍ ഉണ്ടാക്കുമോ?

­മ­നോ­രമ ന്യൂ­സില്‍ ചേര്‍­ത്ത­ല­യി­ലെ ഒരു ക്രം­ബ് ­റ­ബ്ബര്‍ ഫാ­ക്ട­റി ­മ­ലി­നീ­ക­ര­ണം­ ഉണ്ടാ­ക്കു­ന്ന­തു­മാ­യി ബന്ധ­പ്പെ­ട്ട ഒരു ­വാര്‍­ത്ത കണ്ടു. എങ്ങ­നെ ഒരു വാര്‍­ത്ത ഇത്ര മോ­ശ­മാ­യി എടു­ക്കാം എന്ന് പത്ര/­മാ­ധ്യമ പ്ര­വര്‍­ത്തക വി­ദ്യാര്‍­ത്ഥി­ക­ളെ പഠി­പ്പി­ക്കാന്‍ ഉപ­യോ­ഗി­ക്കാം­.

image
feedback