"കാന്‍സര്‍ അങ്ങനെയാണ്, കായികതാരങ്ങള്‍, കലാകാരന്മാര് തുടങ്ങിയ പ്രശസ്തരെ ഒന്നു വിരട്ടി വിടും, സാധാരണക്കാരെ മുറുക്കിപ്പിടിക്കുകയും ചെയ്യും" - ഒരു സഹൃദയന്റെ അഭിപ്രായം. ശരിയാണല്ലോ! പല പ്രശസ്തരെ കുറിച്ചും അങ്ങനെ വാര്‍ത്തകള്‍ കാണുന്നു; സാധാരണക്കാരുടെ കഥകള്‍ കേള്‍ക്കാനില്ല. സൈക്കിള്‍ റാലി ചാമ്പ്യന്‍ ലാന്‍സ് ആംസ്ട്രോങ്ങ് ആയിരുന്നു ആദ്യം ഹീറോ. പക്ഷേ ഇപ്പോള്‍ താരം യുവരാജ് ആണ്. ഇതു യുവിയുടെ സമയം തന്നെ. ഒരു ഗംഭീരന്‍ മടങ്ങിവരവോടെ ലക്ഷക്കണക്കിനു ആരാധകരുടെ ഹൃദയങ്ങളിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുന്നു അദ്ദേഹം.
ലോകകപ്പ്
Tuesday, May 7, 2013
Most Recent
Most Popular
Most Commented
പ്രണയം - ഇതാ പ്രേക്ഷകമൃഗം, കൊല്ല്... കൊല്ല്...
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം