സമരം

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?

­പ­ങ്കാ­ളി­ത്ത ­പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ നട­ത്തിയ ­സ­മ­രം­ പിന്‍­വ­ലി­ച്ചെ­ങ്കി­ലും അതി­നാ­ധാ­ര­മായ വി­ഷ­യം സജീവ ചര്‍­ച്ച­യില്‍ നില്‍­ക്കു­ന്നു. സാ­മൂ­ഹി­ക­സു­ര­ക്ഷി­ത­ത്വം എന്ന ലക്ഷ്യം നേ­ട­ണ­മെ­ങ്കില്‍ എല്ലാ­വര്‍­ക്കും പെന്‍­ഷന്‍ നല്‍­കേ­ണം എന്നി­രി­ക്കെ സമ­ര­ങ്ങ­ളി­ലൂ­ടെ പെന്‍­ഷന്‍ അവ­കാ­ശം നേ­ടി­യെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ എന്തോ അരു­താ­ത്ത­തു് പറ്റു­ന്നു­വെ­ന്നും അവര്‍­ക്കു് സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷ­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നു­മു­ള്ള അസൂ­യ­യില്‍ പൊ­തി­ഞ്ഞ നി­ല­പാ­ടാ­ണു് സര്‍­ക്കാര്‍ സര്‍­വ്വീ­സി­നു പു­റ­ത്തു­ള്ള, വരു­മാ­ന­മു­ള്ള­വ­രും അല്ലാ­ത്ത­വ­രു­മായ അന­വ­ധി­യാ­ളു­കള്‍ കൈ­ക്കൊ­ണ്ട­തു­്. ഇത്ത­ര­മൊ­രു അഭി­പ്രായ രൂ­പീ­ക­ര­ണ­ത്തില്‍ വര്‍­ത്ത­മാ­ന­പ­ത്ര­ങ്ങള്‍ വഹി­ച്ച പങ്കു ചെ­റു­ത­ല്ല.

image

മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും

ഇ­ന്ത്യന്‍ പാര്‍­ല­മെ­ന്റ് അം­ഗീ­ക­രി­ച്ച് നി­യ­മ­ത്തി­ന്റെ ഭാ­ഗ­മാ­ക്കിയ മജീ­ദിയ വേ­ജ്ബോര്‍­ഡ് ശു­പാര്‍­ശ­കള്‍ നട­പ്പാ­ക്ക­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ട് ­ധര്‍­ണ നട­ത്തി­യ­വര്‍­ക്കെ­തി­രെ ­മാ­തൃ­ഭൂ­മി­ ദി­ന­പ്പ­ത്ര­ത്തില്‍  നട­പ­ടി­കള്‍ തു­ട­രു­ക­യാ­ണ്. ഇന്ത്യന്‍ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ഭാ­ഗ­മായ ഒരു പത്രം അതി­ലെ ജീ­വ­ന­ക്കാര്‍­ക്ക് പ്ര­തി­ക­രി­ക്കാ­നു­ള്ള കു­റ­ഞ്ഞ അ­വ­കാ­ശം­ പോ­ലും നി­ഷേ­ധി­ക്കു­ന്നു­. 

image

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

­തൊ­ഴി­ലാ­ളി വര്‍­ഗം­
അ­ധി­കാ­ര­മേ­റ്റാല്‍
അ­വ­രാ­യി പി­ന്നെ­
അ­ധി­കാ­രി വര്‍­ഗം­

അ­ധി­കാ­ര­മ­പ്പോള്‍
­തൊ­ഴി­ലാ­യി­മാ­റും­
അ­തി­നു­ള്ള കൂ­ലി
­മു­ത­ലാ­ളി വാ­ങ്ങും­

(­ബാ­ല­ച­ന്ദ്രന്‍ ചു­ള്ളി­ക്കാ­ട്)

­ജ­നാ­ധി­പ­ത്യ­ത്തി­ന്റെ നാ­ലാം തൂ­ണാ­ണ് ­മാ­ദ്ധ്യ­മ­ങ്ങള്‍ എന്നാ­ണു ചൊ­ല്ല്. ലെ­ജി­സ്ളേ­റ്റീ­വും ജു­ഡീ­ഷ്യ­റി­യും അല്‍പ സമ­യം കഴി­ഞ്ഞാല്‍ ചീ­ഞ്ഞു­നാ­റു­മെ­ന്നും അപ്പോള്‍ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ മാ­ലാ­ഖ­യാ­യി അവ­ത­രി­ക്കു­മെ­ന്നും ഉറ­ക്ക­മൊ­ഴി­ഞ്ഞും ജനാ­ധി­പ­ത്യ­ത്തി­ന് കാ­വല്‍ നില്‍­ക്കു­മെ­ന്നും ആ കാ­വ­ലി­ന്റെ തി­ണ്ണ ബല­ത്തില്‍ ജനാ­ധി­പ­ത്യം വളര്‍­ന്നു പന്ത­ലി­ച്ചു ഭൂ­ലോ­കം ഒരു മാ­വേ­ലി നാ­ടു വാ­ണീ­ടും കാ­ല­വും ദേ­ശ­വു­മാ­യി­ത്തീ­രു­മെ­ന്നു­മാ­ണ് ഈ ചൊ­ല്ലി­ന്റെ വി­ശ­ദീ­ക­ര­ണ­ക്കു­റി­പ്പ്. അതെ­ന്താ­യാ­ലും ഈ അപ­സര്‍­പ്പക കഥ­യെ­യാ­ണ് ജന­ങ്ങ­ളു­ടെ മേല്‍ കു­തിര കയ­റാന്‍ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്ക് മേല്‍ കു­തിര കയ­റാന്‍ മാ­ദ്ധ്യമ മു­ത­ലാ­ളി­മാ­രും കാ­ല­ങ്ങ­ളോ­ള­മാ­യി ആശ്ര­യി­ച്ചു പോ­രാ­റു­ള്ള­ത്.

image

വിളപ്പില്‍ശാല വികസിക്കുമ്പോള്‍

­പ­ല­യി­ട­ങ്ങ­ളി­ലും ഗം­ഭീര പ്ര­ഭാ­ഷ­ണ­ങ്ങള്‍ ഇട­യ്ക്കി­ടെ കേള്‍­ക്കാ­റു­ണ്ട­ല്ലോ. കവ­ല­പ്ര­സം­ഗം പോ­ലു­ള്ള ആ ഗണ­ത്തെ­യാ­ണ് ഉദ്ദേ­ശി­ച്ച­ത്. അത് ശ്ര­ദ്ധി­ച്ച­പ്പോള്‍ മന­സ്സി­ലാ­ക്കാന്‍ കഴി­ഞ്ഞ­ത് ഒരു തമാ­ശ­യാ­ണ്. ഒരു വി­ഷ­യ­ത്തെ­ക്കു­റി­ച്ച് ആധി­കാ­രി­ക­മാ­യി ഒരു പ്രാ­സം­ഗി­കന്‍ പ്ര­തി­പാ­ദി­ച്ചാല്‍, അതേ വി­ഷ­യം തന്നെ അടു­ത്ത സ്ഥ­ല­ത്ത് തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യി മറ്റൊ­രാള്‍ അവ­ത­രി­പ്പി­ക്കു­ന്ന­തു കാ­ണാം. രണ്ടു വി­ധ­ത്തി­ലു­ള്ള അഭി­പ്രാ­യ­ങ്ങ­ളോ പരാ­മര്‍­ശ­ങ്ങ­ളോ ആണെ­ങ്കില്‍ നന്ന്, പക്ഷേ വസ്തു­ത­കള്‍ തി­രി­ച്ചും മറി­ച്ചും സന്ദര്‍­ഭോ­ചി­ത­മാ­യി പ്ര­യോ­ഗി­ച്ചാ­ലോ? 'ജ­ന­കീയ സമ­ര­ങ്ങള്‍ വി­ജ­യി­ച്ച ചരി­ത്ര­മി­ല്ല'­യെ­ന്ന് ഒരു പ്ര­സം­ഗ­ത്തില്‍ കേള്‍­ക്കു­മ്പോള്‍ അടു­ത്ത­യാള്‍ പറ­യുക 'ജ­ന­കീയ സമ­ര­ങ്ങള്‍ എന്നും ജയി­ച്ചു മു­ന്നേ­റിയ ചരി­ത്ര­മേ­യു­ള്ളു' എന്നാ­ണ്.

image

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

­കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ സമൂ­ല­മായ നവീ­ക­ര­ണം ആവ­ശ്യ­പ്പെ­ടു­ന്ന ഒന്നാ­യി കരു­തി­ക്കൊ­ണ്ടു­ള്ള ഒരു പദ്ധ­തി­യും ഓര്‍­ത്തെ­ടു­ക്കാ­നി­ല്ല. സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പം ഈ ലേ­ഖ­ന­ത്തില്‍ ഉപ­യോ­ഗി­ക്കാന്‍ പോ­കു­ന്ന­ത് ഏതര്‍­ത്ഥ­ത്തില്‍ ആണ് എന്ന് സൂ­ചി­പ്പി­ക്കു­ന്ന­ത് തു­ടര്‍­ന്നു­ള്ള വാ­യ­ന­യ്ക്ക് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും.

image

ജലസത്യഗ്രഹ - സമരമുഖങ്ങള്‍ക്കൊരു പുതുജീവന്‍

­ജ­ന­കീ­യ­മായ സമ­ര­ങ്ങ­ളു­ടെ രൂ­പ­വും ഭാ­വ­ഹാ­വ­ങ്ങ­ളും മാ­റു­ക­യാ­ണ്. അതു­പ­ക്ഷേ, നമ്മു­ടെ വി­ഖ്യാ­ത­സ­മ­ര­സ­ഖാ­ക്ക­ളു­ടെ രൂ­പം മാ­റും, ഭാ­വം മാ­റും, സമ­ര­ത്തി­ന്റെ മു­ഖം മാ­റും എന്ന സാ­മ­ട്ടി­ല­ല്ല. ശരി­ക്കും ഇപ്പ­റ­ഞ്ഞ സൈ­ദ്ധാ­ന്തി­ക­സം­ഘ­ട­ന­ക­ളു­ടെ­യൊ­ന്നും സാ­മ്പ്ര­ദാ­യി­ക­പി­ന്തു­ണ­യി­ല്ലാ­തെ­ത­ന്നെ അസം­ഘ­ടി­ത­മേ­ഖ­ല­ക­ളി­ലും പ്ര­ദേ­ശ­ങ്ങ­ളി­ലും കടു­ത്ത ജന­വി­രു­ദ്ധ­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി കട­ന്നു­ക­യ­റു­ന്ന ഭര­ണ­കൂ­ട­ഭീ­ക­ര­ത­യ്ക്കെ­തി­രെ ജനം പു­തിയ സമ­ര­മാര്‍­ഗ­ങ്ങ­ളി­ലേ­ക്കു പ്ര­വേ­ശി­ക്കു­ക­യാ­ണ്.

image

കാര്‍ട്ടൂണുകള്‍ക്ക് കൈയാമം വീഴുന്ന കാലത്ത്...

­കാര്‍­ട്ടൂ­ണി­സ്റ്റു­ക­ളെ കൈ­യാ­മം വയ്ക്കു­ന്ന­തോ­ടെ ഒരു രാ­ജ്യം അതി­ന്റെ ഭീ­ക­ര­വാ­ദം പര­മ­കാ­ഷ്ഠ­യി­ലെ­ത്തി­ക്കു­ന്നു എന്നു­വേ­ണ­മെ­ങ്കില്‍ പറ­യാം. ഇന്നി­പ്പോള്‍ അഴി­മ­തി­ക്കെ­തി­രെ ­കാര്‍­ട്ടൂണ്‍ വര­ച്ച സ്വ­ത­ന്ത്ര കാര്‍­ട്ടൂ­ണി­സ്റ്റ് അസിം ത്രി­വേ­ദി­യെ ­മും­ബൈ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്ത­ത് ഇന്ത്യന്‍ ഭര­ണ­കൂ­ട­ങ്ങ­ളു­ടെ അസ­ഹി­ഷ്ണുത ഏത­റ്റം വരെ­യെ­ത്തി­യി­രി­ക്കു­ന്നു എന്ന­തി­ന് നല്ലൊ­രു തെ­ളി­വാ­യി­ട്ടു­ണ്ട്.

image

പത്രസമരമുണ്ടോ എഡിറ്ററെ, ഒരു വാര്‍ത്ത മുക്കാന്‍?

­വ­ള­രെ­ക്കാ­ല­ത്തി­നു ശേ­ഷം മൂ­ന്നു മാ­സം ജന്മ­നാ­ട്ടില്‍ ചെ­ല­വാ­ക്കിയ ഒരു മറു­നാ­ടന്‍ മല­യാ­ളി­യാ­ണ് ഞാന്‍. ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ട്ടി­ലെ ഏറ്റ­വും വലിയ വി­ല്ലന്‍­മാ­രെ കാ­ണാന്‍ ദൈ­വം തമ്പു­രാന്‍ തന്നെ ഒര­വ­സ­ര­മു­ണ്ടാ­ക്കി­ത്ത­ന്നെ­ന്നാ­ണ് ഞാ­നി­പ്പോള്‍ കരു­തു­ന്ന­ത്.

­പ­ത്ത­നം­തി­ട്ട ജി­ല്ല­യി­ലെ ഒരു കൊ­ച്ചു­ഗ്രാ­മ­മാ­ണ് എന്റെ നാ­ട്. 1980 ല്‍ ഞാന്‍ അവി­ടം വി­ട്ടു. പി­ന്നീ­ടൊ­രി­ക്ക­ലും ഇരു­പ­ത്തി­യ­ഞ്ചു ദി­വ­സ­ത്തില്‍ കൂ­ടു­തല്‍ അടു­പ്പി­ച്ചു നാ­ട്ടില്‍ നില്‍­ക്കാന്‍ കഴി­ഞ്ഞി­ട്ടി­ല്ല. അങ്ങി­നെ 32 വര്‍­ഷം കഴി­ഞ്ഞു മൂ­ന്നു മാ­സം തി­ക­ച്ചു നാ­ട്ടില്‍ നില്‍­ക്കാ­നൊ­ര­വ­സ­രം കി­ട്ടു­ക­യാ­ണ്. ആന­ന്ദ­ല­ബ്ധി­ക്കി­നി എന്തു വേ­ണം­?

image
feedback