സി ആര്‍ നീലകണ്ഠന്‍

അരാഷ്ട്രീയമാകുന്ന പാർട്ടികൾ, ജനങ്ങളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകൾ

­ജ­ന­കീ­യ­പ്ര­തി­രോ­ധ­ങ്ങ­ളെ ജീ­വി­തോര്‍­ജ്ജ­മാ­ക്കിയ പ്ര­മുഖ ­പ­രി­സ്ഥി­തി­ പ്ര­വർ­ത്ത­കൻ സി ആർ നീ­ല­ക­ണ്ഠ­നു­മാ­യി അനിൽ വേ­ങ്കോ­ട് നട­ത്തിയ അഭി­മു­ഖ­മാ­ണു ചു­വ­ടെ. ഫി­നാന്‍­സ് ക്യാ­പി­റ്റ­ലി­നു പി­ന്നാ­ലെ ഭര­ണ­പ്ര­തി­പ­ക്ഷ­മു­ന്ന­ണി­കള്‍ പാ­യു­മ്പോള്‍ തെ­ര­ഞ്ഞെ­ടു­പ്പ് അപ്ര­സ­ക്ത­മാ­കു­ന്നു­വെ­ന്ന് സി ആര്‍ വി­ല­യി­രു­ത്തു­ന്നു. മുന്‍­ഗ­ണ­ന­ക­ളെ­ക്കു­റി­ച്ച് ഉറ­ക്കെ സം­സാ­രി­ക്കേ­ണ്ട­തു­ണ്ട് എന്ന ബോ­ധ്യം ആവര്‍­ത്തി­ച്ചു­റ­പ്പി­ക്കു­ന്ന സം­ഭാ­ഷ­ണ­ത്തില്‍ താ­ന­ട­ക്ക­മു­ള്ള­വര്‍ സമ­ര­നേ­താ­ക്ക­ന്മാ­ര­ല്ലെ­ന്നും മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു മന­സ്സി­ലാ­വാ­ത്ത ജന­കീയ ഇച്ഛ­ക­ളെ ജന­ങ്ങള്‍­ക്കാ­യി പരി­ഭാ­ഷ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന വി­വര്‍­ത്ത­ക­രാ­ണെ­ന്നും വി­ന­യം കൊ­ള്ളു­ന്നു. അഭി­മു­ഖ­ത്തി­ലേ­ക്ക്:

Country: 
Default Home Page
UK Home Page
image

കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച

­കൂ­ടം­കു­ളം സമ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തിൽ വി­.എ­സ് ആണ­വോ­ർ­ജ്ജ വി­രു­ദ്ധ നി­ല­പാ­ട് എടു­ക്കു­ന്ന­തി­ന് മു­ന്നെ ­സി­പി­എം­ ഇത്ത­ര­ത്തിൽ ഒരു നി­ല­പാ­ട് സ്വീ­ക­രി­ച്ച് കൂ­ടം­കു­ളം സമ­ര­ത്തെ പി­ൻ­തു­ണ­ച്ചി­രു­ന്നു എങ്കിൽ റി­പ്പോ­ർ­ട്ടർ ടി­വി­യിൽ നട­ക്കാൻ സാ­ധ്യത ഉള്ള ചാ­നൽ ചർ­ച്ച. ഈ സാ­ങ്കല്‍­പ്പിക ചര്‍­ച്ച­യില്‍ ചില യഥാര്‍­ത്ഥ വ്യ­ക്തി­ക­ളു­ടെ പേ­രും ശൈ­ലി­യും കടം­കൊ­ണ്ടി­രി­ക്കു­ന്നു. ഡയ­ലോ­ഗു­കള്‍ തി­ക­ച്ചും ഭാ­വ­നാ­ത്മ­കം മാ­ത്രം.

image

കമ്മ്യൂണിസത്തിന്റെ ഭാവി

ഇ­ത്ത­വ­ണ­ത്തെ ഇന്ത്യാ ടു­ഡേ ഓണ­പ്പ­തി­പ്പിൽ കമ്യൂ­ണി­സ­ത്തി­ന്റെ ഭാ­വി എന്ന തല­ക്കെ­ട്ടിൽ  പ്ര­മു­ഖർ (?) എഴു­തിയ ലേ­ഖ­ന­ങ്ങൾ വാ­യി­ച്ച­പ്പോ­ൾ‌   ഒരു കു­റി­പ്പെ­ഴു­താൻ  തോ­ന്നി.  രാ­ധാ­കൃ­ഷ്ണൻ എം ജി മു­തൽ പി­യേ­ഴ്സൺ‌ എം എൻ വരെ ഉള്ള­വ­രു­ടെ ലേ­ഖ­ന­ങ്ങ­ളി­ലെ രസ­ക­ര­മായ ചില  നി­രീ­ക്ഷ­ണ­ങ്ങൾ‌ കണ്ട­പ്പോ­ൾ‌  എ­ഴു­താൻ നി­ർ­ബ­ന്ധി­ത­മാ­യി­പ്പോ­യി­.

image

മജീന്ദ്രനല്ല ചെല്ലാ, വയറ്റീപ്പെഴപ്പാണു പ്രശ്നം

­പ്ര­മുഖ കങ്കാ­ളി സാ­ഹി­ത്യ­കാ­രി മഹാ­സം­ഭ­വാ­ദേ­വി എബി­സി സം­സ്ഥാ­ന­സെ­ക്ര­ട്ട­റി ഇടി­വെ­ട്ട് വി­ജ­യ­ന­ച്ച മറു­പ­ടി­ക്ക­ത്തി­ന്റെ പകര്‍­പ്പ് മല­യാ­ള­ത്തി­നു ലഭി­ച്ചു. ആദ്യ കത്തി­ലേ­ക്കു തനി­ക്കു വി­വ­ര­ങ്ങള്‍ തന്ന മജീ­ന്ദ്ര­നെ തള്ളി­പ്പ­റ­യു­ന്ന മഹാ­സം­ഭ­വം ശാ­ന്ത­സ­മു­ദ്ര­ത്തി­ലെ സു­നാ­മി­യു­ടെ പ്ര­ഭ­വ­കേ­ന്ദ്രം സന്ദര്‍­ശി­ക്കാന്‍ തന്റെ കൂ­ടെ വരാ­നും അങ്ങ­നെ വരു­ന്ന­പ­ക്ഷം താ­നും ക്യാ­മ­റ­യും കൂ­ടി വി­ജ­യ­ന്റെ വീ­ടു സന്ദര്‍­ശി­ക്കു­ന്ന­താ­ണെ­ന്നും കത്തില്‍ പറ­യു­ന്നു. മഹാ­ക­പി അയ്യ­പ്പ­ബൈ­ജു എഴു­തിയ വെ­ട്ടു­വാ­തം എന്ന കബി­ത­യും തന്റെ കത്തി­നോ­ടൊ­പ്പം ചേര്‍­ത്തി­ട്ടു­ണ്ട്. മാ­ന്യ­വാ­യ­ന­ക്കാ­രു­ടെ അറി­വി­ലേ­ക്കാ­യി കത്ത് ഞങ്ങള്‍ പൂര്‍­ണ്ണ­മാ­യും പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­:

image
feedback