സീരിയല്‍

ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല

“It is sometimes said that organic synthesis is at the same time an exact science and a fine art.”-Professor Arne Fredga, 1965

ഏ­ക­ദേ­ശം പതി­ന­ഞ്ചോ­ളം വർ­ഷ­ങ്ങൾ­ക്ക് മു­ൻ­പാ­ണ്, എന്റെ ഏറ്റ­വും അടു­ത്ത സു­ഹൃ­ത്തി­നോ­ട് കക്ഷി­യു­ടെ ലാ­ബ്മേ­റ്റും ഞങ്ങ­ളു­ടെ പൊ­തു­സു­ഹൃ­ത്തു­മായ ഒരു ഓർ­ഗാ­നി­ക് കെ­മി­സ്റ്റ് എളു­പ്പ­ത്തിൽ പണ­മു­ണ്ടാ­ക്കാ­നു­ത­കു­ന്ന ഒരു രാ­സ­വി­ദ്യ­യെ­ക്കു­റി­ച്ച് പറ­യു­ന്ന­ത്. വേ­ദ­നാ­സം­ഹാ­രി­യാ­യി ഉപ­യോ­ഗി­ക്കു­ന്ന കോ­ഡീൻ എന്ന മരു­ന്നി­നെ വള­രെ എളു­പ്പ­ത്തിൽ വി­ല­കൂ­ടിയ മയ­ക്കു­മ­രു­ന്നായ ഹെ­റോ­യ്ൻ ആക്കി മാ­റ്റുക എന്ന­താ­യി­രു­ന്നു വി­ദ്യ . കോ­ഡീൻ അട­ങ്ങി­യി­ട്ടു­ള്ള നി­ര­വ­ധി മരു­ന്നു­കൾ ഫാ­ർ­മ­സി­ക­ളിൽ ലഭ്യ­മാ­ണ്. അതി­നെ ചി­ല്ലറ രാ­സ­മാ­റ്റം നട­ത്തി­യാൽ വീ­ര്യം കൂ­ടി­യ, അന്താ­രാ­ഷ്ട്ര മാ­ർ­ക്ക­റ്റിൽ കോ­ടി­ക്ക­ണ­ക്കി­നു വില വരു­ന്ന ഹെ­റോ­യ്ൻ ഉണ്ടാ­ക്കാം (ചി­ത്രം ഒന്ന്).

Country: 
Default Home Page
UK Home Page
image
feedback