ഫെമിനിസം: ഏഴു ചോദ്യങ്ങള്‍

ഫെമിനിസം: ഏഴു ചോദ്യങ്ങള്‍

ഫെമിനിസത്തെ പറ്റി ഒരു സീരീസ്‌ എഴുതുക എന്ന് പറയുമ്പോൾ ഏതൊരു എഴുത്തുകാരിയുടെയും (എഴുത്തുകാരന്റെയും) മനസ്സിൽ വരുന്ന ഒരു അന്ധാളിപ്പ് ഉണ്ട്. എവിടുന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന്. അത് എന്നെയും നല്ലവണ്ണം അലട്ടി. പിന്നെ മനസ്സില്‍ തോന്നി, വെറുതെ ആദ്യമേ സൈദ്ധാന്തികമായി സമീപിച്ചിട്ടു കാര്യമില്ല, കുറച്ചു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായി നമുക്ക് തുടങ്ങാം എന്ന്.

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!
ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!
By Regi P George

കേന്ദ്രസർക്കാരിനുകീഴിലുള്ള ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിന്റെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപത്തിലുള്ള മലയാളപരിഭാഷ. (ബോധി കോമൺസിൽ പ്രസിദ്ധീകരിച്ചതു്)

അന്നയും റസൂലും - ഒരാസ്വാദനം
അന്നയും റസൂലും - ഒരാസ്വാദനം
By Annie Nazareth

'കടലിനു പറയാൻ ഒരു കഥയേ ഉള്ളൂ,ഒറ്റപ്പെടലിന്റെ... കഥകൾ മുഴുവന്‍ കരയിലാണ്..' മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും വൈപ്പിനിലെയും ചില ജീവിതങ്ങളുടെ നേര്‍പ്പകര്‍പ്പു പോലെ മനോഹരമായ കഥകള്‍ പറയുന്നു 'അന്നയും റസൂലും'.

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
സി പി എമ്മിന്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത
R. Ramakumar - Jan 17, 2013
ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും, പറയുകയും ചെയ്യും!
ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും, പറയുകയും ചെയ്യും!
ക്രിസ്ത്യൻബ്രദേഴ്സ് എന്ന സിനിമ വന്നിട്ട് ഒരു മാസത്തിനുമേൽആയി. ഇതിനു നിരൂപണം എഴുതണമെങ്കില്‍ ഈ ചിത്രം കാണാതെ പറ്റില്ലല്ലോ. എന്നാല്‍, ഈ ചിത്രത്തിനു തിരക്കഥയും സംഭാഷണവും കാക്കിരിപൂക്കിരി എഴുതിവച്ചിരിക്കുന്ന സിബി-ഉദയ് കക്ഷികളുടെ ഹിറ്റ്ലർബ്രദേഴ്സും മൈഡിയര്‍കരടിയും മുതല്‍ ഇങ്ങേയറ്റത്ത് ട്വെന്റി 20യും പോക്കിരിരാജയും വരെയുള്ള ചിത്രങ്ങൾ ഉള്ളിലിരുന്നു പേടിപ്പിച്ചതുകൊണ്ട്, പടംകാണുന്നതു നാളെയാകട്ടെ, നാളെയാകട്ട
B Abubakr - Apr 15, 2011
മിച്ചഭൂമിസമരവും വിഎസും
മിച്ചഭൂമിസമരവും വിഎസും
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായ മിച്ചഭൂമി സമരത്തെ സിപിഐ നേതാവ് ചന്ദ്രപ്പൻ വിശേഷിപ്പിച്ചത്, 'അച്യുതമേനോന്‍ സർക്കാര്‍ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോൾ സര്‍ക്കാരിനോട് അന്ധമായ രാഷ്ട്രീയവിരോധം വെച്ചുപുലര്‍ത്തിയ അന്നത്തെ പ്രതിപക്ഷം മതിലുചാട്ടവും വേലികെട്ടലുമുള്‍പ്പെടെയുള്ള ചില സമരപ്രഹസനങ്ങള്‍' നടത്തിയതായാണ്. ഇതോടൊപ്പം തന്നെ സിപിഎമ്മിനെ ചൊടിപ്പിക്കാന്‍ മറ്റു
Kiran Thomas Thompil - Feb 22, 2012
ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!
ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!
അമൃതൈശ്വര്യത്തിനും ശ്രീശ്രീത്വത്തിനും തത്തുല്യമായ മറ്റ് ആദ്ധ്യാത്മികദർശനങ്ങൾക്കും ആത്മീയചൈതന്യങ്ങള്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രചാരത്തിൽ വരുന്ന ഡിങ്കോയിസത്തിന് വ്യാപനമേറുന്നു. ഡിങ്കോയിസത്തിലെ ചൈതന്യമൂര്‍ത്തിയായ ഡിങ്കന്റെ അദ്ഭുതപ്രവര്‍ത്തനങ്ങള്‍ ദിനംചെല്ലുന്തോറും കൂടുതലായി സാക്ഷ്യപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇതിനെത്തുടര്‍ന്ന് ഡിങ്കമതത്തിന്റെ വേദപുസ്തകമായ ബാലമംഗളത്ത
Gossip Mongers - Jan 12, 2012

വിനോദം

ഇടുക്കി ഗോള്‍ഡ്‌ എന്ന പുത്രകാമേഷ്ഠിയാഗം

ഇടുക്കി ഗോള്‍ഡ്‌ എന്ന പുത്രകാമേഷ്ഠിയാഗം

ഇടുക്കി ഗോൾഡ്‌ വായിച്ചിട്ടില്ല / വലിച്ചിട്ടില്ല. അത് കൊണ്ട് എളുപ്പത്തിൽ കൈയ്യില്‍ കിട്ടാവുന്ന സംഭവത്തിന്റെ ദൃശ്യാവതാരത്തെ തന്നെ പിടിച്ചു നിരീക്ഷിച്ചുകളയാം.

വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
By Anvar Abdullah

വിശ്വരൂപം എന്ന സിനിമ ഏതൊരു സിനിമയേയുംപോലെ ഒരു സാംസ്കാരിക ഉത്പന്നമാണു്. സാംസ്കാരിക ഇടത്തിൽ ഇടപെടുന്ന ഏതു കലാസൃഷ്ടിക്കും ഒന്നിലേറെ വായനകൾ സാധ്യമാണു്. അനുവാചകൻ ആർജ്ജിച്ച സാംസ്കാരികവിദ്യാഭ്യാസവും രാഷ്ട്രീയചരിത്രബോധങ്ങളും മതകീയമായ ഇഷ്ടാനിഷ്ടങ്ങളും കലയുടെ അര്‍ത്ഥവിചാരങ്ങളും ഒക്കെതന്നെ, ഇത്തരം വായനകളെ സ്വാധീനിക്കും. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമേ ശരിയാകൂ എന്ന വാദം അസ്ഥാനത്താണു്. ഇവിടെ ഈ സിനിമയെ തീര്‍ത്തു

അന്നയും റസൂലും - ഒരാസ്വാദനം
അന്നയും റസൂലും - ഒരാസ്വാദനം
By Annie Nazareth

'കടലിനു പറയാൻ ഒരു കഥയേ ഉള്ളൂ,ഒറ്റപ്പെടലിന്റെ... കഥകൾ മുഴുവന്‍ കരയിലാണ്..' മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും വൈപ്പിനിലെയും ചില ജീവിതങ്ങളുടെ നേര്‍പ്പകര്‍പ്പു പോലെ മനോഹരമായ കഥകള്‍ പറയുന്നു 'അന്നയും റസൂലും'.

പപ്പിലിയോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും
പപ്പിലിയോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും
ഗാന്ധി വിമർശനത്തിന്റെ പേരിൽ സെൻസർബോർഡ് അനുമതി നിഷേധിച്ച സിനിമയുടെ ഒരു സ്വകാര്യ പ്രദർശനം ചൊവ്വാഴ്ച (18/09/2012) തിരുവനന്തപുരം അജന്താ തീയറ്ററിൽ നടന്നു. സെൻസർ ബോർഡിന്റെ നടപടി ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ സെൻസർ ചെയ്യാത്ത ചിത്രത്തിന്റെ ഈ സ്വകാര്യ പ്രദർശനം അതിനെതിരെയൊരു പ്രതിഷേധസമരമായിരുന്നു. സിനിമ പ്രതിനിധാനം ചെയ്യുന്ന ദലിതരുടെ ചില സംഘടനാ പ്രതിനിധികളു
Rakesh S - Sep 27, 2012
ഇതോ പുതുമ?
ഇതോ പുതുമ?
മലയാളത്തിൽ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേർത്ത്‌ നവതരംഗമെന്നും ന്യൂ ജനറേഷൻ സിനിമയെന്നും മൾട്ടിപ്ലക്‌സ്‌ വിപ്ലവമെന്നും വിളിച്ചുവരികയാണ്‌. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്‍, കേട്ടുപരിചയിച്ചതില്‍നിന്നു
B Abubakr - May 17, 2012
ബാച്ചിലര്‍ പാര്‍ട്ടി - രമ്യാ നമ്പീശന്‍ ക്യാമറയുടെ ഇരയാകുന്ന വിധം
ബാച്ചിലര്‍ പാര്‍ട്ടി - രമ്യാ നമ്പീശന്‍ ക്യാമറയുടെ ഇരയാകുന്ന വിധം
വാണിജ്യവത്കൃതമായ കലയിൽ നടി എങ്ങനെ സിനിമയുടെ ഇരയായിത്തീരുന്നു എന്നു പരിശോധിക്കുന്നു, അബുബക്കർ. സിനിമാവ്യവസായത്തില്‍ നിന്ന് മെല്ലെ പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന രമ്യ നമ്പീശൻ ഫാഷന്‍ മാഗസിനുകളിലെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഗ്ലാമറസ് റോളുകൾ തേടിപ്പിടിക്കുന്നതിലൂടെയും വ്യവസായത്തിന്റെ അവിഭാജ്യഘടമായി തന്നെത്തന്നെ മാറ്റിത്തീര്‍ത്തപ്പോള്‍ കപടസദാചാരികളുടെ സങ്കല്‍പ്പഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞതായി തത്വശാസ്ത്ര പ്രൊഫസ
B Abubakr - Jun 23, 2012
കിളി പോയി: ന്യൂവേവും കഞ്ചാവും
കിളി പോയി: ന്യൂവേവും കഞ്ചാവും
വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ്  ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
Karnan - Mar 19, 2013